0%

Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]

Author : Kambikathakal Read All Parts 642

അവരെ കണ്ടു പിടിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ തന്നെ നേരിട്ട് പോവാം...ഭയപ്പെടേണ്ടതില്ല..."

"എന്താ പറഞ്ഞെ... ഭയമോ... എനിക്കോ......"

ദേഷ്യത്തോടെ ഖലീലിന്റെ കഴുത്തിൽ അവളുടെ കൈ അമർന്നു... ഖലീലിന് ഒന്നനങ്ങാൻ പോലുമായില്ല..അവളുടെ കണ്ണ് ചുവന്നു..ഖലീലിന്റെ ശരീരം ആകെ ഒന്ന് വിറച്ചുപോയി...അവൾ തുടർന്നു...

"വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക ഖലീൽ... നിന്നെ എന്റെ കൂടെ കൂട്ടിയതെന്തിനാണെന്നുള്ളത് മറക്കുന്നു നീ ഇടക്ക്..."

ഖലീലിന് അതിന് മറുപടി പറയാൻ തന്റെ നാവ് പോലും പൊങ്ങിയില്ല..

അവൾ മെല്ലെ അവിടന്നെഴുന്നേറ്റ് ഒരു വാതിലിനടുത്തേക്ക് നഗ്‌നമായി തന്നെ നടന്നു നീങ്ങി..നടന്നോണ്ടിരിക്കെ ഇത് കൂടി അവൾ കൂട്ടിച്ചേർത്തു...

"അവറ്റകൾക്ക് നാളെ മുതൽ ഭക്ഷണം കൊടുത്തോളു... ജീവനോടെ നിലനിർത്തുക രണ്ടിനെയും..."

അവൾ പോയ ഉടനെ ഖലീൽ ദേഷ്യത്തോടെ അലറിവിളിച്ചു...ആ മുറിയാകമാനം കുലുങ്ങിപ്പോയി അവന്റെ അലർച്ചയിൽ....

തുടരും.....

--------------------------------

ഈ ഭാഗം കൊണ്ട് കഥയിലേക്ക് കടക്കാം എന്നാണ് വിചാരിച്ചത്.. പക്ഷെ കുറച്ചു തിരക്കുകൾ കാരണം കൂടുതൽ പേജ് എഴുതാൻ സാധിച്ചില്ല.. കഴിവതും അടുത്ത പാർട്ട്‌ കൊണ്ട് തീർക്കാൻ നോകാം... സപ്പോർട്ട് ചെയ്യുന്നവരോട് സ്നേഹം മാത്രം...

ലോകി..

💬 Comments

View all comments