← Back to ഹന്നാഹ് ദി ക്വീൻ 3 [Loki]

Comments

ഹന്നാഹ് ദി ക്വീൻ 3 [Loki] · approved reader discussion

Spark • 26-11-2021 22:09

Tirarayooo

Monuzx • 16-10-2021 11:43

Evide adutha part evide

ലോകി • 01-11-2021 20:11

Covid ayrunnu.. Kurach health issues karanam ezhuthan pattiyilla..sorry..
Nale muthal ezhuthithudanghum.. Kazhivathum pettann tharam tto..

Why so serious • 03-11-2021 23:56

Ok bro

Takudu • 10-10-2021 15:55

Bro e month indavuvo

ലോകി • 15-10-2021 08:19

Undavum bro.. ?

Sparo • 22-10-2021 21:12

Annu varumm bro

Letty • 10-10-2021 15:43

Bro next part eppo post cheyyum iniyium wait cheyyan aavunilla poli story. Please upload soon

ലോകി • 15-10-2021 08:19

Page kurachitt ayalum ee masam tharan nokam tto.. Exam okke ayath kond thirakkilane..

Anoob • 02-10-2021 00:55

Nannayittudu next part udan pretheeshkunnu.❤️❤️❤️

ലോകി • 15-10-2021 08:18

???

ലോകി • 30-09-2021 20:23

കുറച്ചു വൈകും.. എക്സാം ആണ്..

വായനക്കാരൻ • 26-09-2021 15:37

ഈ പാർട്ടും കൊള്ളാം
വത്യസ്തമായ ഒരു കഥ.

ഏത് നേരവും ജിത്തു അവന്റെ കൂടെ ഉള്ളത് കുറച്ച് ഓവർ ആയിട്ട് തോന്നി
അതുപോലെ ജിത്തു മാറ്റവൾടെ ഓവർ ഡയലോഗ് കണ്ടിട്ടും ഇവരുടെ ചാവി എടുത്തുവലിച്ചെറിഞ്ഞിട്ടും ഇവനോട് നീയെന്താ കുട്ടികളെ പോലെ വിട്ടേക്ക് എന്ന് പറയുന്നത് എപ്പോഴും പറയുന്നെ!!
പിന്നെ, ആദ്യം കണ്ട ഒരുത്തനെ പെട്ടെന്ന് അനിയൻ ആയി കാണുന്നു ഒരേ പത്രത്തിൽ നിന്ന് കഴിക്കുന്നു എന്നതൊക്കെ കുറച്ച് ഓവർ അല്ലേ?
പ്രത്യേകിച്ച് US ൽ ജനിച്ചുവളർന്നവർ അല്ലേ അവർ അവിടുള്ളവർ സ്വന്തം പാത്രത്തിൽ നിന്നല്ലാതെ മറ്റുള്ളവരുടെ പാത്രത്തിൽ കയ്യിടില്ലല്ലോ, അതും ആദ്യമായി കണ്ട ഒരാളുടെ
എനിക്കാ റഫീക്കിന്റെ ഭാഗം ഒരു ലോജിക് ഇല്ലാത്തപോലെ തോന്നി

ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു ✌️

ലോകി • 26-09-2021 16:46

ജിത്തു ചെറുപ്പം മുതലേ സിദ്ധുവിന്റെ കൂടെയാണ്... മാത്രമല്ല അവർ അയൽവാസികളുമാണ് കോളേജിൽ ഒരുമിച്ച് പഠിക്കുന്നവരുമാണ്..പിന്നെ കഥ തുടങ്ങിട്ടെ ഉള്ളു.. അവർ രണ്ട് പേരും ഒരുമിച്ചുള്ള സംഭവങ്ങൾ കുറച്ചേ ഉണ്ടായിട്ടുമുള്ളു..
പിന്നെ ജിത്തു കുറച്ചു maturity ഉള്ള ഒരു കതപാത്രമാണെന്നാണ് അതിൽ നിന്നും ഞാൻ പറഞ്ഞത്.. കാരണം രണ്ട് തവണയും മിസ്റ്റേക്സ് അവരുടെ കയ്യിലും ഉണ്ട്..
പിന്നെ usil ജനിച്ചു വളർന്നെന്ന് വച് ഒരു പാത്രത്തിൽ തിന്നുകൂടാ എന്നുണ്ടോ??.. എന്റെ അറിവിൽ ഇല്ല ട്ടൊ.. എനിക്ക് usil ജനിച്ചു വളർന്ന കൂട്ടുകാർ ഉണ്ട്.. നമ്മൾ ഒരുമിച്ച് കഴിക്കാറും ഉണ്ട്.. പിന്നെ ലോജിക്..ഈ കഥ ഇങ്ങനെയെ എഴുതാൻ പറ്റുള്ളൂ സഹോദര.. എല്ലാത്തിലും ലോജിക് കൊണ്ടുവന്നാൽ കഥ എങ്ങനെയാ കഥ ആവുന്നത്..
നല്ല വാക്കുകൾക്ക് നന്ദി.. ✨️

വായനക്കാരൻ • 02-10-2021 00:16

ഏയ്‌ ഞാൻ നെഗറ്റീവ് ആയിട്ട് പറഞ്ഞതല്ല
എനിക്ക് തോന്നിയ കാര്യങ്ങൾ പങ്കുവെച്ചു എന്നെ ഉള്ളു
കഥ എനിക്ക് ഇഷ്ടമായിട്ടുണ്ട്
വളരെ വത്യസ്ഥമായ കഥ
ഞാൻ പറഞ്ഞത് ഒരു നെഗറ്റീവ് സെൻസിൽ എടുക്കല്ലേ ബ്രോ

ലോകി • 15-10-2021 08:17

Negative aayitonnum eduthilledo.. Njan iyal paranjath clear akiyatha.. Iniyum ithu polulla detailed comments expect cheyunnu tto.. ✌✨

JK • 26-09-2021 10:39

Bro,
Nalla vedippan kadha…
Nalla onnantharam theme aanu…writing style um adipoli…
Petten stop cheyyaruth plzzz
Time eduth nallapole ezhuthanam…
Kaathirikan nammal indavum….

ലോകി • 26-09-2021 16:37

Sure ആയിട്ടും brother... കാത്തിരിക്കാൻ നിങ്ങൾ കുറച്ചു പേർ ഉണ്ടെങ്കിൽ പിന്നെ ഞാൻ എഴുതാതെ പിന്നെ എവിടെ പോവാനാ... ??❤

Athulkrish • 26-09-2021 00:49

Story mele poya മതി
Apol oru thril ullu
..
..
Waiting for next part

ലോകി • 26-09-2021 08:33

പരമാവധി നല്ല രീതിയിൽ തരാൻ നോകാം ട്ടൊ ഞാൻ... നല്ലവാകുകൾക്ക് ഒരുപാട് സ്നേഹം ✨️❤?

Lalji • 26-09-2021 00:49

നന്നായിട്ടുണ്ട്...
പരസ്യം മൂലം വായിക്കാൻ പറ്റാത്ത അവസ്ഥ ആയി pop-ups and Javascripts desable ചെയ്തത് കാരണം ഹൃദയം ചുവപ്പിക്കാൻ പറ്റില്ല.. തുടരുക നല്ല ഒരു വായനാനുഭവം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

ലോകി • 26-09-2021 08:31

ആഹ് pop ups വളരെ കൂടുതലാണ്.. ക്ഷമയോടെ വായിച്ചതിൽ ഒരുപാട് സന്തോഷം lalji... ഒരു നല്ല വായനനുഭവം തരാൻ പറ്റുമെന്ന് തന്നെ വിചാരിക്കുന്നു... ❤?✨️

Lastracer07?☮️ • 25-09-2021 23:25

super ?

ലോകി • 26-09-2021 08:29

Thank you so much ❤

Gokul kumar • 25-09-2021 20:40

നന്നായി പോകുന്നുണ്ട് ❣️അടുത്ത ഭാഗം വൈകരുത്

ലോകി • 26-09-2021 08:29

പെട്ടന്ന് തന്നെ തരാൻ നോകാം gokul... ??

Alvin • 25-09-2021 10:17

Bro,
നല്ല theme അണ്. ഉടനെ ഒന്നും തീർക്കണ്ടാ. Time എടുത്ത് എഴുതിയാൽ മതി. ആർക്കും ധിറുതി ഒന്നും ഇല്ല. പെട്ടെന്ന് എഴുതി തീർക്കാൻ നോക്കിയാൽ കഥയുടെ soul നഷ്ടപ്പെടും. Fantasy ഒക്കെ അങ്ങനെ എല്ലാർക്കും എഴുതി set akkan പറ്റുന്ന genre അല്ല.
Take your time bro.
Alvin

ലോകി • 25-09-2021 14:12

ഇല്ല പെട്ടന്ന് എഴുതിതീർക്കാൻ നോക്കില്ല... തീർക്കുന്നുണ്ടെങ്കി അതിന് മാത്രം പേജും ഉൾപ്പെടുത്തും alvin.. നല്ല രീതിക്ക് തന്നെ പൂർത്തിയാക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു..
നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം tto?✨️❤

Shihan • 24-09-2021 22:00

എന്തിനാ നിർത്തുന്നത്. പതുക്കെ മതി കഥ കൊള്ളാം സൂപ്പർ

ലോകി • 25-09-2021 06:22

കുറച്ചു പേർ നല്ല സപ്പോർട്ട് ഉണ്ടെങ്കിലും തീം ഇങ്ങനെ ആയത് കൊണ്ട് വിചാരിച്ച സപ്പോർട്ട് കിട്ടുന്നില്ലെടോ.. അത് കൊണ്ട് ഇത് പെട്ടന്ന് തീർത്തിട്ട് വേറെ ഒരു കമ്പിക്കഥ കമ്പിക്ക് പ്രാധാന്യം കൊടുത്ത് എഴുതാം എന്നാണ് വിചാരിക്കുന്നത്...
നല്ല വാക്കുകൾക്ക് സ്നേഹം മാത്രം shihan... ?❤❤

Call Me Psycho • 26-09-2021 02:14

ഈ സൈറ്റിൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ വെറൈറ്റി തീം ഉള്ള കഥ വായിച്ചിട്ടിയില്ല
കഥ അടിപൊളിയാണ് സമയമെടുത്തു നല്ലതു പോലെ മുൻപോട്ടു കൊണ്ടു പോവുക

ലോകി • 26-09-2021 16:46

ഉറപ്പായിട്ടും സഹോ.. ??

Nairobi • 24-09-2021 21:54

Nice. Sofi vismayippichukalanju. Rafeekintae karyathil oru theerumanavum venam. Last vannath alpam thrillum. Waiting

ലോകി • 25-09-2021 06:20

എല്ലാം നമുക്ക് പെട്ടന്ന് തീരുമാനം ആകാം ട്ടൊ... ❤

VISHNU • 24-09-2021 21:46

അണ്ണോ...കിടുക്കി??❤️....

ലോകി • 25-09-2021 06:19

താങ്ക്സ്ണ്ട് അണ്ണോ.... ???

കുഞ്ഞുണ്ണി • 24-09-2021 21:08

അളിയാ ഇവിടെ ആർക്കും ഒരു തിരക്കും ഇല്ല താൻ സമയമെടുത്തു പതിയെ എഴുതിയാൽ മതി,
എന്നുകരുതി ഒരുപാട് താമസിക്കരുത്, പിന്നെ പേജുകളുടെ എണ്ണം കൂട്ടുക

ലോകി • 25-09-2021 06:18

തീർച്ചയായും കുഞ്ഞുണ്ണി.. അടുത്ത പാർട്ട്‌ കഴിവതും പെട്ടന്ന് തരാം..നല്ലവാകുകൾക്ക് സ്നേഹം ❤?

Vichu • 24-09-2021 20:46

Nice one

ലോകി • 24-09-2021 21:38

???

Vichu • 24-09-2021 20:46

Nice

ലോകി • 24-09-2021 21:38

Thank you❤❤