0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 690

ഞാൻ ഒരു കള്ളചിരിയോടെ ചോദിച്ചു കൊണ്ടാകത്തേക്ക് കയറി..

"ഡാ ഡാ നിനക്കിത്തിരി കൂടുന്നുണ്ട് കള്ളതെമ്മാടി.."

കയറിയ ഉടനെ അപ്പൂപ്പൻ എന്റെ ചെവിക്ക് പിടിച്ചിട്ട് പറഞ്ഞു..

"അആഹ്ഹ വിടപ്പൂപ്പ.. പിന്നെ ഡോർ ഒക്കെ അടച്ചു എന്തെടുക്കുവാർന്നു രണ്ടാളും...എത്ര ബെല്ലടിച്ചു ഞാൻ.."

"അതെന്താടാ ഡോർ അടച്ചാൽ ഇത്ര പ്രശ്നം.."

"സംതിങ് ഫിഷി... സത്യം പറഞ്ഞോ..എന്തോ കള്ളത്തരം ഉണ്ടല്ലോ... ഇതെന്താ ഇവിടെ വേറെ തന്നെ ഒരു മണം.."

ഹാൾ ഒട്ടാകെ നല്ല ഒരു സുഗന്ധം ഉണ്ടായിരുന്നു.. ഞാൻ സംശയത്തോടെ അപ്പൂപ്പനോട് ചോദിച്ചു..

"എന്തു മണം.. നമുക്കൊന്നും മണക്കുനില്ലലോ.. നിനക്ക് തോന്നുന്നതാവും.."

അപ്പൂപ്പൻ ഒന്ന് പരുങ്ങിയിട്ട് പറഞ്ഞു..

"ഡാ പെട്ടന്ന് വാ സമയായി.."

പെട്ടന്നാണ് ജിത്തു പുറത്തിന്ന് വിളിച്ചത്..

"കള്ള അപ്പൂപ്പ എന്തോ കള്ളകളി ഉണ്ടെന്നെനിക്ക് മനസ്സിലായി ട്ടൊ.. പിന്നെ കണ്ടോളാം ഞാൻ.. ഇപ്പൊ ഞാൻ കോളേജിലേക്ക് പോട്ടെ.."

ഞാൻ അപ്പൂപ്പന്റെ മൂക്കിൻ പിടിച്ചു കൊണ്ടു പറഞ്ഞു..

അപ്പൂപ്പൻ അതിനൊന്ന് ചിരിച്ചു കാണിച്ചു.. പോക്കറ്റിൽന്ന് കുറച്ചു പൈസ എടുത്തു എന്റെ പോക്കറ്റിൽ വച്ചു കൊണ്ടു പറഞ്ഞു..

"ഇതിനല്ലേ എന്റെ പോന്നു മോൻ രാവിലെ തന്നെ ഇങ്ങോട്ട് വന്നത് കള്ളതെമ്മാടി.."

ഞാൻ അപ്പൂപ്പന്നും അമ്മൂമ്മയ്ക്കും ഓരോ ഉമ്മ പാസ്സാക്കിട്ട് പെട്ടന്ന് തന്നെ പുറത്തേക്ക് നടന്നു..ജിത്തു അവിടെ എന്നെയും നോക്കി നിക്കുന്നുണ്ടായിരുന്നു..

"എന്തായി കിട്ടിയോ.."

എന്നെ കണ്ടപാടെ ജിത്തു ആകാംഷയോടെ ചോതിച്ചു..

"പിന്നല്ല... ചോയ്ക്കാതെ തന്നെ വിചാരിച്ചതിലും കൂടുതൽ തന്നു എന്റെ ചക്കര അപ്പൂപ്പൻ.."

അപ്പൂപ്പൻ തന്ന പൈസ എണ്ണിയൊന്നും നോക്കിയില്ലെങ്കിലും ഒറ്റക്കാഴ്ചയിൽ തന്നെ അതവിശ്യത്തിനും കൂടുതൽ ഉണ്ടെന്നെനിക്ക് മനസിലായിരുന്നു..

"വൗ.. പൊളിച്ചു.. അപ്പൊ ഇന്ന്

💬 Comments

View all comments