Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]
ഇവിടെ ഉള്ള കുറച്ചു പേരുടെ സഹായത്തോടെ പപ്പാ പാർട്ണർസിനെ ഒക്കെ മമ്മ ചതിച്ചതാണെന്ന് പറഞ്ഞു കൺവിൻസ് ചെയ്തു. അവർക്കു മമ്മയെ കണ്ടു പിടിക്കാൻ എളുപ്പം ആയിരുന്നു.. അവർ മമ്മയെ കൊന്നു കളഞ്ഞു.. നഷ്ടപ്പെട്ടതൊക്കെ തിരിച്ചെടുത്തു മാത്രല്ല പപ്പയ്കും കൊടുത്തു ഒരു പങ്ക്.പിന്നെ നമ്മൾ തിരിച്ചു പോന്നു.. വന്നിട്ടിപ്പോ ഏഴു മാസം കഴിഞ്ഞു"
"ബുൾഷിറ്റ്.. ഏഴു മാസം ആയിട്ട് നിനക്ക് ഇപ്പഴാണോ നമ്മളുടെ മുന്നിലേക്ക് കെട്ടിയെടുക്കാൻ തോന്നിയെ..അപ്പൊ ഞാനാണോ മറന്നേ അതോ നീയോ.. പറയെടി മൈരേ "
"നീ വിചാരിക്കുന്ന പോലെ അത്ര എളുപ്പം അല്ലായിരുന്നെടാ.. പപ്പാ വേറെ കെട്ടിയിരുന്നു ബാംഗ്ലൂർ വച്ചിട്ട്.. എനിക്കാണെങ്കിൽ അവരെ കണ്ണെടുത്ത കണ്ടുടാ.. അവർക്കു തിരിച്ചും.. പിന്നെ മമ്മയുടെ മരണം.. എത്രയായാലും എന്റെ മമ്മ അല്ലേടാ..ഐ വാസ് ഡിപ്രെസ്ഡ്.. പിന്നെ ഡ്രഗ് അഡിക്ട് ആയി..ഭ്രാന്തു പോലൊരു അവസ്ഥ.. കുറച്ചു നാൾ ഹോസ്പിറ്റലിൽ ആയിരുന്നു ഏതു ഹോസ്പിറ്റലിൽ ആണെന്ന് നിനക്ക് ഞാൻ പറഞ്ഞു തരണ്ടേ ആവിശ്യില്ലലോ.. ഡിസ്ചാർജ് ആയിട്ടിപ്പോ രണ്ടു ദിവസം ആവുന്നതേ ഉള്ളു "
ഇതൊക്കെ കേട്ടിട്ട് എനിക്ക് അവളോട് എന്തു പറയണം എന്ന് മനസിലായില്ല.. ഒരു കല്ലെടുത്തു തലയിൽ വച്ച പോലൊരു അവസ്ഥ.എന്റെ കണ്ണ് നിറഞ്ഞു പോയി.
ഞാൻ എഴുന്നേറ്റു അവളുടെ മുകളിലായി കിടന്നു.മെല്ലെ ആ നെറ്റിയിൽ ഒരുമ്മ വച്ചിട്ട് പറഞ്ഞു.
"എനിക്കറിയാം പണ്ടൊക്കെ നമ്മൾക്കു പിള്ളേർ കളിയാണ്.. പക്ഷെ ഇപ്പൊ അങ്ങനെ അല്ല.. നിനക്ക് എന്തു പ്രശ്നം ഉണ്ടെങ്കിലും അത് എന്നോടും ജിത്തൂനോടും പറയാം നമ്മൾ ഉണ്ടാവും കൂടെ..എന്തിനും "
മറുപടിയായി എന്റെ ചുണ്ട് വായിലാക്കി നുണയുവാർന്നു ക്ലാര..പിന്നെ ഹോളിവുഡ്
💬 Comments
View all comments