0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

മനോഹരമായ കാഴ്ച്ച കണ്ട് ജോവിൻ്റെ ഉള്ളിൽ സന്തോഷവും ആവേശവും നിറഞ്ഞു. ആദ്യമായി അവളുടെ ചൂട് വായ തൻ്റെ കുണ്ണയെ പൊതിഞ്ഞ നിമിഷം അവൻ്റെ മനസ്സിൽ എന്നെന്നേക്കുമായി എഴുതി ചേർക്കപ്പെട്ടു. അനിർവചമായ ഒരു സുഖമാണ് ജോവിന് ലഭിച്ചത്.

ജോ കണ്ണുകൾ പാതി അടച്ച് മുകളിലേക്ക് തല ഉയർത്തി "വാവ്.. അന്ന.. ഇത്ര വലിയൊരു സർപ്രൈസ് ഞാൻ പ്രതീക്ഷിച്ചില്ല".

ഹന്ന അവൻ്റെ കുണ്ണ വായിൽ നിന്ന് എടുക്കാതെ തന്നെ തല മുകളിലേക്ക് ഉയർത്തി അവനെ നോക്കി പുഞ്ചിരിച്ചു. ആദ്യമായത് കൊണ്ട് അവളുടെ പല്ലുകൾ ഇടക്കിടക്ക് കൊള്ളുന്നുണ്ടായിരുന്നു. പക്ഷേ അവന് എന്നാലും അത് ഒരു സ്വർഗ്ഗീയ സുഖം നൽകി. ഹന്നയ്ക്ക് അവൻ്റെ മുഖത്തെ സുഖവും സന്തോഷവും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവൻ്റെ കുണ്ണയുടെ ഒരു മാസ്മരിക മണം അവൾക്ക് ഒരുപാട് ഇഷ്ടമായി. തൻ്റെ വായിൽ നിറയുന്ന അല്പം ചവർപ്പ് കലർന്ന രുചി പോലും അവൾ ആസ്വദിച്ച് തുടങ്ങി.

ജോ അവളുടെ തലയുടെ മുകളിലൂടെ മെല്ലെ തഴുകി കൊണ്ട് കണ്ണുകൾ അടച്ച് ആസ്വദിച്ച് നിന്നു. ഹന്ന അവൻ്റെ മുഖത്ത് നിറയുന്ന സന്തോഷവും സുഖവും ആസ്വദിച്ച് കൊണ്ട് അവൻ്റെ കുണ്ണ അവൾക്ക് അറിയുന്ന പോലെ ചപ്പി കൊടുക്കാൻ തുടങ്ങി.

അധികം വൈകാതെ ഹന്നയ്ക്ക് ഒരു കൃത്യമായ താളം കണ്ടെത്താൻ കഴിഞ്ഞു. പല്ലുകൾ കൊള്ളാതെ തന്നെ അവൻ്റെ വലിയ കുണ്ണ വായിൽ എടുക്കാൻ അവൾ മെല്ലെ പഠിച്ചു. ജോ കണ്ണുകൾ തുറന്ന് അവളുടെ ചുമന്ന ചാമ്പങ്ങാ പോലുള്ള ചുണ്ടുകളുടെ ഇടയിലേക്ക് തൻ്റെ കുണ്ണ കയറി ഇറങ്ങുന്ന കാഴ്ച്ച ആസ്വദിച്ച് കൊണ്ട് മെല്ലെ അവളുടെ തലയിൽ

💬 Comments

View all comments