Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
എന്നാൽ ക്ഷമ ഇല്ലാതെ ആദ്യത്തെ രണ്ട് കൊളുത്ത് അവൻ വലിച്ച് പൊട്ടിച്ചപ്പോൾ അവൾ അവൻ്റെ കയ്യിൽ ഒരു അടികൊടുത്തിട്ട് അവനെ തള്ളി മാറ്റി.
ഹന്ന:"എന്തൊക്കെയാ ഈ കാട്ടുന്നത് കുറുമ്പാ? ഇതൊക്കെ വലിച്ച് പൊട്ടിച്ചാൽ ഞാൻ പിന്നെ എങ്ങനെയാ പുറത്തേക്ക് ഇറങ്ങുന്നത്?"
ജോ അവളെ ആർത്തിയോടെ നോക്കി കൊണ്ട് പറഞ്ഞു "നിനക്ക് ഞാൻ 10 സെക്കൻഡ് തരാം. അതിനുള്ളിൽ നിൻ്റെ ദേഹത്ത് എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ ഞാൻ വലിച്ച് കീറും... 1.... 2.... 3...."
ഹന്ന ചിരിച്ച് കൊണ്ട് വേഗത്തിൽ ഉടുപ്പിൻ്റെ കൊളുത്തുകൾ എല്ലാം ഊരാൻ തുടങ്ങി. ഇടക്ക് അവൾ ഭയത്തോടെ കാറിൻ്റെ പുറത്തേക്ക് നോക്കി. ചുറ്റും വിജനത മാത്രം. അവൾ എല്ലാ കൊളുത്തുകളും ഊരി കഴിഞ്ഞപ്പോൾ തന്നെ ജോവിൻ്റെ എണ്ണൽ പത്തിൽ എത്തി കഴിഞ്ഞിരുന്നു. തൻ്റെ നേരെ നീണ്ട് വന്ന അവൻ്റെ കൈകൾ തട്ടി മാറ്റി കൊണ്ട് അവൾ ചിരിച്ച് കൊണ്ട് കാറിൻ്റെ പുറകിലത്തെ സീറ്റിലേക്ക് നുഴഞ്ഞ് കയറാൻ തുടങ്ങി. എന്നാൽ അവളുടെ ശരീരം പകുതി പുറകിൽ എത്തിയതും ജോ അവളുടെ അരക്കെട്ടിൽ കയറി പിടിച്ചു. അവൾ അവൻ്റെ കൈ കാല് കൊണ്ട് തട്ടി മാറ്റിയിട്ട് അവനെ നോക്കി പുഞ്ചിരിച്ചു. അവളുടെ കുട്ടി ഉടുപ്പ് ഒരുപാട് മുകളിലേക്ക് വലിഞ്ഞ് കയറിയിരുന്നു.

എന്നാൽ അവൾക്ക് പുറകോട്ട് രക്ഷപെടാൻ കഴിയുന്നതിന് മുൻപ് ജോ വീണ്ടും അവളുടെ അരക്കെട്ടിൽ കയറി പിടിച്ചു. ജോ മുൻപോട്ട് ആഞ്ഞ് അവളുടെ നിതംബത്തിൽ ആഞ്ഞ് കടിച്ചു. ഹന്ന "അയ്യോ" എന്ന് പറഞ്ഞ് കിടന്നൊന്ന് പുളഞ്ഞു. ജോ മെല്ലെ അവളുടെ ഉടുപ്പ് വലിച്ച് ഉയർത്തി അവളുടെ അരക്കെട്ടിൻ്റെ
💬 Comments
View all comments