0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

കൊടുത്തതോടെ അത് മാറി. പിന്നെ ഇച്ഛ ആരാണെന്ന് അറിഞ്ഞപ്പോൾ അയാള് വന്ന് കുറേ ക്ഷമ എല്ലാം പറഞ്ഞ്, പൊറുക്കണം എന്ന് പറഞ്ഞു".

ജോ അല്പം അസ്വസ്ഥതയോടെ "മോശമായിട്ട് വല്ലതും പെരുമാറിയോ?"

ഹന്ന:"ഇല്ല ഇച്ഛാ. കുഴപ്പമൊന്നുമില്ല. അയാൾക്കിട്ട് ഞാൻ ഒന്ന് കൊടുത്തിട്ടുണ്ട് എന്ന് മാത്രം. വിട്ട് കളഞ്ഞേരെ. പാവത്തിന് കുടുംബം ഒക്കെ ഉള്ളതല്ലേ".

ജോ:"ശരി. നീ പറയുന്നത് പോലെ. നമുക്ക് എന്നാൽ പോയാലോ?"

ഹന്ന:"ആഹ് ഇച്ഛാ.. നമുക്ക് പോകാം".

അവര് കാറോടിച്ച് പോകുമ്പോൾ പോലീസ് ജീപ്പിൻ്റെ മുൻവശത്തെ സീറ്റിൽ ഇരുന്ന് ജനാലയിലൂടെ ഒഴുകി നീങ്ങുന്ന ഹന്നയുടെ മനോഹരമായ രൂപം നോക്കിക്കൊണ്ട്, അവളുടെ ഷഡ്ഡി മണത്ത് കൊണ്ട് ലിങ്കപ്പണ്ണ മനസ്സിൽ പറഞ്ഞു 'നീ എഎസ്പിയുടെ അല്ല, ഡിജിപിയുടെ ഭാര്യ ആണെങ്കിലും, എൻ്റെ കുണ്ണ രുചിക്കാതെ നീ ഈ വിരാജപേട്ട് വിട്ട് പോകില്ല'.

തുടരും........

അടുത്ത അധ്യായം പറ്റുന്നപോലെ വേഗം എഴുതി തീർക്കാൻ നോക്കാം.

💬 Comments

View all comments