🤣 എഴുതുന്നതിൻ്റെ ഇടയിൽ പലപ്പോഴും ഹന്ന, നവ്യ ആയി പോകുമായിരുന്നു. കുറേ ഒക്കെ എഡിറ്റിങ്ങിൽ ആണ് ശരിയാക്കിയത്. ഇതിൻ്റെ ആദ്യ രണ്ട് അധ്യായം നവ്യാപുരാണം എഴുതി കൊണ്ടിരിക്കുന്നതിൻ്റെ ഇടയിൽ തന്നെ എഴുതിയതാണ്. അത് കൊണ്ട് പലപ്പോഴും മാറി പോകുന്നുണ്ടായിരുന്നു. അരുൺ എവിടെയാണെന്ന് മനസ്സിലായില്ല. ❤️
Comments
സാറാമ്മയെ മകൻ്റെ പ്രായമുള്ള ആരെങ്കിലും കളിക്കുന്നത് എഴുതാമോ? അല്ലെങ്കിൽ ജോ ആയാലും മതി.
സാറാമ്മക്ക് അധികം സീനുകൾ വരുന്നില്ല. ഇത് പ്രധാനമായും ഹന്നയും ജോവിൻ്റെയും കഥയാണ്. പക്ഷേ എഴുതി വരുമ്പോൾ അങ്ങനെ വല്ല ആശയവും മനസ്സിൽ വരുകയാണെങ്കിൽ ഉൾപ്പെടുത്താം.
പേജ് നമ്പർ 52 നവ്യ വന്നിട്ട് ഉണ്ട് അരുണും വിട്ടു പിടി😁. നല്ല തുടക്കം
From: Chapter 1