0%

Chapter Title : ഹന്നയുടെ പപ്പാ [സ്മിത]

Author : സ്മിത Read All Parts 15.9K

സകല പെണ്ണുങ്ങളെയും പ്രാന്ത് പിടിപ്പിക്കുന്ന ടോവിനോ എവിടെക്കിടക്കുന്നു...കൊള്ളാം...”

“അല്ല, ശരിക്കും അങ്ങനെയാ...”

അവള്‍ ലജ്ജയോടെ ചിരിച്ചുകൊണ്ട പറഞ്ഞു.

അയാള്‍ അവളെ ഒന്ന് നോക്കി.

പഴയ ഓര്‍മ്മകളിലേക്ക് പോകുന്ന ഭാവം അയാളുടെ മുഖത്ത് അവര്‍ കണ്ടു.

“അങ്ങനെ മുമ്പ് പറഞ്ഞവരുണ്ട്,”

അയാള്‍ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

“എന്നാലും നിന്നെപ്പോലെ സുന്ദരിപ്പെണ്ണ്‍...അതും സിനിമാ നടിയെപ്പോലെ അതി സുന്ദരിയായ പെണ്ണ് അങ്ങനെ പറയുമ്പോള്‍ എന്‍റെ അറുപത് വയസ്സൊക്കെ പറപറക്കുവാ...ഹഹഹ...”

അവള്‍ ലജ്ജയോടെ തല കുനിച്ചു.

“ഇവള്‍ ഇല്ലേല്‍ പിന്നെ ഞാനും ഇല്ല സാറേ..”

ജോണ്‍ മകളെ തോളിലൂടെ ചേര്‍ത്ത് പിടിച്ചു.

“മക്കളെ വേണേല്‍ പെണ്മക്കളെ തന്നെ വേണം,”

രാജശേഖരന്‍ പറഞ്ഞു.

“അവരോളം പ്രയോജനമുള്ളവര്‍ വേറെ  ഇല്ല...ആണ്മക്കളെക്കൊണ്ട്  എന്ത് പ്രയോജനം ഇക്കാലത്ത്?”

അവര്‍ ശരിവെക്കുന്നത് പോലെ തലകുലുക്കി.

“എനിക്കും ഉണ്ട് ഒരു കൊച്ച് മകള്‍, രോഹിണി, സുന്ദരി...”

അയാള്‍ തുടര്‍ന്നു.

“ഇപ്പോള്‍ പതിനെട്ട്...”

“ഹന്നയേക്കാള്‍ മൂന്ന് വയസ്സ് ഇളയത്,”

അത് കേട്ട് ജോണ്‍ പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് അവര്‍ ഹാളിലേക്ക് പോയി.

“നമുക്ക് ഒരു ദിവസം ഗെറ്റ് ടുഗെദര്‍ വെക്കണം,”

ഹാളില്‍, സോഫയില്‍ അമര്‍ന്നിരുന്ന് രാജശേഖരന്‍ പറഞ്ഞു.

“ഇതാ എന്‍റെ കൊച്ചുമോളുടെ ഫോട്ടോ,”

പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് അയാള്‍ കാണിച്ചു.

“സുന്ദരിക്കുട്ടിയാണല്ലോ സാര്‍,”

മൊബൈല്‍ സ്ക്രീനില്‍ നോക്കി ജോണ്‍ പറഞ്ഞു.

“അല്ലെ മോളു?”

അയാള്‍ മകളോട് ചോദിച്ചു.

“ഇച്ചിരെ തടിച്ചിട്ടാ, അല്ലെ?”

ഹന്ന രാജശേഖരനോട് ചോദിച്ചു.

അവളെന്തോ ജോണിന്‍റെ ചെവിയില്‍ പറഞ്ഞു.

“എന്നാ പപ്പേം മോളും കൂടെ ഒരു രഹസ്യം?”

അത് കണ്ട് ചിരിച്ചുകൊണ്ട് രാജശേഖരന്‍ ചോദിച്ചു.

“എന്തായാലും ഉറക്കെപ്പറയൂ,

💬 Comments

View all comments