← Back to Happy Birthday മന്ദന്‍ രാജാ

Comments

Happy Birthday മന്ദന്‍ രാജാ · approved reader discussion

Vijayakumar • 2018-10-08 18:50

Many Many happy returns of day raja sir

Achuraj • 2018-10-08 20:23

വിജയകുമാർ സർ... താങ്കൾ എവിടാരുന്നു... നിങ്ങളുടെ അഭാവം ഇവിടെ നല്ലരീതിയിൽ പ്രകടമായിരുന്നു... നിങ്ങളുടെ ഒരു അഭിപ്രായം ഇല്ലാതെ ഒരു കഥാകാരന്റെയും കഥ ഇവിടെ പൂർണതയിൽ എത്തിയില്ലായിരുന്നു... എന്തായാലും തിരികെ വന്നതിൽ അതിയായ സന്തോഷം

vijayakumar • 2018-10-12 21:26

njan nattil undayirunnu achu..oru 50 divasatha parolinu..eni njanannum oppam kanum katto achu.

പഴഞ്ചൻ • 2018-10-05 15:52

DEar Raja... ഒരായിരം ജന്മദിനാശംസകൾ നേരുന്നു... :-)

മാത്തുകുട്ടി • 2018-10-04 19:54

രാജാ ഭായി ജന്മദിനാശംസകൾ

Babu • 2018-10-04 17:46

Suppare khadakle enikum undakattay

Ambu • 2018-10-04 17:30

Happy birthday rajaaaaaaaa

ദേവൻ ശ്രീ • 2018-10-04 16:58

സന്തോഷ ജന്മദിനം രാജാവേ ഒരു സംവത്സരം സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

Shambu Annan • 2018-10-04 16:41

Happy birthday rajave...??

Baghavan • 2018-10-04 16:32

Hapy brth day kambi rajavee

JR • 2018-10-04 16:16

സന്തോഷ ജന്മദിനം കുട്ടിക്ക്

Achayan • 2018-10-04 15:35

Happy birthday Rajave

ഷാജിപാപ്പൻ • 2018-10-04 12:55

Happy b day rajave

Sasi • 2018-10-04 12:22

Happy birthday

Murukan • 2018-10-04 12:03

Happy birthday

Rajavu • 2018-10-04 11:20

Happy birthday

ലൂസിഫർ • 2018-10-04 11:09

ഇനിയും ഒരുപാട് ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെ കമ്പിക്കഥ എഴുതാൻ കഴിയട്ടെ.! ജന്മദിനാശംസകൾ രാജാ..

ഇമ..... • 2018-10-04 10:52

Many many happy returns of the day dear raja.....

രാജുമോന്‍ • 2018-10-04 10:51

Happy Birthday rajave

Jacky • 2018-10-04 10:10

Many Many Happy Returns of the Day Dear Writer :)

Unnithampuran • 2018-10-04 08:44

മനസ്സറിഞ്ഞു എല്ലാവർക്കും സന്തോഷകരമായ നിമിഷങ്ങൾ നൽകുന്ന നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നുള്ള പിറന്നാൾ ആശംസകൾ.......

Ayshwarya • 2018-10-04 05:26

Priyapetta rajetta eee sudhinethill njaan parayaan agrahikunnu .ethrayo rathrikalil rajettante kathakal ente urakkam kalanittund.ethrayo rathrikalil enne viral ideepichittund.

ഷാജി പാപ്പന്‍ • 2018-10-04 01:53

ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ ഇനിയും നല്ല കഥകള്‍ ആ വിരല്‍ തുമ്പില്‍ നിന്നും ഞെക്കി വിടാന്‍ ഇടവരട്ടെ എന്ന് കൂടി ആശംസിക്കുന്നു

asuran • 2018-10-04 00:54

ഇനിയും ഒരു നൂറു സംവത്സരങ്ങൾ ആയുരാരോഗ്യസൗഭാഗ്യത്തോടെ ജീവിക്കുവാൻ കഴിയട്ടെ എന്ന ആശംസയയോടെ happy birthday to you raja bhai.

Jesna • 2018-10-04 00:16

Kathayude mandhanmaaruthanu..... Oraayirem janmadinasashakal....

ഋഷി • 2018-10-04 00:13

പ്രിയപ്പെട്ട രാജ, ധാരാളം മദ്യം ചെലുത്താൻ കരളിനും, മദിരാക്ഷികളെ ആസ്വദിക്കാൻ .....നും ആരോഗ്യം നേരുന്നു. ഒപ്പം മനസ്സിനു ശാന്തിയും...

Master • 2018-10-04 00:02

രാജാവേ.. എത്ര വയസ്സായി? സൈറ്റില്‍ കയറാന്‍ പറ്റിയത് ഇപ്പോഴാണ്.. ദൈവം ആയുരാരോഗ്യങ്ങള്‍ നല്‍കി താങ്കളെ സുരക്ഷിതമായി കാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.. ജീവിതം ഒരു സമസ്യയാണ്..എങ്കിലും ഓരോ ദിനവും അവിടുത്തെ ദാനമാണ്...എല്ലാ ആശംസകളും

Sivadas • 2018-10-03 23:54

Kambikathayile pakaram vaykkan aalillatha athulya prathibhaykku orayiram pirannal aashamsakal

Sanu • 2018-10-03 23:21

Happy birthday കുട്ടാ

Aromal • 2018-10-03 23:14

Maashe hpy big day

Rahan • 2018-10-03 23:10

Many many happy birth day rajaveeee,, ഇനിയും ഒരുപാട് കാലം ആ തൂലികയേന്താൻ ആയുസ്സുണ്ടാവട്ടെ, ആശംസകളോടെ Rahan

ഇരുട്ട് • 2018-10-03 22:59

"സന്തോഷ ജന്മദിനം കുട്ടിക്ക്" "സന്തോഷ ജന്മദിനം കുട്ടിക്ക്.." ?? "സന്തോഷ ജന്മദിനം കുട്ടിക്ക്......." സ്നേഹം കൊണ്ട് വീർപ്പുമുട്ടുമ്പോഴും സ്നേഹിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്ന മനസ്സിന് സ്നേഹമല്ലാതെ മറ്റെന്തും തരാനാകും.

AChuraj • 2018-10-03 22:57

കമ്പി കുട്ടന്റെ ദീപ ശിഖയും കൈയിലേന്തി കാമിപ്പിപ്പിച്ചും കരയിപ്പിച്ചും സന്തോഷിപ്പിച്ചും തന്റെ അക്ഷരങ്ങളുടെ മാന്ത്രികതകൊണ്ട് സൗഹൃദങ്ങൾ മെനഞ്ഞും തളരാതെ പതറാതെ മുന്നേറികൊണ്ടിരിക്കുന്ന പ്രിയ ഗുരുവിനു ഈ എളിയ ശിഷ്യന്റെ ജന്മ ദിനാശംസകൾ... ?????

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2018-10-03 22:56

ഒരായിരം ജന്മദിനാശംസകൾ

അസുരവിത്ത് • 2018-10-03 22:53

എഴുത്തിന്റെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ....???

Joseph • 2018-10-03 22:35

Happy Birthday Raja Sir ????

Sindu • 2018-10-03 21:47

Many Many Happy Returns of The Day.

പ്രവാസി അച്ചായൻ • 2018-10-03 21:42

ജന്മദിന ആശംസകൾ രാജാ

sagar • 2018-10-03 21:31

happy birthday Raja

Maddy • 2018-10-03 20:49

നമ്മുടെ ഇവിടത്തെ ഈ സച്ചിൻ ടെണ്ടുൽക്കർ ജീവിതത്തിലും സെഞ്ച്വറി തികക്കട്ടെ.. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!

mur • 2018-10-03 20:44

Happy birth day rajave

മച്ചോ • 2018-10-03 20:35

അക്ഷരങ്ങളുടെ ലോകത്തെ ഓരോ വരികളെയും സാക്ഷി നിർത്തി, വെല്ലുവിളികളെ അതിജീവിച്ചു വാശിയോടെ പ്രയത്നിച്ചു വിജയത്തിന്റെ സ്വർഗങ്ങൾ കീഴടക്കി മുന്നേറുന്ന മന്ദൻരാജക്ക് മനസ്സിന്റെ താളുകളില്‍ ഞാന്‍, സുവര്‍ണ്ണാക്ഷരങ്ങള്‍ കൊണ്ട് രേഖപ്പെടുത്തുന്ന *ജന്മദിനാശംസകൾ*

മച്ചോ • 2018-10-04 01:05

വെല്ലുവിളികളെ അതിജീവിച്ചു വാശിയോടെ പ്രയത്നിച്ചു വിജയത്തിന്റെ സ്വർഗങ്ങൾ കീഴടക്കി മുന്നേറുന്ന മന്ദൻരാജക്ക്, മനസ്സിന്റെ താളുകളില്‍ സുവര്‍ണ്ണാക്ഷരങ്ങള്‍ കൊണ്ടെഴുതിയ ആശംസകൾ അക്ഷരങ്ങളുടെ ലോകത്തെ ഓരോ വരികളെയും സാക്ഷി നിർത്തി രേഖപ്പെടുത്തുന്നു. *ജന്മദിനാശംസകൾ* മേലെത്തേത് കൂട്ടണ്ട ഒരു പാർട്ടിക്ക് പോയപ്പോൾ ബ്രാണ്ടി ഒഴിച്ച കോള കുറച്ചു കുടിച്ചു.(ചതിച്ചതാ )അന്നേരം ടൈപ്പി വിട്ടതാ...

കുഞ്ഞൻ • 2018-10-03 20:22

ഞങ്ങടെ സ്വന്തം രാജാവിന്... കഥകളുടെ തമ്പുരാന്... കമ്പിക്കുട്ടൻ സൈറ്റിന്റെമുത്തിന് ജന്മദിനാശംസകൾ

Akh • 2018-10-03 20:18

സമ്മാനങ്ങളും ആശംസകളും മനോഹരമാക്കുന്ന മധുരമീദിനത്തിൽ ഓർത്തുവെക്കാൻ ഒരുപാടുപഹാരങ്ങളുടെ കൂട്ടത്തിൽ എന്റെ സ്നേഹം നിറഞ്ഞ പിറന്നാളാശാസകൾ....... ???? ഹാപ്പി ബർത്ത് ഡേ മൈ ഡിയർ ???????????? ആശംസകൾ അറിയിക്കാൻ വൈകിയതിൽ ക്ഷമചോദിക്കുന്നുട്ടോ എന്റെ പ്രിയപ്പെട്ട രാജാവേ ?????

കബാലി • 2018-10-03 20:12

എഴുതി പൊലിപ്പിക്കാനും ആർഭാടമാക്കാനും ഒന്നും കഴിവില്ല. അതു കൊണ്ട് happy birthday to you മാത്രേ ഉള്ളൂ.

RDX • 2018-10-03 20:10

രാജാവേ പുറന്ത നാൾ വാഴ്ത്തുക്കൾ ???

jo • 2018-10-03 19:59

കള്ളക്കളി... ഇങ്ങാനാണെ ഞാനിവിടെ സത്യാഗ്രഹം ഇരിക്കും... എന്റെ ബെർത്ഡേക്ക് ഇവിടൊരു കമന്റ് പോലും വന്നില്ല...????... ഈശ്വര... അസൂയ സഹിക്കാൻ പറ്റുന്നില്ലലോ... ഇല്ലടോ രായവേ... ജീവൻ പോയാലും ഞാൻ ആശംസിക്കൂല... ഇയ്യാള് അങ്ങനിപ്പ സുഗിക്കണ്ട...

കുഞ്ഞൻ • 2018-10-03 21:33

ഹ ഹ ഹ... മരുന്നില്ലെടാ ജോ... മരുന്നില്ല.. നിന്റെ അസൂയക്കും... മാച്ചോയുടെ കഷണ്ടിക്കും

smitha • 2018-10-03 21:43

അതിന് മാച്ചോ എന്നാ ചെയ്തെ കുഞ്ഞാ? മാച്ചോയ്ക്ക് കഷണ്ടിയൊന്നും ഇല്ല. നല്ല സ്റ്റെപ് കട്ട് ആണ്.

ഋഷി • 2018-10-04 02:20

മാച്ചോയ്ക്കല്ല സുന്ദരീ... ആ ധൃഷ്ടദ്യുമ്നനാണ്‌ മുഴുത്ത കഷണ്ടി... കൂടെ അസൂയയും.

കുഞ്ഞൻ • 2018-10-04 10:59

മാച്ചോ ഭായ് സോറി... അപ്പൊ വലെന്ന് പോയാലും കോളത്തിൽ തന്നെ കഷണ്ടി ഉണ്ടല്ലേ... പണി പാളി... ധൃഷ്ട.....(കൊറെശ്രമിച്ചു ബാക്കി വരുന്നില്ല... സോറി )

കുഞ്ഞൻ • 2018-10-04 10:55

ഹേയ്... മാച്ചോ തന്നെയാ പറഞ്ഞെ... ഡൈ ചെയ്യാൻ മുടി വല്ലതും വേണ്ടേ എന്ന്.. അപ്പൊ ഞാൻ വിചാരിച്ചു മാച്ചോക്കു കഷണ്ടിയാന്നെന്ന്... അപ്പൊ ഇല്ലാലെ... അടിപൊളി... ബാ പോകാം

മച്ചോ • 2018-10-04 01:08

?

Barbarian • 2018-10-03 19:40

Happy birthday mandhan

Barbarian • 2018-10-03 19:39

Happy birthday to mandhan

Kannan • 2018-10-03 19:15

Wish you many many happy returns of the day Raja :-) :-) :-)

Sreekumar • 2018-10-03 19:13

Happy birthday to you raja

karthi • 2018-10-03 19:09

happy birthday rajave & god bless