← Back to Happy Birthday മന്ദന്‍ രാജാ

Comments

Happy Birthday മന്ദന്‍ രാജാ · approved reader discussion

nidhi • 03-10-2018 18:50

many many happy returns of the day!!!!
happy birthday bro

Anu Aanand • 03-10-2018 18:47

"എഴുത്തിന്റെ ," രാജാധിരാജ"നു, കഥകളുടെ...." തമ്പുരാന് "

കലവറ ഇല്ലാത്ത, " സ്നേഹത്തിന്റെ... നന്മയുടെ, ആഹ്ലാദത്തിന്റെ വെണ്മ..നിറഞ്ഞ  ഊഷ്മളമായ , ഒരായിരം " ജന്മദിന ആശംസകൾ" ! ! !.

ROMAN • 03-10-2018 18:34

Happy birthday
raja

ഫഹദ് സലാം • 03-10-2018 18:31

????عيد ميلاد سعيد لملكنا العزيز

എന്റെ പ്രിയ സഹോദരൻ, എന്റെ ഗുരു, വേറെ എന്തൊക്കെയോ ആണ് ഒന്നും പറയാൻ കിട്ടുന്നില്ല.. ഇനിയും 100 നവവത്സരകാലം ജന്മദിനം കൊണ്ടാടാൻ സ്വർഗ്ഗസ്ഥനായ പടച്ചതമ്പുരാൻ അനുഗ്രഹം നൽകട്ടെ..

രാജാവേ ഞമ്മക്ക് ചടക്കം പൊട്ടിക്കണം.. ആയിരം ഗുണ്ടും ആയിരം ഗർഭം കലക്കിയും..

രേഖ • 03-10-2018 18:01

കഥയുടെ രാജാവിന് ഒരായിരം ജന്മദിനാശംസകൾ

Rajani • 03-10-2018 18:00

Rajachettanu ente hridayam niranja jenmadinaasamsakal !!!!

പ്രിയംവദ കാതരയാണ് • 03-10-2018 17:59

കമ്പിക്കുട്ടനിലെ രാജാധി രാജന് പിറന്നാൾ ആശംസകൾ ???

Appu • 03-10-2018 17:57

Happy birthday rajaveeeee

കിച്ചു..?... • 03-10-2018 17:57

രാജാവേ ഒരായിരം ജന്മദിനാശംസകൾ...
കൂടുതൽ കൂടുതൽ കുളിരണിയിക്കുന്ന കഥകൾ എഴുതി കൂട്ടുവാനും  ഇഷ്ടമുള്ള ബ്രാൻഡ് എല്ലാ ദിവസവും ലോഭമില്ലാതെ കിട്ടുവാനും അകമഴിഞ്ഞു പ്രാർത്ഥിച്ചു കൊണ്ട്.....

സസ്നേഹം
കിച്ചു...
NB: 
അന്യായ ടൈമിംഗ് തന്നെ അണ്ണാ ഒരു ദിവസം നേരത്തെ എങ്ങാനും ജനിച്ചാരുന്നേ പിറന്നാൾ ആഘോഷം കടുപ്പമായേനെ....

Dileep • 03-10-2018 17:43

കഥകളുടെ രാജാവിന് ജന്മദിനാശംസകൾ

കാമദേവന്‍ • 03-10-2018 17:38

രാജാ   ജന്‍മ ദിനാശംസകള്‍

dasan • 03-10-2018 17:30

ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ ഒരു 100 വർഷം കൂടി ഇതു പോലെ കഥ എഴുതാൻ കഴിയട്ടെ

ഡയാന • 03-10-2018 17:28

മധൻരാജ,
ഞാനിവിടെ വായന തുടങ്ങി അധികം ആയിട്ടില്ല. രാജയുടെ ബാംഗ്ലൂർ സ്റ്റോറി മാത്രമേ വായിച്ചിട്ടുള്ളൂ. കമന്റ് ചെയ്തിട്ടും ഇല്ല. എങ്കിലും ഈ പോസ്റ്റ് ഇപ്പോൾ കണ്ടപ്പോൾ വിഷ് ചെയ്യാതെ പോകാൻ മനസ് അനുവദിക്കുന്നില്ല. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

smitha • 03-10-2018 17:27

രാജയ്ക്ക്,

സുഹൃത്തിന്,
ഗുരുവിന്,
ഉപദേശകന്,
വിഷമത്തില്‍ കൂടെനില്‍ക്കുന്നവന്,
ജീവിതത്തില്‍ ഏറ്റവും വലിയ ഭാഗ്യമുണ്ടായപ്പോള്‍, അതിനു കാരണക്കാരനായവരില്‍ ഒരുവന്,
ഗ്രീഷ്മയുടെ കഥയെഴുതിയവന്,
അവന്.....

ജന്മദിനാശംസകള്‍

Dark knight മൈക്കിളാശാൻ • 03-10-2018 17:25

പുറന്തനാൾ വാഴ്ത്തുക്കൾ രാജാവെ...???
Happy birthday to you,
Happy birthday to you,
Happy birthday to our dear മന്ദൻ രാജ,
Happy birthday to you...???

Dark knight മൈക്കിളാശാൻ • 04-10-2018 07:51

ഞങ്ങള് രണ്ടാളും കൂടെ അവടെ നിന്നാൽ, ആവസാനം എന്റെ കുടി നിർത്താനും, മാസ്റ്ററുടെ വെടിവെപ്പ് നിർത്താനുമായിട്ട് പ്രത്യേക ചികിത്സ തേടേണ്ടി വരും. മാത്രവുമല്ല, മാങ്കോയുടെ കരൾ ശരിയാക്കലിനാണ് ഇപ്പൊ പ്രയോരിറ്റി. പിന്നെന്ത് പ്രശ്നം വന്നാലും ഒരു വിളിപ്പാടകലെയില്ലെ ഞാനും മാസ്റ്ററും.

Thoolika • 03-10-2018 17:16

രജാ...
Let your all the dreams to be on fire and light your birthday candles with that. Have a gorgeous birthday....

sha • 03-10-2018 17:12

happy b day dear....

Mango • 03-10-2018 17:09

രാജേട്ടാ.... many many happy returns of the day