0%

Chapter Title : ഹാപ്പി ഫാമിലി 1 [ Maaran]

Author : Maaran Read All Parts 285.1K

നീ കല്യാണത്തിന് വരുന്നേ

സോനാ : മമ്മിക്ക് എന്താ

ഇതിനു എന്താ കുഴപ്പം

ഒരു സ്ക്രാച്ഡ് ബാഗി പാന്റും സ്ലീവലെസ് മിനി ക്രോപ് ടോപ്പും ആരുന്നു അവളുടെ വേഷം പൊക്കിളും മുലച്ചാലും ഒക്കെ നല്ല വൃത്തിക്ക് എടുത്ത് കാണാം

ഗീതു : കൊഴപ്പം എന്താന്നോ എന്നാ പിന്നെ നിനക്ക് ആ ടോപ് കൂടി ഊരി കളഞ്ഞിട്ട് വന്നാ പോരെ

അപ്പോഴേക്കും സോണി ഇറങ്ങി വന്നു അവൻ ഒരു മുണ്ടും ബ്ലാക്ക് ഷർട്ടും ആരുന്നു

ഗീതു അവനെ കണ്ടു കൈകൾ വിടർത്തി അവൻ വന്ന് അവളെ കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു

ഗീതു : എന്റെ ചെറുക്കനെ കണ്ടിലേ എന്താ ലുക്ക്

സോനാ,: എന്നാ കെട്ടിയോനെ കളഞ്ഞിട്ട് ഇവനെ അങ്ങ് കെട്ടിക്കോ

ഗീതു : അഹങ്കാരം പറയാതെ പോയി തുണി മാറിയിട്ട് വാടി അസത്തെ

സോനാ : ഞാൻ ഇങ്ങനെ വരുന്നൊള്ളു

സോണി : അവള് ഇഷ്ടം ഉള്ളത് ഇടട്ടെ മമ്മി

ഗീതു : നീയും നിന്റെ അപ്പനും കൂടിയാ ഇവളെ ഇങ്ങനെ വഷളാക്കിയത് ഇങ്ങനെ വരാൻ ഞാൻ എന്താണേലും സമ്മതിക്കില്ല അവിടെ ആരൊക്കെ ഉണ്ടാവും എന്ന് നിനക്ക് അറിയാവല്ലോ

സോണി : അതിപ്പോ എന്നാൽ ഒരു കാര്യം ചെയ്യാം ഇന്ന് ഇവളേ നമുക്ക് അങ്ങ് സാരി ഉടുപ്പിക്കാം പക്ഷെ അടുത്ത ആഴ്ച്ച റോയി ചാച്ചന്റെ കല്യാണത്തിന് പോകുമ്പോ അവള് ഇഷ്ടം ഉള്ളത് ഇടും നമ്മള് എന്നാണേലും രണ്ട് ദിവസം അവിടെ നിക്കുവല്ലോ

ഗീതു : പിന്നേ അത് വേണ്ട

സോനാ : ഇതും വേണ്ട എനിക്ക് എങ്ങും വയ്യ

💬 Comments

View all comments