0%

Chapter Title : ഹാപ്പി ഫാമിലി 2 [Maaran]

Author : Maaran Read All Parts 135.3K

ദൂരെ ഉള്ള ഒരു ടൗണിൽ എത്തി അവിടെ അവരെ കാത്ത് ഒരു പയ്യൻ നിൽപ്പുണ്ടാരുന്നു

അവനെ കണ്ടു സോണിയും സോനയും അന്തം വിട്ടു

അവനെ കാണാൻ സോണിയെ പോലെ തന്നെ

അവർ അവനെ കണ്ടു നിക്കുന്ന കണ്ട് അവൻ അവരുടെ അടുത്തേക്ക് ചെന്നു

ഹായ് എന്റെ പേര് ടോണി

നിങ്ങൾ ഇപ്പോഴേ ഞെട്ടിയാൽ എങ്ങനാ ഇനി എന്തൊരെ ഞെട്ടാൻ കെടക്കുന്നു അല്ലേ അപ്പാ

സോനാ : അപ്പനോ

ജോണി : നിങ്ങള് വണ്ടിയിൽ കേറൂ, എടാ ടോണി നീ വീട് എത്തുന്ന വരെ ഒരു അക്ഷരം മിണ്ടല്ല്

അവർ അവിടുന്നും യാത്ര തിരിച്ച് ഒരു ടൊയോട്ട ഹൈലെക്സിൽ ഒരു മല കേറി ഇറങ്ങി

അവർ വീടെത്തി

പൈൻ മരങ്ങൾക്കിടയിലെ നല്ല അടിപൊളി ഒരു വീട് ഫുള്ള് തടി വർക്ക് ഫ്രോണ്ടിൽ ഒരു കുളം

അവർ വെളിയിൽ ഇറങ്ങി

ജോണി : ഇനി ഇതാ നിങ്ങടെ വീട്

അവർവീടിന്റെ ഫ്രോണ്ടിലേക്ക് നോക്കിയതും മമ്മി ഓടി അങ്ങോട്ട് പോയി

അവരും പുറകെ പോയി

അവിടെ കണ്ട കാഴ്ച കണ്ട് സോനയും സോണിയും കിളി പോയി നിന്നു

അതാ മമ്മിയെ പോലെ തന്നെ വേറെ ഒരാൾ

അവര് രണ്ട് പേരും സോണിയെയും സോനയെയും നോക്കി ചിരിച്ചു കൊണ്ട് അവിടുള്ള റൂമിലേക്ക് കേറി

അപ്പോഴേക്കും അടുത്ത കിളി അതാ നിക്കുന്നു സോനെടെ ഡ്യൂപ്പ്

ആ പെൺകൊച്ചു അവരുടെ അടുത്തേക്ക് വന്നു

ഞാൻ ടോണാ

സോനാ : എന്തൊക്കെയാടാ ഇവിടെ നടക്കുന്നെ

സോണി : ഏഹ് എന്റെ അമ്മോ ഇത് എന്തുവാ ഇത്

അപ്പോഴേക്കും

💬 Comments

View all comments