0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1[സാദിഖ് അലി]

Author : Kambikathakal Read All Parts 771

ഒരുപാട് കാശും കൊടുക്കും. ഞാനും വാങ്ങി കുറച്ചധികം.. ഇപ്പൊ വല്ലിപ്പ യിടപെടുമെന്ന് ഞാൻ കരുതിയില്ല. പണ്ട് മുതലെ, പൊലീസും സർക്കാരും കൈയ്യൊഴിയുന്നിടത്ത് കുഞ്ഞുമൊയ്തീൻ സാഹിബായിരുന്നു പാവങ്ങൾക്ക് ആശ്രയം.

ഞങ്ങൾ യോഗസ്ഥലത്ത് എത്തി.

അവിടെ പഞ്ചായത്ത് പ്രസിഡന്റ് മുതൽ ആ വാർഡ് മെമ്പറും മറ്റ് രാസ്റ്റ്രീറ്റ പാർട്ടി നേതാക്കളും നാട്ടുകാരിലെ പ്രതിനിധികളും മത നേതാക്കളും ഒക്കെയുണ്ടായിരുന്നു.. ഞങ്ങൾ അകത്ത് കയറി.. വല്ലിപ്പാനെ കണ്ട എല്ലാവരും എഴുന്നേറ്റു.. നീളത്തിലുള്ള ആ മേശയുടെ ഒരു തലക്ക് വല്ലിപ്പയുടെ കസേര .. അവിടെ വല്ലിപ്പ യിരുന്നു അതിന്റെ തൊട്ട് സൈഡിലെ സീറ്റിൽ ഞാനും വിനോദ് എന്റെ പിന്നിൽ നിൽപ്പുറപ്പിച്ചു.. യോഗം തുടങ്ങി.

നിയം ലഘിച്ചുള്ള വെടിപൊട്ടിക്കൽ നിർത്തണം, നാശനഷ്ട്ടങ്ങൾക്ക് പ്രതിവിധി നൽകണം, അതിനെതിരെ ശബ്ദിച്ചവരെ മർദ്ധിച്ചതിനു കേസെടുത്ത് ശിക്ഷിക്കണം. പാറമട ആക്ട് പ്രകാരമുള്ള എല്ലാ നിയമ നിബദ്ധനകളും പാലിക്കണം എന്നൊക്കെ യായിരുന്നു ജനങ്ങളുടെ വാദം.. വല്ലിപ്പയത് ശരിവെച്ചു.. മറുപടിയായി പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും സംസാരിച്ചു.. എവിടേയും തൊടാതെ കുറെ എന്തൊക്കെയൊ പറഞ്ഞു..അവർ. അതിൽ ജങ്ങൾ തൃപ്തരാായില്ല. എല്ലാ നിയമങ്ങളും നിബദ്ധനയും പാലിച്ച് പാറമട നടത്തുന്നതിലും ഭേതം അത് പൂട്ടികെട്ടി പോന്നതായിരുന്നു നല്ലത്. ചർച്ച എവിടേയും എത്താതെ മുന്നോട്ട് പോയി...

"ഈ വിഷയത്തിലെ നിങ്ങൾ മത, രാസ്റ്റ്രീയ നേതാക്കളുടെ അഭിപ്രായമെന്താണു.." വല്ലിപ്പ ചോദിച്ചു..

"പാർട്ടി എന്നും ജനങ്ങളുടെ പക്ഷാത്താണു.. അവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങളിൽ ശക്തമായി ഇടപെടും.. ഈ കാര്യത്തിൽ പാർട്ടി ചർച്ച ചെയ്ത് ഉടൻ തന്നെ ഒരു തീരുമാനമെടുക്കുന്നതാണു.. മേൽ നടപടികൾ എന്ത് വേണമെന്നും എങ്ങെനെ വേണമെന്നും അതിനു ശേഷം തീരുമാനിക്കും'".

ഇത്രയും

💬 Comments

View all comments