0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1[സാദിഖ് അലി]

Author : Kambikathakal Read All Parts 761

ഞാൻ ചോദിച്ചു..

" ഇല്ല.. മനസിലായില്ല.. വല്ല പിരിവിനുമാണൊ.."?
അയ്യാളെന്നെ ഒന്ന് കളിയാക്കി..

"ആര്യം പാടത്തെ വയൽ നികത്തൽ നിർത്തിവെക്കണം മാത്രമല്ല, തുടങ്ങിവെച്ചത് പൂർവ്വസ്ഥിതിയിലാക്കുകയും വേണം.."

"നിർബദ്ധമാണൊ"??

" അതെ.. നിർബദ്ധമാണു.."!!

"അല്ലെങ്കിൽ"?

" അല്ലെങ്കിൽ!!.. എന്നൊരു ചോദ്യമില്ല.. ചെയ്യണം"!!..

"ആലോചിക്കാം.."!!

" ആലോചിച്ചാലും ഇല്ലെങ്കിലും ആ വയൽ അത് പൂർവ്വസ്തിതിയിൽ ആകണം.. മൂന്ന് ദിവസത്തിനുള്ളിൽ .. അപ്പൊ ശരി.."

ഞാനിറങ്ങി..

ഇറങ്ങിപോരുമ്പോൾവല്ലാത്ത ഒരു നീറ്റലോടെ ഞാൻ സാജിതാടെ മുഖത്തേക്കൊന്ന് നോക്കി.. എന്റെ ചങ്കിൽ വിഷമം അടിഞ്ഞുകൂടി വിങ്ങാൻ തുടങ്ങി..

ഞാനിറങ്ങി.. അപ്പൊഴാണു വിനോദ് വിളിക്കുന്നത്..

"ആടാ.. പറ.."!

" എന്തായി..?"

"മൂന്ന് ദിവസം സമയം കൊടുത്തിട്ടുണ്ട്.."

"ഉം ശരി.. "

"ടാ ഇന്നടിച്ചാലൊ"? ഞാൻ ചോദിച്ചു..

"ആ വാങ്ങീട്ട് വാ.."

"ബാറിലിരുന്നടിച്ചാപോരെ.." ഞാൻ ചോദിച്ചു..

"എന്റെ വീട്ടിലാരുമില്ലടാ.. നീ വാങ്ങീട്ട് പോരെ.."!..

" ആ ശരി.."

ആറു മണിയോടെ ഞാൻ കുപ്പി വാങ്ങി വിനോദിന്റെ വീട്ടിലേക്ക്..

വിനോദിന്റെ ഒരു ചെറിയ വീടായിരുന്നു.. അവന്റെ അച്ചനും അമ്മയും ചെറുപ്പത്തിലെ മരണപെട്ടതാണു. നാലു കൊല്ലം മുമ്പ് വിനോദ് കല്ല്യാണം കഴിച്ചു. ഒരു കുട്ടിയുമുണ്ട്.

ഞാൻ വണ്ടി നിറുത്തിയിറങ്ങി.. വിനോദിന്റെ വീട്ടിലേക്ക് കയറാൻ തുടങ്ങവെ..

"അൻവറെ..."!!

" ങേ.. ഇതാരപ്പാ.. "
ഞാൻ തിരിഞ്ഞ് നോക്കീട്ടും ആരേം കണ്ടില്ല..

"ഇവടെ.. ഇവടെ.. മുകളിൽ നോക്കടാ പോത്തെ.."
ഞാൻ നോക്കി..

"ഹാ.. നീയാണൊടി.. കൂതറെ... "

അത് അഞ്ചൂ കൂടെ പഠിച്ച കാന്താരി.. ചങ്കെന്ന് പറഞ്ഞാ ചങ്കാണു.. ഉമ്മ ചോദിച്ചാൽ കവിളിൽ നാലു കടി തരുന്ന ഐറ്റം.
ഇപ്പൊ കുറച്ച് കൊല്ലങ്ങളായിട്ട്

💬 Comments

View all comments