0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]

Author : Kambikathakal Read All Parts 233

പിന്നിൽ നിന്നുള്ള ശക്തമായ ചവിട്ടിൽ ഞാൻ വീണു.. കയ്യിലുണ്ടായ റാഡ് കയ്യിൽ നിന്ന് പോയി.. അവനെന്റെ പുറത്തൊരു ചവിട്ട് ചവിട്ടി യെഴുന്നേൽപ്പിച്ചു.. വലത് കയ്യ് കൊണ്ട് എന്റെ മുഖത്തിനു നേരെ ഓങ്ങിയടിച്ചു.. ഇടം കയ്യ് കൊണ്ട് തടഞ്ഞ് ഞാനവന്റെ മുഖത്ത് വലത് കൈയ് കൊണ്ടിടിച്ചു.. പിന്നെ ഇടത് കയ്യ് കൊണ്ടും മാറി മാറി ഇടിച്ചു..

തലയിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ രക്തമൊഴുകി അവർ എണീറ്റ് ജീപ്പിൽ കയറി രക്ഷപെട്ടു...

ജീപ്പ് പുറപെട്ടതിനു പിന്നാലെ വന്ന കാറിന്റെ‌ ബാക്ക് ഗ്ലാസ് താഴ്ന്നു.. അതിൽ നിന്ന് തോക്ക് പിടിച്ച കൈ പുറത്തേക്ക് നീണ്ടു.. എന്റെ നേരെ ഉന്നം കൊണ്ട തോക്ക് ഗർജ്ജിച്ചു.. അതിൽ നിന്ന് വന്ന ബുള്ളറ്റ് എന്റെ ശരീരം തുളച്ച് കയറി.... ഞാൻ നിലത്ത് വീണു... ആ കാർ പതിയെ മുന്നോട്ട് നീങി...

*INTERMISSION*

തുടരും.....

💬 Comments

View all comments