← Back to ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]

Comments

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി] · approved reader discussion

കഥകളുടെ തോഴൻ • 11-05-2020 00:01

Very good baiii

Prabhu • 10-05-2020 23:28

Machane polichu!!!!! Sharikum oru movie kaanunna feel. Pakka mass. Enthoru life aanu ningalude storyku. Next vegam aavatte!!!! Can't wait man!!!!!

Sadiq • 11-05-2020 00:54

മിനിഞ്ഞാന്ന് സബ്മിറ്റ് ചെയ്തതാ... മിക്കവാറും നാളെ വരും..

Ridhu • 10-05-2020 05:35

Enth punchada.....poliii katta waiting machu....

Sadiq • 10-05-2020 09:40

താങ്ക്യൂ ടാാ..

Amala • 10-05-2020 02:23

Ayyo adutha part vegam... its really nice

Adonis • 10-05-2020 01:48

Njan ooroo part vayikubozhum nigale fan ayyi maripovan bayi

Sadiq • 10-05-2020 09:43

അവളുടെ കൈ ചേർത്തുപിടിച്ചുകൊണ്ട് അയാൾ..

"""നന്ദി പ്രിൻസി.... ഒരായിരം നന്ദി"!!..""

ഏലിയൻ ബോയ് • 09-05-2020 23:41

മ്യാരകമായ കഥ....വേഗം അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു....

കേളപ്പൻ • 10-05-2020 00:28

കൊള്ളാം മച്ചാനെ......കഥ ഇപ്പഴാ ഫുൾ part vayiche....കഥ ഒരു സിനിമക്കുള്ളതുണ്ട്....നല്ല avadharanam....ഫുൾ സപ്പോർട്ട് ആൻഡ് waiting ഉം ????

Sadiq • 10-05-2020 00:51

താങ്ക്സ് മച്ചാനെ!!..

Sadiq • 10-05-2020 00:51

സബ്മിറ്റ് ചെയ്തിട്ടുണ്ട്

Rosy • 09-05-2020 22:18

അടി പൊളി... ബല്ലാത്ത സ്റ്റോപ്പ്‌ ആയി പോയി.
വേഗം ആവട്ടെ അടുത്ത part. കട്ട വെയ്റ്റിങ് ?

Sadiq • 09-05-2020 23:39

സംബ്മിറ്റ് ചെയ്തിട്ടുണ്ട്..

യദുൽ • 09-05-2020 18:16

എന്റെ മുത്തേ ഇത് എവിടേക്കാണ് പോകുന്നത് ഒരു രക്ഷയും ഇല്ല സൂപ്പർ... തകർത്തു കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി ???

Sadiq • 09-05-2020 21:21

ആ കാത്തിരിപ്പ് വെറുതയാവില്ല..

നന്ദി

?സോൾമേറ്റ്? • 09-05-2020 16:16

ഹോ മാരകം, ഒരു രക്ഷയുമില്ല...... അടിച്ചു തകർത്തു....

Sadiq • 09-05-2020 16:21

താങ്ക്സ്‌ ബ്രൊ

പൊന്നു.? • 09-05-2020 14:23

വൗ..... കിഡോൾസ്ക്കി

????

വാസു • 09-05-2020 13:18

ഹോ കിടിലൻ????? സൂപ്പർ കഥ പ്രണയം +ആക്ഷൻ ഗംഭീരം ബ്രോ

Sadiq • 09-05-2020 16:21

നന്ദിയുണ്ട് മച്ചാനെ.... നന്ദിയുണ്ട്

Jisha • 09-05-2020 13:14

Nanyittund

അച്ചു • 09-05-2020 12:57

നൈസ് ആയി ഇടവേള സൂപ്പർ

വടക്കൻ • 09-05-2020 12:57

എജ്ജാതി fight. Kidukki. ഈ ഭാഗം...

Intermission ഒരു രക്ഷയും ഇല്ല....

Sadiq • 09-05-2020 16:26

താക്സ് ബ്രൊ

Haridas • 09-05-2020 12:50

Dear Sadiq, നല്ല അടിപൊളി, നമ്മുടെ ജോർജിനെ പോലെ വിനോദ് ആകുമോ. വെടിയുണ്ട തുളഞ്ഞു കയറിയതോർത്തു വിഷമം.ഹോസ്പിറ്റലിൽ നിന്നും വന്നു അവരെ അടിച്ചു തകർക്കണം. Waiting for the next part.
Thanks and regards.

Sadiq • 09-05-2020 16:26

ഈ കഥയിലെ ഫൈറ്റ് അത്ര വലുതല്ല.. എന്നാലും എല്ലാ പാർട്ടിലും‌ ഒരു ഫുൾ സെക്സ്,  ഒന്ന് രണ്ട്‌കിടിലൻ ഡൈലോഗ്സ്, ചെറിയ ഫൈറ്റ് അല്ലെങ്കിൽ സസ്പെൻസ്, പ്രണയം ഇതൊക്കെ എന്തായാലും ഉണ്ടാകും.

പിന്നെ, ‌ ജോർജ്ജ് ഒരു സംഭവമാണു.. വിനോദ് ജോർജ്ജിന്റെ അത്ര വരില്ല... എന്നാലും പൊളിയാണു..

Sahooo • 09-05-2020 12:41

കലി........ കലിയുടെ തീവ്ര മൂർത്തീഭാവം..... കാത്തിരിക്കുന്നു സഹോ ബാക്കിയുള്ള കിടുക്കാച്ചി പാർട്ടുകൾക്ക്.

Sadiq • 09-05-2020 16:29

തിരിച്ചറിയാതെ പോയ പ്രണയം തരുന്ന ഒരു ഫീൽ .......പിന്നീട് അത് തിരിച്ചറിയുമ്പൊഴുള്ള അനുഭൂതി... ഇതാണു പ്രമേയം

കൊതിയൻ • 09-05-2020 12:24

അവസാനത്തെ ഭാഗമൊക്കെ ഇഷ്ടായി...നല്ല അവതരണ രീതി സസ്പെൻസ് ഒരു ഓളത്തിൽ കൊണ്ടു പോവുന്നു കാത്തിരിക്കുന്നു

Sadiq • 09-05-2020 16:30

ആ കാത്തിരിപ്പിനു അർഥമില്ലാതെയാക്കില്ല ബ്രൊ.."!!

Kk • 09-05-2020 10:58

അടിപൊളി

വേട്ടക്കാരൻ • 09-05-2020 10:51

ലൗ+ആക്ഷൻ+ഡ്രാമ എല്ലാംകൂടി ഒരുകിടുക്കാച്ചി
സാധനം.സൂപ്പർ ബ്രോ,മറ്റൊന്നും പറയാനില്ല.

Sadiq • 09-05-2020 16:31

താങ്ക്സ് മചാനെ

Samji • 09-05-2020 10:35

രതിയും കഥയും എല്ലാം സമാസമം മിക്സ്‌ ചെയ്തു.
സൂപ്പർ

Sahy • 09-05-2020 09:59

Pls continue

Rajeev • 09-05-2020 09:40

ഇപ്പോഴാ ഭായി ഒന്നടിപോളിയായത്.... ഞാൻ മുന്നേ എഴുതിയത് ദയവായി മറന്നേക്കൂ.... ഇപ്പോ നിങ്ങടെ പഴയ കഥകളിൽ നിന്ന് കുറച്ച് വ്യത്യസ്തത തോന്നുന്നുണ്ട്. പിന്നെ ഈ മദ്യപാനവും മുസ്ലിം കഥാപാത്രങ്ങളും അത്ര ചേരുന്നില്ല...ഏത് മുസ്ലിം കുടുംബവും ഈ കാര്യത്തിൽ എതിർപ്പ് കാണിക്കും.. അവർക്കൊരിക്കലും മദ്യപാനം അനുവദിച്ചു തരാൻ പറ്റില്ല...അതിപ്പോ എന്തിന്റെ പേരിലായാലും.

Sadiq • 09-05-2020 10:33

നമസ്ക്കാരം..

ഞാനെഴുതുന്ന ഓരൊ കഥകളും ഓരൊരുത്തരുടെ ജീവിതമാണു. അതിലിത്തിരി എരിവും പുളിയും ചേർത്ത് എഴുതുന്നെന്ന് മാത്രം. പിന്നെ, താങ്കൾ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചുകൊള്ളാം.

ഇതിനു മുമ്പ് ഞാൻ എഴുതിയത് സാദിഖിന്റെ ജീവിതം.. ഇത് അൻവർ ന്റെ ജീവിതം.. അടുത്തത് മറ്റൊരാളുടെ ജീവിതമായിരിക്കാം.. റിയൽ സംഭവങ്ങളാണു അടിസ്ഥാനം . അതുകൊണ്ട് തന്നെ  ബോറടിക്കില്ല.

pravasi • 09-05-2020 08:43

ഇങ്ങനെ നിറുത്തല്ലേ ബ്രോ. മനുസ്യനെ edangeraakkaan

Sadiq • 09-05-2020 16:33

ബ്രൊ ഒരു ദിവസം കൂടി വെയ്റ്റ് ചെയ്യൂ.. തീർച്ചയായും വായിക്കണം

BenzY • 09-05-2020 08:27

Nalla avathranam

Last fight poli ...

AleenaYeYum polichalle ...

Waiting next part

Sadiq • 09-05-2020 16:32

അങനെ വേണ്ടിവന്നു.. അലീനക്കുമില്ലെ വികാരവിചാരങ്ങൾ...