0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 680
'ഹെയ്.. ഇന്ന് ക്ലാസ്സുള്ള ദിവസമല്ലെ ഇവളെന്തെ പോയില്ലെ'. ഞാൻ മനസിൽ ആലോച്ചിച്ചു കൊണ്ട് നിൽക്കുമ്പൊ..
സാജിതാടെ അടുത്തേക്ക് ഷാനവാസ് വന്ന് മുഖത്തൊരാടിയടിച്ച് അവളെ പിടിച്ചു വലിച്ച് കൊണ്ടുപോയി.. എന്തൊ ചീത്തയും വിളിക്കുന്നുണ്ടായിരുന്നു.. ആ മുഖം വിഷമിക്കുന്നത് പണ്ട് മുതലെ എനിക്ക് ഇഷ്ട്ടമില്ലായിരുന്നു.. ആ കണ്ണുകൾ നിറയുന്നത് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.. ഞാനൊരു നിമിഷം പഴയ അൻവറായി മാറുകയായിരുന്നു.. ദേഷ്യം കൊണ്ട് വിറച്ച ഞാൻ കയ്യിലുണ്ടായ സിഗെരെറ്റ് വലിച്ചെറിഞ്ഞുകൊണ്ട്.. "ആ.. പൊലയാടിമോനെ ഞാനിന്ന്..". എന്ന് ആക്രോശിച്ചുകൊണ്ട് മുണ്ട് മടക്കി കുത്തി അവരുടെ വീട്ടിലേക്ക് കയറാൻ തുടങ്ങവെ... ഇതെല്ലാം കണ്ടുകൊണ്ട് കേശവൻ നായരുടെ വീടിന്റെ ഇറയത്ത് നിന്നിരുന്ന വല്ലിപയിറങ്ങി വന്ന്.. " അൻവറെ..". ദേഷ്യത്തോടെ എന്നെ വിളിച്ചു.. അവരുടെ ഗേറ്റ് തുറക്കാൻ തുടങ്ങിയ ഞാൻ നിന്നു.. വല്ലിപ്പയെന്റെയടുത്ത് വന്ന് എന്റെ കൈപിടിച്ച് വലിച്ച് വണ്ടിയുടെ അടുത്തേക്ക് കൊണ്ടുവന്നു.. എന്നിട്ട് എന്നോട്.. "നീയെവിടേക്കാ.. ഈ കത്തികയറി പോണത്??.. "ആ .. നായിന്റെ മോൻ.. ഷാനവാസ്.. സാജിതാനെ‌."..!! "അത് ചെന്ന് ചോദിക്കാൻ നീ അവൾടെയാരാ!?? വല്ലിപ്പാടെ ആ ചോദ്യത്തിനു മുമ്പിൽ എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.. ഞാൻ തിരിഞ്ഞ് എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നു.. എന്റെ ഷോൾഡറിൽ പിടിച്ച് തിരിച്ച് നിർത്തികൊണ്ട് വല്ലിപ്പാ.. "പറയടാാ... നിന്റെയാരാ അവൾ"... " അത്... എന്റെ...". ഞാൻ തപ്പി തടഞ്ഞു.. "ആരുമല്ലെങ്കിൽ നീ ഇടപെടേണ്ടാ.. വണ്ടിയെടുക്ക് പോകാം..". വല്ലിപ്പ ദേഷ്യത്തോടെ... എന്നോട്.. ഞാൻ അവൾടെ വീട്ടിലേക്കൊന്ന് നോക്കികൊണ്ട് വണ്ടിയുടെ ഡോർ തുറക്കാൻ ശ്രമിക്കവെ, " അൻവർ മാമാ.. അൻവർ മാമാ".. എന്നൊരു വിളി.. ഞാൻ പെട്ടന്ന് തിരിഞ്ഞുനോക്കി..
മതിലിനപ്പുറത്ത് നിന്ന് ഒരു

💬 Comments

View all comments