Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]
എഴുതേണ്ടി വരും അതുകൊണ്ട് അതിനു മുതിരുന്നില്ല. അത്യാവശ്യത്തിനു ചിലത് എഴുതുകയും വിവരിക്കുകയും ചെയ്യും) .
എന്തായാലും, പാർട്ടീ ലോക്കൽ സെക്രട്ടറി അതുപോലെ യൂത്ത് വിങ്ങ് ജില്ലാകമ്മിറ്റി മെമ്പർ ഒക്കെയായിരുന്നപ്പോൾ ഇല്ലാത്ത തിരക്കുകളും പരിപാടികളും വന്നതോടെ പഴയപോലെ വെറുതെയിരിപ്പ് കുറഞ്ഞു. എന്നാലും ഹറാമ്പിറപ്പിനു കുറവൊന്നും ഉണ്ടായില്ലെന്ന് വേണം പറയാൻ. തക്കം കിട്ടിയാൽ വെള്ളമടിയും പെണ്ണ് പിടിയും ഒക്കെയായി അങ്ങനെ.
ശാലിനിക്ക് എന്നോടുള്ള അടുപ്പം, ശങ്കർ നാഥിനു എന്നോടുള്ള ദേഷ്യം കൂടാനുള്ള കാരണമായി. എന്നാലും വല്ല്യ കുഴപ്പങ്ങളൊന്നും ഉണ്ടാക്കാതെ മര്യാതരാമനായി പോയികൊണ്ടിരുന്നു ശങ്കർ.
എം എൽ എ ആയെങ്കിലും വിനോദ് ഇപ്പോഴും എന്റെ നിഴൽ തന്നെ..
സാജിതയുമായി മുറക്ക് പ്രണയസല്ലാപങ്ങൾ നടന്നുകൊണ്ടിരുന്നു.. തക്കം കിട്ടിയാൽ എം എൽ എ ആണെന്നൊന്നും നോക്കാതെ അർദ്ധരാത്രി അബൂബക്കർ ഹാജി യുടെ വീടിന്റെ മതിലെടുത്തുചാടാനും മടിയൊന്നുമുണ്ടായിരുന്നില്ല.
പാർട്ടീ ഏരിയാ കമ്മിറ്റി ഓഫീസ് ബിൽഡിങ്ങിൽ ആയിരുന്നു എന്റെ ഓഫീസ്(എം എൽ എ ഓഫീസ്) . അതുകൊണ്ട് തന്നെ ഞാനവിടെയുണ്ടാവണമെന്ന് നിർബദ്ധമിന്നുമില്ലായിരുന്നു.. അവിടെ വരുന്ന നിവേദനങ്ങളൊ അപേക്ഷകളൊ എല്ലാം സ്വീകരിക്കാൻ സഖാക്കൾ ഉണ്ടാകും.
പിന്നീടൊരു ഒഴിവ് ദിവസം..
"ടാ..ഞാൻ ഡോക്ടറേ ഒന്ന് കണ്ടിട്ട് വരാം.. നീ ഓഫീസിലേക്ക് പൊക്കൊ..". ഞാൻ വിനോദിനോട്..
" അതിനു നിനക്കെന്താ അസുഖം"?..
"എനിക്ക് പല അസുഖോം ഉണ്ടാകും അതൊക്കെ നിന്നോട് പറയണാാ.." ഞാൻ പറഞ്ഞു..
"ടാ നാറി.. നിന്റെ അസുഖം എനിക്ക് മനസിലായി.. നീയൊന്നും നന്നാവില്ലെടാ മൈരാ..." വിനോദ് ദേഷ്യത്തിൽ...
ഞാനൊന്നും മിണ്ടിയില്ല...
"ഒരു ജനപ്രതിനിധി യായാലെങ്കിലും നിന്റെയീ കഴപ്പ് നിർത്തിക്കൂടെടാ മൈരെ.." വിനോദ് വീണ്ടും...
"ടാ ഞാനൊരു എം എൽ
💬 Comments
View all comments