← Back to ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]

Comments

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി] · approved reader discussion

Shebinunni • 28-05-2020 22:27

ബ്രോ ബാക്കി ഭാഗം എന്നാണ്

Sadiq • 28-05-2020 17:07

സംബ്മിറ്റ് ചെയ്തിട്ടുണ്ട്.. ഉടനെ വരും.

Sadiq • 27-05-2020 19:15

പുതിയ കഥയുടെ ആദ്യ പാർട്ട് , ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യുടെ ക്ലൈമാക്സ് പോസ്റ്റ് ചെയ്യപെട്ട് അഞ്ചാം ദിവസം വരും....

കഥയുടെ പേരു...

'അപരിചിതൻ'.
(പേരിൽ ചിലപ്പൊ മാറ്റം വരാം)

Sadiq • 27-05-2020 19:12

ക്ഷമിക്കണം..,

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി എന്ന കഥയുടെ ക്ലൈമാക്സ് ആണു അടുത്തത്.

എഴുതി തീർന്നതാണു. എന്നാലും ചില പോരായ്മകൾ തീർക്കാനുണ്ട്.

തന്നെയുമല്ല,  കഴിഞ്ഞ പാർട്ടുകളിൽ പലയിടത്തായി നിർത്തിയ കാര്യങ്ങളെല്ലാം ഒന്ന് കൂട്ടികെട്ടണ്ടെ... അതും വൈകുന്നതിന്റെ കാരണമാണു.

ഉടനെ തന്നെ വരുന്നതാണു.

കാത്തിരുന്നതിനു നന്ദി..
'ആവോളം കാത്തു... ഇനിയൊന്ന് ആറോളം   കാത്തൂടെ"!?...

സാദിഖ് അലി

Sadiq • 27-05-2020 21:58

ഇപ്പൊ അയക്കും...

Shebinunni • 27-05-2020 23:48

❤️❤️❤️

ചിത്ര • 26-05-2020 15:22

Vegam idu

Chekuthan • 26-05-2020 02:40

///“ഇതിപ്പൊ ഞാനാണൊ നായകൻ അവനാണൊ നായകൻ”?…// ??? enikkum thonni ithe karyam

Munu • 25-05-2020 22:02

ബാക്കി എപ്പൊ വരും

Sadiq • 26-05-2020 01:34

ഈദ് ഒക്കെയായിരുന്നല്ലൊ.. കുറച്ച് തിരക്കിലായി..
നാളെ രാവിലെ സബ്മിറ്റ് ചെയ്യും മറ്റെന്നാൾ വരും.

കൊതിയൻ • 25-05-2020 16:05

ഇക്ക കാണുന്നില്ലല്ലോ... എന്ന് വരും ബാക്കി

Sadiq • 25-05-2020 19:32

വരും..

ചിത്ര • 25-05-2020 15:06

Baakki eppo varum

പൊന്നു.? • 24-05-2020 20:57

Super..... Dupper.....
????

വേട്ടക്കാരൻ • 24-05-2020 17:41

ബ്രോ,ഈപാർട്ടും തകത്തു.എല്ലാം ഒത്തിണങ്ങിയ മനോഹരമായ ഒരു ക്രൈയിൻ
ത്രില്ലർ. സൂപ്പർ പെട്ടെന്ന് അടുത്തപാർട്ട് താ..

Taniya • 24-05-2020 05:10

Nee thanne nayakan....super broiii nxt part vegam...

Sadiq • 24-05-2020 13:02

Thanks bro

Shebinunni • 24-05-2020 00:09

അടിപൊളി സാധാരണ ഞാൻ കഥ വായിക്കാൻ നോക്കുമ്പോൾ മാലാഖയുടെ കാമുകന്റെ പുതിയ കഥ ഉണ്ടോ എന്നായിരുന്നു നോക്കുന്നത് ഇപ്പം ഇതുമായി

Sadiq • 24-05-2020 13:02

നന്ദി .....

Jasim • 23-05-2020 19:40

Super next part eppazha

Sadiq • 24-05-2020 13:04

ഉടനെ തന്നെ

ചിത്ര • 23-05-2020 08:49

പുതിയ കഥ എന്തായി

Sadiq • 24-05-2020 13:03

ഉടനെ വരും..

ചിത്ര • 24-05-2020 16:07

Pettennu poratte, name entha

Sadiq • 25-05-2020 02:38

അത് തീരുമാനമായില്ല.. പറയാം..

ചിത്ര • 23-05-2020 08:29

അപ്പൊ ഇതിലും ചിത്രയ്ക് കളിയില്ല ലെ കഷ്ടം ണ്ട് ട്ടോ , അടുത്ത പാർട്ട്‌ പെട്ടെന്ന് പോസ്റ്റ്‌ ചെയ്യണേ

Sadiq • 24-05-2020 13:04

ലേറ്റാാ വന്താലും ലേറ്റസ്റ്റാ വരുവേൻ.....

ചിത്ര • 24-05-2020 16:21

Vegam aavatte

ഷൈൻ • 23-05-2020 04:57

കഥാപാത്രങ്ങളും അവരുടെ പേര്‌
ബന്ധങ്ങളും ഒന്നു ചേര്ക്കു പേരുകൾ മാറിപോകുന്ന

MJ • 23-05-2020 02:01

സാദിഖേ... എല്ലാമൊരു സസ്പെൻസിക്കൽ മുമെൻ്റ് ആണല്ലോ കാത്തിരിക്കുന്നു

Sadiq • 24-05-2020 16:01

thanks bro

Rosy • 23-05-2020 01:37

ഇതിപ്പോ കമ്പി cum ക്രൈം ത്രില്ലറായി ?.
അടിപൊളി, അടുത്ത ഭാഗം വേഗം വിടൂ,  കാത്തിരിക്കുന്നു ആകാംഷയോടെ ?

കൊതിയൻ • 23-05-2020 01:34

കണ്ടാൽ ഒരുപോലെ ഉള്ള കൊണ്ട് സജിതയാണോ ആദ്യം മരിച്ചത്? ഇത് ആകെ കൻഫ്യൂഷൻ ആയല്ലോ... എന്തോ എവിടെയോ ചീഞ്ഞു നറുന്നു... അടുത്ത ഭാഗം വേഗം എഴുതി സെറ്റ് ആക് ഇക്ക?

Sadiq • 24-05-2020 13:05

ഹഹഹ... അത്രക്ക് അങ്ങോട്ട് കടന്ന് ചിന്തിക്കണ്ട ബ്രൊ...'!!

Haridas • 23-05-2020 01:00

Dear Sadiq, വളരെ നന്നായിട്ടുണ്ട്. പക്ഷെ എല്ലാം സസ്പെൻസ് തന്നെ. ചിത്രയുടെ പരിശ്രമം വിജയിക്കട്ടെ. Waiting for the next part.
Regards.

ചിത്ര • 23-05-2020 08:30

നിങ്ങൾ എല്ലാടത്തും ഉണ്ടല്ലോ

Vipi • 22-05-2020 23:50

Vayichittu abhiprayam parayaam

വടക്കൻ • 22-05-2020 23:37

ജഗന്നാഥ് റെഡ്ഡി വരവ് കലക്കി...

അല്ല ഒരു ചിത്ര സാദിഖ് അലി പരിപാടി ഇല്ലെ... തിരിച്ചു പോന്നു വഴിക് ഒന്ന്....

Sadiq • 22-05-2020 23:54

ഉണ്ട്... അടുത്ത പാർട്ടിൽ തുടക്കം തന്നെ അതാണു.