← Back to ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]

Comments

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax] · approved reader discussion

Paichus • 26-06-2021 03:20

ബ്രോ കഥ വളരെ നന്നായിട്ടുണ്ട്... ഇന്ന് ഒറ്റയിരുപ്പിന് എല്ലാ ഭാഗങ്ങളും വായിച്ചു... പക്ഷേ കഥ അവസാന ഭാഗം എത്തിയപ്പോൾ  പെട്ടെന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി... അതുപോലെ ഷാഹിനയുടെ കൂടെ ഉള്ള പ്രണയ നിമിഷങ്ങൾ... ഇത് ഇത് ഒരു വിമർശനം ഒന്നുമല്ല ... താങ്കളുടെ ഒരു ഇളയ ആരാധകൻറെ അഭിപ്രായമാണ്.. all the best wishes for your upcoming stories...

Pachuss • 11-06-2020 10:52

ഇത്ര പെട്ടന് കൈഞ്ഞോ ??

അവരുട ആദ്യരാത്രി കൈഞ്ഞിട്ട്.. നിർത്തിയ പോരെന്നോ ??

Dragons • 07-06-2020 21:12

Kiduveeee

Chithra • 05-06-2020 15:26

Evide baai kadha

Chithra • 05-06-2020 07:32

വന്നില്ല ല്ലോ

വേട്ടക്കാരൻ • 03-06-2020 13:56

പെട്ടെന്ന് തീർത്തപോലെ തോന്നി.എന്നിരുന്നാലും സൂപ്പർ

Sadiq • 03-06-2020 15:59

പുതിയ കഥ സംബ്മിറ്റ് ചെയ്തിട്ടുണ്ട് നാളെ വരും. വായിക്കണെ..

'ക്ഷത്രീയൻ' എന്നാണു കഥയുടെ പേരു.

Chithra • 03-06-2020 19:09

Iniyum kaakkano

Sadiq • 03-06-2020 23:42

നാളെ വരും..

അപരിചിതൻ എന്നാായിരുന്ന പേരു മാറ്റി 'ചിത്രാഞ്ചലി' എന്നാക്കി. പിന്നീട് പിന്നേം മാറ്റി 'ക്ഷത്രീയൻ' എന്നാക്കി...

Taniya • 31-05-2020 04:50

Shooo theernnu poyallo plz thudarumo....

Manu John@MJ • 30-05-2020 17:29

ഹറാമ്പിറന്നോനെ ഇവിടം കൊണ്ട് അവസാനിപ്പിച്ചല്ലോ .. ഇനിയെന്ന് അടുത്തതാര് കാത്തിരിക്കുന്നു വീണ്ടുമൊരു കിടിലം കഥയ്ക്കായ്

Sadiq • 30-05-2020 23:26

അടുത്തത് എഴുതികൊണ്ടിരിക്കുന്നു.... ഒന്നാം പാർട്ട് ഉടൻ വരും...

Sadiq • 03-06-2020 15:59

'ക്ഷത്രീയൻ'

Berlin • 30-05-2020 17:27

Kidilan story bro❤️

Sadiq • 30-05-2020 23:27

Thanks bro...!!

Shebinunni • 30-05-2020 15:45

പെട്ടെന്ന് അവസാനിപ്പിച്ചു

Jasim • 30-05-2020 13:09

Ennaalum itra pettenn theerkkendayirunnu

Sadiq • 29-05-2020 21:59

നന്ദി....

പുതിയത് അഞ്ച് ദിവസത്തിനുള്ളിൽ....

Sadiq • 29-05-2020 21:57

കളികൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട് എന്റെ കഥയെ സമീപിക്കരുതെന്ന് അഭ്യർഥിക്കുന്നു...

"നിരാശപെടുത്തില്ല" എന്ന വാക്ക് മാത്രം!!..

സാദിഖ് അലി

Sadiq • 30-05-2020 00:02

ഇതുവരെ മാറ്റിയിട്ടില്ല... ഒന്നാം ഭാഗം പകുതിയെഴുതി നിൽക്കുന്നു..  ചിലപ്പൊ പേരു മാറും.

Rosy • 29-05-2020 16:07

ഹാപ്പി ending.കുറച്ചു തിരക്കിട്ടു തീർത്തോ?  എന്തായാലും താങ്ക്സ്, ഒരു മുഴുനീളെ ക്രൈം & കമ്പി katha? സമ്മാനിച്ചതിന് ?.

Awaits for the next series..

Sadiq • 29-05-2020 21:51

Thank you...!!

Next story coming soon.........

Amala • 30-05-2020 00:56

നോക്കി നോക്കി ഇരുന്നു അതങ്ങ് തീർന്നു പോയല്ലോ.....വളരെ ഇഷ്ടപ്പെട്ടു ഓരോ പാർട്ടും ഒപ്പം ആ ഹറാംപിറപ്പിനെയും... waiting for another story..

Sadiq • 30-05-2020 12:08

താങ്ക്യൂ... താങ്ക്യൂ...

Amala • 02-06-2020 01:25

awwww...i got the rply

കൊതിയൻ • 29-05-2020 14:34

പെട്ടെന്ന് തീർന്ന പോലെ തോന്നി...അല്ല പെട്ടെന്ന് തീർത്തുയെന്നു പറയാം...എന്നിരുന്നാലും നല്ല അവസാനം... മികച്ച അവതരണത്തിന്നായി കാത്തിരിക്കുന്നു♥️

Sadiq • 29-05-2020 21:53

""/ പെട്ടന്ന് തീർന്ന പോലെ തോന്നി... അല്ല പെട്ടെന്ന് തീർത്തുയെന്ന് പറയാം..../""

സത്യം!!...

പൊന്നു.? • 29-05-2020 13:29

കൊള്ളാം....... സൂപ്പർ.
നന്നായി അവസാനിപ്പിച്ചതിന് നന്ദി.

????

Sadiq • 29-05-2020 21:54

താങ്ക്സ് മച്ചാാാ..

വടക്കൻ • 29-05-2020 13:05

കൊള്ളാം. പെട്ടെന്ന് അവസാനിച്ചത് പോലെ തോന്നി. അടുത്ത കഥയും ആയി വരുന്നത് കാത്തിരിക്കാം....

Sadiq • 29-05-2020 21:54

താങ്ക്യൂ...

Mulla • 29-05-2020 01:03

കലക്കി... Ending കുറച്ച് speed കൂടിയോ എന്ന് ഒരു ഡൌട്ട്... സജിത യും മായി ഒരു കളി vekkaamayirunnu... മൊത്തത്തില്‍ എടുത്താൽ thrilling um കമ്പി യും ചേര്‍ന്നു adipolaayirunnu..

Ini മറ്റെ kathayude ബാക്കി വരും എന്ന് കരുതുന്നു... അളിയനെ cuckold ആക്കി

Sadiq • 29-05-2020 22:20

തീർച്ചയായും..

Haridas • 28-05-2020 23:17

Dear Sadiq, വളരെ വളരെ നന്ദി. നല്ലൊരു പ്രണയ കഥ തന്നതിന്. MLA അൻവർ കലക്കി. ജഗന്നാഥുമായുള്ള ഫയ്‌റ്റിങ്‌സ് സൂപ്പർ. ശുഭ പര്യവസാനിയായ കഥക്ക്‌ ഒരിക്കൽ കൂടി നന്ദി. അടുത്ത ലവ് സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുന്നു.
Thanks and regards.

ചെകുത്താൻ • 28-05-2020 22:52

ക്ലൈമാക്സ്‌ പോരാ

ചെകുത്താൻ • 28-05-2020 23:01

കൊള്ളാം

യദുൽ • 28-05-2020 22:51

മുത്തേ അങ്ങനെ ഒരു അടുത്ത ഒരു പ്രണയ അധ്യായം കൂടി കഴിഞ്ഞു അല്ലെ.. ശെരിക്കും ഒന്നിന് പുറകെ ഒന്ന് ആയി താൻ ആളെ വീഴ്ത്തുക ആണ്...ഇത് പോലെ ഇനിയും ഒത്തിരി പ്രണയം കാവ്യം തന്റെ തൂലികയിൽ നിന്നും ഉണ്ടാകട്ടെ എന്ന് ആശംസകൾ നേരുന്നു

എന്ന് സ്നേഹത്തോടെ
യദു ?

Sadiq • 29-05-2020 22:21

തീർച്ചയായും...