← Back to ഹരം 5 [ Hudha ] [അവസാന ഭാഗം]

Comments

ഹരം 5 [ Hudha ] [അവസാന ഭാഗം] · approved reader discussion

Insane ~intensity • 10-05-2020 01:32

Vendayirunnu... Innevare oru movie kandatt polum njan Karanjattilla. But ith enne karayichu. Marikkandayirunnu. Oru nimisham ente lover ente dead body nokki karayunnath njan orth poyi 12 kazhinjatte ullu njn karanju orupaad

അനേകൻ • 02-05-2020 01:52

ആ ക്ലൈമാക്സ്‌ അത് വേണ്ടിയിരുന്നില്ല

XiRambo • 28-01-2019 16:37

Supr bro.... Ohm shanthi oshanayum , haram ... randum vayichu....  nannayittund.....

Rickey • 17-11-2018 12:38

Heavy story
Ennalum aadi marikkandarnnu?

jo • 08-11-2018 20:02

ഹരം ഹരം കയറി വായിച്ചു വായിച്ചു വന്നപ്പോ ഷോക്കടിച്ച അവസ്ഥയായിപ്പോയി. എങ്കിലും എനിക്ക് വല്ലാതിഷ്ടപ്പെട്ടു. ആ അവസാന പേജ് പ്രത്യേകിച്ച്. ദുരന്തം ആയതുകൊണ്ടല്ല, മറിച്ച് അത് പറഞ്ഞ ആ രീതി. ആ ആത്മാവ് സംസാരിച്ച രീതി. അധികമാരും ചിന്തിക്കാത്ത രചനാശൈലി കണ്ടുപിടിച്ചതിനും അസാധ്യമായ രീതിയിൽ അവതരിപ്പിച്ചതിനും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇനിയും ഇതുപോലെ ചിന്തിക്കാനാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

അടുത്ത കഥക്കായി കാത്തിരിക്കുന്നു.

Kambi man • 08-11-2018 12:08

Hudha ithupole avasanippikkananengil adutha katha venda ennanu ente apeksha

Nalloru kadaye avasanam kulamakkiyallo ningal

NB: kada ningaludethanu athengane venamennathum ningalude kazhchappadanu pakshe kathirunnu vayikkunna prekshakarude manasukoodi ningal ezhuthukar kananamennoru apekshayund

asuran • 08-11-2018 07:01

സത്യം പറ എവിടെ ഉണ്ടെന്ന്. എനിക്ക് കൊട്ടേഷൻ കൊടുക്കാൻ വേണ്ടിയാണ്. മര്യാദക്ക് ആ കാലമാടാൻ ബന്ധുക്കളെ ജയിലിൽ അടച്ചു ആ സമയം കല്യാണം നടത്തി ഹാപ്പി ആയി അവസാനിപ്പിക്കേണ്ട കഥ ഞങ്ങളെ വിഷമിപ്പിക്കാൻ വേണ്ടി ഒരു ട്രാജഡി ഏച്ചു കൂട്ടിയത്തിന് ഒരു കൊട്ടേഷൻ ഒന്നും കൊടുത്താൽ പോര. പിന്നെ അടുത്ത കഥ പെട്ടന്ന് പ്രസിദ്ധീകരിച്ചാൽ ഞാൻ വേണമെങ്കിൽ ക്ഷമിക്കാം.

Krishnan • 07-11-2018 19:05

Kadha super......pakshe nee njangaleyokke ingane kadha ezhuthi sangadapeduthiyathu sheriyaayillaa...

Hudha • 07-11-2018 21:20

കഥ അല്ലെ  ഭായി.... ചിൽ സാറ ചിൽ ?

Vijayakumar • 07-11-2018 17:52

Superb story ..avasanam tragady akkandayirunnu ..priyaya snehichum,
Swantham makana lalikkan kazhiyatha akalathil kozhinjupoyallo ...

Hudha • 07-11-2018 21:19

അതെന്നെ പാവം ?

പൊന്നു.? • 06-11-2018 17:40

എല്ലാ ഭാഗവും ഒന്നിച്ച് വായിച്ചതോണ്ട്, കാത്തിരിപ്പിന്റ മുഷിച്ചിൽ ഒഴിവായി കിട്ടി.
എല്ലാവരും അങ്ങിനെയങ്ങ് സുഖിക്കണ്ട എന്ന് കരുതിയാവും ഇങ്ങനെ അവസാനിപ്പിച്ചത്.
കഥ സൂപ്പർ..... ഡൂപ്പർ.....

????

Hudha • 07-11-2018 21:18

സത്യം പരമാർത്ഥം

അഭിരാമി • 06-11-2018 17:21

എന്നാലും ഇതു വേണ്ടിയിരുന്നില്ല. കാത്തിരുന്നത് ഇതിനു വേണ്ടി ആയാല്ലോ എന്ന സങ്കടം ആണ് ഇപ്പോൾ. ആ പറഞ്ഞിട് കാര്യം ഇല്ല. എന്തായാലും കിടുക്കി. അവസാനിപ്പിച്ചത് മാത്രം ശെരിയായില്ല എന്നാണ് എൻറെ അഭിപ്രായം. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

Hudha • 07-11-2018 21:18

അങ്ങനെ ഇപ്പൊ ആരും സുഖിക്കണ്ട എന്ന് വച്ചു ?

Baghavan • 06-11-2018 15:38

Kadha ellam ishtapettu...ennalum last ingane vendayirunnu

Hudha • 07-11-2018 21:17

എന്നെകൊണ്ട് ഇതെക്കെ അല്ലെ പറ്റൂ

അഞ്ജാതവേലായുധൻ • 06-11-2018 13:12

വല്ല്യ ഉപകാരം...ന്തായാലും നല്ലൊരു കഥയായിരുന്നു.

Robin hood • 06-11-2018 14:56

???

Hudha • 07-11-2018 21:17

മനസിലായി മനസിലായി മിസ്റ്റർ അജ്ഞാതൻ

Vinjo • 06-11-2018 12:00

Oru request last part onnu matti azhuthavo  nalla kada egana thedunnathu konda avara onipichu koda e part matti azuthavo reply tha

Vinjo • 06-11-2018 12:03

Last 2 pge matti avra onnich koda place

Hudha • 07-11-2018 21:16

അതിൽ എന്തെങ്കിലും രസം ഉണ്ടോ വിഞ്ജോ ?

കല്യാണരാമൻ • 06-11-2018 10:49

Inn ഒറ്റ ദിവസം കൊണ്ട് വായിച്ച തീർത്തു 5 ഭാഗവും ട്രാജഡി ഉണ്ടാവേണ്ടാരുന്നു.  അത് കഥയുടെ ഭംഗി കുറച്ചു.

Hudha • 07-11-2018 21:15

??

Akh • 06-11-2018 10:39

ട്രാജഡികൾ ഏറ്റുവാങ്ങാൻ എന്റെ  ജീവിതം  പിന്നേം  ബാക്കി....

ഹുദ  കുറച്ചു  വൈകിയെങ്കിലും  വന്നല്ലോ ... അതിൽ  വളരെയധികം  സന്തോഷമുണ്ട്...

കഥ  ഇഷ്ടായി പ്രണയവും  എല്ലാം  ഇഷ്ടായി... 

അടുത്ത

Akh • 06-11-2018 10:40

അടുത്ത  കഥക്കായി  കാത്തിരിക്കുന്നു...

Hudha • 07-11-2018 21:15

അടുത്ത് ഒരെണ്ണമായിട്ടു ഞാൻ ഉടനെ തന്നെ വീണ്ടും വരും... വരും എന്ന് പറഞ്ഞാൽ വരും

കണ്ണൻ • 06-11-2018 07:55

എനിക്ക് ഒരു കഥ എഴുതാനുള്ള കഴിവ് ഒന്നും ഇല്ല... നിങ്ങൾക്ക് അത് ഉണ്ട്.. ഒരു കാര്യം ചോദിച്ചോട്ടെ, ഒരു നല്ല അവസാനം ആക്കിയാൽ നിനക്കു എന്താ കുഴപ്പം.........

Hudha • 07-11-2018 21:14

അല്ല ഞാൻ വെറുതെ ഒരു രസത്തിനു ?

ഇമ..... • 06-11-2018 07:34

Happy ending  mathiyayirunu .

Hudha • 07-11-2018 21:13

അങ്ങനെ പറയല്ലേ ട്രാജഡി അല്ലെ  നല്ലത് ?

അഭിരാമി • 06-11-2018 07:24

കുറെ ആയി കാത്തിരിക്കുന്നു. ഇപ്പൊ വായിക്കാൻ സമയം ഇല്ല.വൈകിറ് വായിച്ചിട് അഭിപ്രായം പറയാം.