Comments
ആ ക്ലൈമാക്സ് അത് വേണ്ടിയിരുന്നില്ല
Supr bro.... Ohm shanthi oshanayum , haram ... randum vayichu.... nannayittund.....
Heavy story Ennalum aadi marikkandarnnu?
ഹരം ഹരം കയറി വായിച്ചു വായിച്ചു വന്നപ്പോ ഷോക്കടിച്ച അവസ്ഥയായിപ്പോയി. എങ്കിലും എനിക്ക് വല്ലാതിഷ്ടപ്പെട്ടു. ആ അവസാന പേജ് പ്രത്യേകിച്ച്. ദുരന്തം ആയതുകൊണ്ടല്ല, മറിച്ച് അത് പറഞ്ഞ ആ രീതി. ആ ആത്മാവ് സംസാരിച്ച രീതി. അധികമാരും ചിന്തിക്കാത്ത രചനാശൈലി കണ്ടുപിടിച്ചതിനും അസാധ്യമായ രീതിയിൽ അവതരിപ്പിച്ചതിനും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇനിയും ഇതുപോലെ ചിന്തിക്കാനാവട്ടെ എന്നു പ്രാർത്ഥിക്കുന്നു അടുത്ത കഥക്കായി കാത്തിരിക്കുന്നു.
Hudha ithupole avasanippikkananengil adutha katha venda ennanu ente apeksha Nalloru kadaye avasanam kulamakkiyallo ningal NB: kada ningaludethanu athengane venamennathum ningalude kazhchappadanu pakshe kathirunnu vayikkunna prekshakarude manasukoodi ningal ezhuthukar kananamennoru apekshayund
സത്യം പറ എവിടെ ഉണ്ടെന്ന്. എനിക്ക് കൊട്ടേഷൻ കൊടുക്കാൻ വേണ്ടിയാണ്. മര്യാദക്ക് ആ കാലമാടാൻ ബന്ധുക്കളെ ജയിലിൽ അടച്ചു ആ സമയം കല്യാണം നടത്തി ഹാപ്പി ആയി അവസാനിപ്പിക്കേണ്ട കഥ ഞങ്ങളെ വിഷമിപ്പിക്കാൻ വേണ്ടി ഒരു ട്രാജഡി ഏച്ചു കൂട്ടിയത്തിന് ഒരു കൊട്ടേഷൻ ഒന്നും കൊടുത്താൽ പോര. പിന്നെ അടുത്ത കഥ പെട്ടന്ന് പ്രസിദ്ധീകരിച്ചാൽ ഞാൻ വേണമെങ്കിൽ ക്ഷമിക്കാം.
Kadha super......pakshe nee njangaleyokke ingane kadha ezhuthi sangadapeduthiyathu sheriyaayillaa...
കഥ അല്ലെ ഭായി.... ചിൽ സാറ ചിൽ ?
Superb story ..avasanam tragady akkandayirunnu ..priyaya snehichum, Swantham makana lalikkan kazhiyatha akalathil kozhinjupoyallo ...
അതെന്നെ പാവം ?
എല്ലാ ഭാഗവും ഒന്നിച്ച് വായിച്ചതോണ്ട്, കാത്തിരിപ്പിന്റ മുഷിച്ചിൽ ഒഴിവായി കിട്ടി. എല്ലാവരും അങ്ങിനെയങ്ങ് സുഖിക്കണ്ട എന്ന് കരുതിയാവും ഇങ്ങനെ അവസാനിപ്പിച്ചത്. കഥ സൂപ്പർ..... ഡൂപ്പർ..... ????
സത്യം പരമാർത്ഥം
എന്നാലും ഇതു വേണ്ടിയിരുന്നില്ല. കാത്തിരുന്നത് ഇതിനു വേണ്ടി ആയാല്ലോ എന്ന സങ്കടം ആണ് ഇപ്പോൾ. ആ പറഞ്ഞിട് കാര്യം ഇല്ല. എന്തായാലും കിടുക്കി. അവസാനിപ്പിച്ചത് മാത്രം ശെരിയായില്ല എന്നാണ് എൻറെ അഭിപ്രായം. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
അങ്ങനെ ഇപ്പൊ ആരും സുഖിക്കണ്ട എന്ന് വച്ചു ?
Kadha ellam ishtapettu...ennalum last ingane vendayirunnu
എന്നെകൊണ്ട് ഇതെക്കെ അല്ലെ പറ്റൂ
വല്ല്യ ഉപകാരം...ന്തായാലും നല്ലൊരു കഥയായിരുന്നു.
???
മനസിലായി മനസിലായി മിസ്റ്റർ അജ്ഞാതൻ
Oru request last part onnu matti azhuthavo nalla kada egana thedunnathu konda avara onipichu koda e part matti azuthavo reply tha
Last 2 pge matti avra onnich koda place
അതിൽ എന്തെങ്കിലും രസം ഉണ്ടോ വിഞ്ജോ ?
Inn ഒറ്റ ദിവസം കൊണ്ട് വായിച്ച തീർത്തു 5 ഭാഗവും ട്രാജഡി ഉണ്ടാവേണ്ടാരുന്നു. അത് കഥയുടെ ഭംഗി കുറച്ചു.
??
ട്രാജഡികൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതം പിന്നേം ബാക്കി.... ഹുദ കുറച്ചു വൈകിയെങ്കിലും വന്നല്ലോ ... അതിൽ വളരെയധികം സന്തോഷമുണ്ട്... കഥ ഇഷ്ടായി പ്രണയവും എല്ലാം ഇഷ്ടായി... അടുത്ത
അടുത്ത കഥക്കായി കാത്തിരിക്കുന്നു...
അടുത്ത് ഒരെണ്ണമായിട്ടു ഞാൻ ഉടനെ തന്നെ വീണ്ടും വരും... വരും എന്ന് പറഞ്ഞാൽ വരും
എനിക്ക് ഒരു കഥ എഴുതാനുള്ള കഴിവ് ഒന്നും ഇല്ല... നിങ്ങൾക്ക് അത് ഉണ്ട്.. ഒരു കാര്യം ചോദിച്ചോട്ടെ, ഒരു നല്ല അവസാനം ആക്കിയാൽ നിനക്കു എന്താ കുഴപ്പം.........
അല്ല ഞാൻ വെറുതെ ഒരു രസത്തിനു ?
Happy ending mathiyayirunu .
അങ്ങനെ പറയല്ലേ ട്രാജഡി അല്ലെ നല്ലത് ?
കുറെ ആയി കാത്തിരിക്കുന്നു. ഇപ്പൊ വായിക്കാൻ സമയം ഇല്ല.വൈകിറ് വായിച്ചിട് അഭിപ്രായം പറയാം.
Vendayirunnu... Innevare oru movie kandatt polum njan Karanjattilla. But ith enne karayichu. Marikkandayirunnu. Oru nimisham ente lover ente dead body nokki karayunnath njan orth poyi 12 kazhinjatte ullu njn karanju orupaad