💬 Comments
View all commentsHudha um mugi
Arutharuthaayirunnu angane parayaruthaayirunnu
Anna kada baki edu
Balance story evide waiting......
Super story
Balance story evide waiting......
കൊറച്ചു താമസിക്കും കൊഴപ്പുണ്ടോ?അത്യാവശ്യം ആയി ചില പണികൾ തലയിൽ വന്നു കയറി
No problem kalpana pola akthirunall mathi
Enthayi baki kada
കിടിലൻ.... ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ ആദ്യം വായിച്ച കഥ ഇതാണ്.... പൊളിച്ചു...
ഈച്ചപ്പോ.... ഇടവേള ഒക്കെ എടുത്ത് എവിടെ ആയിരുന്നു
Hallo bakki radi yayo
ബാക്കി റെഡി ആയിട്ടില്ല.... കൊറച്ചു കൂടി ഉണ്ട് ...30 പേജ് ആവാതെ വരുലന്ന് ഞാൻ പറഞ്ഞിരുന്നു
adipoli...next part udan undavum ennu karuthunnu....all the best...
ഉടനെ എന്ന് വച്ചാൽ ? നിങ്ങൾ എന്നെ തല്ലുലാ എന്ന് ഉറപ്പ് ഇല്ല
Is it just a dream kada vayichappo thoniya tha anno adutha bagthenyi katerikunu
നോക്കാലോ.... എന്താവും എന്ന്
marakam .. hoo .. adipoly ..
vegam next part idooo .. i cant wait .. oru kali koode undaykotte .. pinne ithinte bakki kurach samsaram add cheyyan nokku nannavum .. avr kettippidich kidakkumbo ulla conversation
പരിഗണിക്കും.... പരിഗണിച്ചിരിക്കും,?
Hai story ready
Polichu muthee????
ഈ പൊളി ഒക്കെ തീരരുത് ട്ടാ.... വീണ്ടും കൊറച്ചു ലേറ്റ് ആണ്
മൂന്നു ഭാഗങ്ങളും വായിച്ചു. കിടു കഥയെന്നാൽ കിടു. ? ഒപ്പം അന്നാമ്മയുടെ ആദ്യരാത്രിയും. യാദൃശ്ചികമായി പണ്ടേ വായിച്ചതാ. എങ്കിലും ഒന്നൂടെ വായിച്ചു. അത് ശരിക്കും ശരിക്കുമങ്ങ് ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു. ആ ആൽബത്തിന്റെ കവർ പേജായി ഫ്രഞ്ച് കിസ്സിന്റെ ഫോട്ടോ വന്നതും നായിക അതെങ്ങനെ എന്റെ പിള്ളേരെ കാണിക്കുമെന്ന് പറഞ്ഞരീതിയുമൊക്കെ ഇടയ്ക്കിടയ്ക്ക് ഓർമ്മയിൽ അങ്ങനെ തെളിഞ്ഞുവരാറുണ്ട്. ആളുകളെ പിടിച്ചിരുത്തുന്ന കിടു റൈറ്റിംഗാണ് താങ്കളുടെ.
എഴുതി എഴുതി തെളിഞ്ഞു കൊണ്ട് ഇരിക്കുന്നല്ലെ ഉള്ളു.... ഇതൊക്കെ മാരക പ്രോത്സാഹനം ആണ്.. ഞാൻ ചെലപ്പോ ഒരു നോവൽ ഒക്കെ ഇറക്കി കളയും കേട്ടോ ഇങ്ങനെ പ്രോത്സാഹിപ്പിച്ചാൽ ??
Hudha 3 partum orumichu vacyichu.kadha super bro . Next partinaayi kaathirikunnu.
ജോസഫേ അടുത്ത പാർട്ടും ആയിട്ട് ഞാൻ എന്തായാലും ഉടനെ തന്നെ വരും
Polichu gadiyeeee........super aayitundu......next part vegam idanataaa......
നന്ദിയിണ്ട് ഗഡിയെ....
Haram kollichu pachichialalo bro. Adutha part kurachathigam eyuthanam vegan.pinne polichu
അടുത്ത പാർട്ട് ഒരു 30 പേജ് ങ്കിലും ആയിട്ടേ വരുള്ളു
Thakarthu bro ..super feel ..adipoli avatharanam .pinna adutha bhagam pattannu ayikote.
താങ്ക് യൂ വിജയകുമാർ
തകർത്തു ബ്രോ, പ്രതീക്ഷിക്കാതെ വായിച്ചതുകൊണ്ട് നല്ല ഫീലിൽ വായിക്കാൻ പറ്റി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പ്രതീക്ഷിക്കാതെ വരുമ്പോ അല്ലെ ഒരു രസം ഒക്കെ ഉള്ളു ? ഇതു പോലെ ഇടക്ക് ഇടക്ക് പ്രോത്സാഹിപ്പിച്ചാ മതി ഞാൻ നന്നാവും
കിടു അവതരണം...നല്ല ഫീൽ...
കരഞ്ഞു പോവും ഞാൻ ?
സൂപ്പർ അവതരണം. കൊറച്ചു നാൾ കാണാതായപ്പോൾ പോയെന്ന് വിചാരിച്ചു. വീണ്ടും ഞെട്ടിച്ചു കൊണ്ടൊരു റീ എൻട്രി. തകർത്തു. ഹരത്തിന്റെ അടുത്ത ഭാഗത്തോടൊപ്പം, ഓം ശാന്തി ഓശാനയും പോരട്ടെ.
പോയാൽ എവിടെവരെ പോവാൻ.... തിരിച്ചു വന്നു ആശാനെ. ചാത്തന്മാർ വരുത്തി... ഓശാനടെ പാർട്ട് ഞങ്ങൾ കഴിഞ്ഞ പാർട്ടിൽ തപ്പി പിടിച്ച ലിങ്ക് ദേ akh ബ്രോ വീണ്ടും പൊക്കി കൊണ്ട് വന്നിട്ടുണ്ട്
??????
????