Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]
പറഞ്ഞാൽ പോരെ..
ഹരി : എനിക്ക് കെട്ടാൻ മുട്ടുമ്പോ ഞാൻ മാഡത്തിനെ അറിയിച്ചോളാം, അപ്പോ താലിയും കൊണ്ട് വന്ന മതി..
നജ്മ : നീ കെട്ടണ്ട, ഇതുപോലെ മൂത്ത് നരച്ചു പോവത്തെ ഉള്ളു..
രണ്ടുപേരും വീണ്ടും ചിരിച്ചു...
ഹരി : അല്ല, മാഡം എത്ര വർഷം ആയി കല്യാണം കഴിഞ്ഞിട്ട്...??
നജ്മ : അതെന്താടാ, അങ്ങനെ ചോദിച്ചത്??
ഹരി : പറയടി...
നജ്മ : 25 വർഷം..
ഹരി പൊട്ടി ചിരിച്ചു...
ഹരി : എന്നിട്ട് മാഡം എന്ത് നേടി, ഈ ഇരിക്കുന്ന രണ്ട് ട്രോഫി അല്ലാതെ..
നജ്മ : ട്രോഫി മാത്രമോ?? നല്ലൊരു ഭർത്താവിനെ കൂടി കിട്ടിയ്യില്ലേ..
ഹരി : എന്തിന് ഉപ്പിലിട്ട് വെകാനോ??
വീണ്ടും രണ്ട് പേരും പൊട്ടി ചിരിച്ചു...
നജ്മ : അതെന്താടാ നീ അങ്ങനെ പറഞ്ഞെ...
ഹരി : നീ ഒരാളെ കെട്ടി, അയാളുടെ മകളെ പ്രസവിച്ചു, കഴിഞ്ഞ 25 വർഷ കാലം അയാൾക് മാത്രം നിന്നെ കിട്ടി... ഇപ്പോ അയാളെ കൊണ്ട് വല്ല പണിയും നടക്കുന്നുണ്ടോ??
ഹരി ഇടംകണ്ണിട്ട് മിററിൽ കൂടി അവളെ നോക്കി..
ഒരു നിമിഷം അവൾ ആലോചിച്ചു..
നജ്മ : എന്തൊക്കെ പറഞ്ഞാലും, എന്നെയും മക്കളെയും പൊന്നുപോലെ ഈ 25 വർഷകാലം നോക്കിയ മനുഷ്യൻ അല്ലേടാ..നിന്നെപ്പോലുള്ള വല്ല മര മാക്രിയും ആണെങ്കിൽ മടുക്കുമ്പോൾ ഇട്ടേച്ചു പോയേനെ...
ഹരി : മടുക്കുമ്പോൾ ഇട്ടേച്ചു പോവാനോ?? അങ്ങനെയെങ്കിൽ മടുപ്പിക്കാതിരിക്കണം..
നജ്മ : അതെങ്ങനെ??
ഹരി : വല്ലപോഴും വേറെ വല്ലവരുടെയും കൂടെ പോവാൻ സമ്മതം തരണം..
നജ്മ : അത്
💬 Comments
View all comments