Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]
ഉള്ളതല്ലേ..
ഹരി : അത് ഇതുവരെ വിട്ടിലെ, ഞാൻ ഇനി വേറെ ആരെയും വിളിക്കുന്നില്ല.. പോരെ..
നജ്മ : ഇനി ഞാൻ പറഞ്ഞതുകൊണ്ട് വിളിക്കാതിരിക്കണ്ട, ആരെയാന്ന് വെച്ച വിളിച്ചോ, എനിക്കൊരു കുഴപ്പവും ഇല്ല..
ഹരി : ഇപ്പോ ഞാൻ വേറെ ആരുമായി ഒരു ബന്ധവും ഇല്ല ടാ.. സത്യം, ഇനി ഞാൻ വേറെ ഒരു രാജകുമാരിയെയും വിളിക്കില്ല... എന്റെ ഉമ്മച്ചിയെ മാത്രം... പോരെ...
നജ്മ : നമ്മുക്ക് നോക്കാം...
ഹരി : ഹ്മ്മ്.... ഉമ്മച്ചി, എന്ത് പറയുന്നു... ഇനി ഉറക്കം ആണോ..
നജ്മ : ഇല്ല, ഇവിടെ തലയും കുത്തി നിൽക്കാം..
ഹരി : ഹാ ഹാ, വല്യ ദേഷ്യക്കാരി ആണെന്ന് കണ്ടാൽ പറയില്ലലോ..
നജ്മ : വേറെ കുറേ പേരെയും കണ്ടാൽ കൈയിലിരിപ് പറയില്ലലോ... ??
ഹരി : Bye ഞാൻ കിടക്കുവാ...
നജ്മ : ഹാ പിണങ്ങല്ലെ മാഷേ,.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..
ഹരി : വിളിക്കണ്ടായിരുന്നൂന് തോന്നുവാ... ഇനി ഞാൻ വിളിക്കില്ല..
നജ്മ : സോറി ടാ, ഞാൻ വെറുതെ പറഞ്ഞതാ.. ഇനി പറയില്ല...
ഹരി : സത്യം??
നജ്മ : സത്യം... സത്യം... സത്യം...
ഹരി : അപ്പോ ഉമ്മച്ചി, വേറെന്താ വിശേഷം...
നജ്മ : ഇനിയൊന്ന് കിടക്കണം, ഉറങ്ങണം....
ഹരി : നല്ല ക്ഷീണം ഉണ്ടലെ?? എനികും ഉണ്ട്... എന്നാലും കുറച്ച് മിണ്ടീട്ട് പൊയ്ക്കൂടേ..
നജ്മ : എന്താ മിണ്ടണ്ടേ??
ഹരി : എന്തെങ്കിലും പറഞ്ഞോ..
നജ്മ : കുന്തം
ഹരി : നാളെ വായിക്കിട്ട് ഞാൻ അങ്ങോട്ട്
💬 Comments
View all comments