0%

Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Author : Kambikathakal Read All Parts 987

വന്നാലും നീ കുറച്ച് നേരം പോവണേ, ആദിലും അസ്മയും ഉറങ്ങീട്ട് വീണ്ടും വന്ന മതി, പറമ്പിന്റെ അറ്റത് കാട് ഇല്ലേ, അവിടേക്കു വണ്ടി കയറ്റി ഇട്ട് വണ്ടിയിൽ തന്നെ ഇരുന്ന മതി... അപ്പോ ആരും കാണില്ല..

ഹരി : ഒ... അത് ഞാൻ ചെയ്തോളാം.... പിന്നെ അവരെ പെട്ടെന്ന് ഉറക്കില്ലേ...

നജ്മ : ഹ്മ്മ്.... എന്തിനാ??

ഹരി : നാളെ ഒരു ജേഴ്സി പശുവിനെ ഉഴുത് മറിക്കാൻ ഉണ്ട്, അതിനാ...

നജ്മ : പോടാ...

ഹരി : ശെരി.... എന്നാ പോയി കിടന്നോ, ഞാനും ഉറങ്ങട്ടെ...

നജ്മ : ഹ്മ്മ്..... ബൈ.... ഗുഡ് നൈറ്റ്‌...

ഹരി : ഗുഡ് നൈറ്റ്‌....ഉമ്മ.... ഒരു ഉമ്മ ഇങ്ങോട്ടും തടോ...

നജ്മ : ഉമ്മ.... ഗൂഡ്‌നെറ്റ്...

ഹരി ഫോൺ കട്ട്‌ ചെയ്യ്തു... ഉറക്കത്തിലേക് വീണു.... ഉറക്ക ക്ഷീണം കാരണം ഉണർന്നത് 10:30 ക്ക്, പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞു ഒന്ന് ഫാർമിലൂടെ വണ്ടി എടുത്തു പോയി.... പണിക്കാർ വന്നിട്ടുണ്ട്... ഹരിയെ കണ്ടപ്പോ എലാവരും ഒത്തുകൂടി..

ഹരി : നാണപേട്ടാ... കാര്യങ്ങൾ ഒക്കെ എങ്ങനെ പോവുന്നു...

ന്നാണു : ഒന്നിനും ഒരു കുറവും ഇല്ല കുഞ്ഞേ...

ഹരി : അടുത്ത ആഴ്ച കുറച്ച് ഗുജറാത്തി പശു കൂടി വരും, ഞാൻ അവരോട് വിളിച്ചു പറഞ്ഞിട്ടുണ്ട്... എലാം വേണ്ട പോലെ നോക്കി നടത്തണം..

ജോലിക്കാർ എലാവരും തല കുലുക്കി...

ഹരി : ആർകെങ്കിലും ക്യാഷ് വല്ലതും വേണോ??

എലാവരും "വേണ്ട സാറേ, കൈയിൽ ഉണ്ട് " എന്നായിരുന്നു മറുപടി...

ഹരി : മഴ

💬 Comments

View all comments