0%

Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Author : Kambikathakal Read All Parts 989

വിശേഷങ്ങൾ പറഞ്ഞു...ഇനി മുതൽ കോളേജിൽ പോവണം എന്നതിന്റെ സങ്കടങ്ങൾ വേറെ... നജ്മ ചായയുമായി വന്നു, 4 പേരും ഒരു മേശക് വട്ടം കൂടി ഇരുന്നു ചായ കുടിച്ചു... സമയം 7 മണി... എന്നാ ഞാൻ ഇറങ്ങട്ടെ... ഹരി നജ്മയെ നോക്കി പറഞ്ഞു...

നജ്മ : ഭക്ഷണം കഴിച്ചിട്ട് പോവാം...

ആദിലും, അസ്മയും കൂടി ഹരിയെ നിർബന്ധിച്ചു... ഹരി സമ്മതിച്ചു....

നജ്മ ഭക്ഷണം ഒക്കെ തൈയാറാക്കി വിളമ്പി, എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചു... ഹരി കണ്ണ് കൊണ്ട് നജ്മക് സിഗ്നൽ കൊടുത്തു...

ഹരി : എന്നാ പിന്നെ ഞാൻ ഇറങ്ങുവാ...

ആദിൽ : ഇനി എപ്പഴാ ഹരിഏട്ടൻ വരുന്നേ...

ഹരി : ഇടക് ഇടക് വരാടാ...

ഹരി നജ്മയെ നോക്കി... അവൾ തല കുനിച്ചു...

അസ്മ : ഇനി വരുമ്പോ ഞങ്ങളെ ഫാർമിൽ കൊണ്ട് പോവുമോ??

ഹരി : അതിനെന്താ, കൊണ്ട് പോവാലോ...

ഹരി : എന്നാ ശെരി, ഞാൻ പോവട്ടെ....

ആദിലും, അസ്മയും താറ്റ കാണിച്ചു... നജ്മയെ ഒന്ന് നോക്കിയ ശേഷം ഹരി വണ്ടിയിൽ കയറി... നേരെ വിട്ടു... നജ്മ രണ്ടുപേരെയും കൂട്ടി അകത്തേക്ക് പോയി, സിറ്റാട്ടിൽ ആരും ഇല്ലെന്ന് മനസിലാക്കിയ ഹരി വണ്ടി അവിടെയുള്ള കാടിന്റെ അകത്തേക്ക് കയറ്റി... അവന് അതിൽ ഇരുന്നു..

വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് അവന് മൊബൈലിൽ ഒരു പടം കാണാൻ തുടങ്ങി...

സമയം പോയതറിഞ്ഞില്ല, 10 മണി... മൊബൈലിൽ നജ്മയുടെ കാൾ....

ഹരി : ഹലോ.... എന്തായി.... അവർ ഉറങ്ങിയോ??

നജ്മ : ആ ഉറങ്ങി.... നീ വാ....

ഹരി വാണ്ടയിൽനിന്ന്

💬 Comments

View all comments