Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]
: സോറി ടാ, എനിക്ക് കൺട്രോൾ കിട്ടിയില്ല..
നജ്മ : ഹ്മ്മ്... ആാാാാാ... വേദനിക്കുന്നെടാ....
ഹരി അവളെ ചേർത്ത് പിടിച്ചു..
ഹരി : സോറി വാവേ... പറ്റിപ്പോയി....
ഒരു പൂച്ചക്കുട്ടിയെപോലെ നജ്മ ഹരിയുടെ കൈക്കുള്ളിൽ ചുരുണ്ടു..
സമയം വെളുപ്പിന് 4 മണി ആവാറായി...
ഹരി : നെജ്ജു, നേരം വെളുക്കാറായി ഞാൻ ഇറങ്ങട്ടെ...
നജ്മ ഹരിയുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു..
നജ്മ : ഹ്മ്മ്....
ഹരി : നീ ഇവിടെ കിടന്നോ, ഞാൻ പൊക്കോളാം... കിച്ചൺ ഡോർ ഞാൻ പുറത്ത് നിന്നും ലോക്ക് ആകാം, നീ കാലത്ത് സ്പയർ കി വെച്ച് തുറന്നാമതി..
നജ്മ : ഹ്മ്മ്....
ഹരി ഡ്രസ്സ് ഒക്കെ ഇട്ടു, നജ്മയെ ബെഡ്ഷീറ്റിൽ പുതപ്പിച്ചു... അവൾക് ഒരു ഉമ്മ കൊടുത്തു...
ഹരി : ഇറങ്ങട്ടെ..... കാലത്ത് ഉറങ്ങി എണീച്ചു വിളിക്കണം...
നജ്മ അത് കേട്ടു, പക്ഷേ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.... ഹരി പോയി.... വെളുപ്പിന് 9 മണി ആയപ്പോ അവന് വീട് എത്തി... നേരെ പോയി കുളിച് കിടന്നു.... കണ്ണ് തുറന്നപ്പോൾ സമയം വയിക്കിട്ട് 4:30 മണി.. പല്ല് തേപ്പും കുളിയും കഴിഞ്ഞു... അമ്മയോട് ഒരു ഗ്ലാസ് കട്ടൻ കാപ്പിക്കും പറഞ്ഞു അവന് മൊബൈൽ എടുത്തു നോക്കി..
നജ്മയുടെ 3 Missed Call.... ഉച്ചക്ക് 2:00 മണിക്ക് വന്നതാണ്... അവന് വേഗം തിരിച്ചു വിളിച്ചു...
Ringing.......
നജ്മ : ഹലോ.... ടാ....
ഹരി : സോറി ടാ, വിളിച്ചത് ഞാൻ കേട്ടിലായിരുന്നു... ഇപ്പഴാ ഉറങ്ങി എണീച്ചത്..
നജ്മ : സാരമില്ല.... ചായ
💬 Comments
View all comments