Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]
കളയരുത്... ഹരിയേട്ടൻ നിങ്ങളുടെ കാല് പിടിക്കാം... ഇനി ഒരിക്കലും ഉണ്ടാവില്ല... ഹരിയേട്ടന്റെ വാക്ക്... സത്യം...
അവർ രണ്ട് പേരും ഒന്നും മിണ്ടിയില്ല....
കുറച്ച് നേരം നിശബ്ധത...
ആദിൽ : ഞങ്ങൾ ആരോടും പറയില്ല ഹരിയേട്ടാ...
അസ്മ : ഇതൊക്കെ ജീവിതത്തിൽ നടക്കുന്ന സാധാരണ കാര്യങ്ങൾ ആയിട്ടേ ഞങ്ങൾ ഇതിനെ കണ്ടിട്ടുള്ളു..
ആദിൽ : ലോകത്തുള്ള എലാ മനുഷ്യർക്കും ആഗ്രഹങ്ങൾ ഉണ്ട്, ആഗ്രഹങ്ങൾ തീർക്കാൻ വേണ്ടി അല്ലെ മനുഷ്യന്റെ ജീവിതം തന്നെ..
അസ്മ : ഇനി ഞങ്ങളെ പേടിച് ഹരിയേട്ടൻ ഇത് നിർത്തുവൊന്നും വേണ്ട... ഞങ്ങള്ക്ക് പൂർണ സമ്മതം ആണ്..
ഹരി വണ്ടി അറിയാതെ നിർത്തിപ്പോയി... രണ്ട് പേരെയും ഹരി മാറി മാറി നോക്കി... പുറകിൽ നിന്നും നിർത്താതെയുള്ള ഹോൺ അടി കേട്ടാണ് ഹരിക് ബോധം വന്നത്... ഹരി വണ്ടി സൈഡ് ആക്കി.. ഒരു പിക്ക് അപ്പ് വാൻ സൈഡ് വന്നു..
" ഉനക് കണ്ണ് തെറിയാതെടാ പയിത്യം? " പിക്ക് അപ്പിൽ ഉണ്ടായിരുന്ന ഒരു അണ്ണാച്ചിയുടെ കാത്ത് പൊട്ടുന്ന തെറി... പക്ഷേ അതൊന്നും അവന്റെ കാതിൽ പതിഞ്ഞില്ല...
അവന് അവരെ തന്നെ നോക്കി ഇരുന്നു..
അസ്മ : എന്താ ഹരിയേട്ടാ ഇങ്ങനെ നോക്കുന്നെ??
ഹരി : ... അത്.... ആ..... അത്...
അസ്മ : ഞങ്ങൾ സീരിയസ് ആയിട്ട് തന്നെ പറഞ്ഞതാണ്... ഞങ്ങളെ പേടിച് നിങ്ങൾ ഇത് നിർത്തേണ്ട... ഞങ്ങളുടെ നാവിൽനിന്നും വേറെ ഒരാളും ഇത് അറിയില്ല..
ആദിൽ : ഹരിയേട്ടനി ഇഷ്ട്ടം ഉള്ളപ്പോൾ ഒക്കെ ഉമ്മയെ കാണാൻ വന്നോ, ഞങ്ങള്ക് ഒരു കുഴപ്പവും ഇല്ല...
ഹരി
💬 Comments
View all comments