Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]
പറഞ്ഞു... അവർക്കും സന്തോഷം ആയി..
നജ്മ : അസ്മ, നിനക്ക് പിരീഡ്സ് ആയിരുന്നോ??
അസ്മ : ഇതുവരെ ആയില്ല ഉമ്മ..
നജ്മ ഹരിയെ നോക്കി.. കൊണ്ടുവന്ന PTE കിറ്റ് ഒരെണം അസ്മക് കൊടുത്തു..
നജ്മ : പോയി നോക്കിയിട്ട് വാ...
അസ്മ അതും കൊണ്ട് ബാത്‌റൂമിലേക് പോയി..തിരിച്ചു വന്നു..
നജ്മ : എന്തായി??
അസ്മ : ഉമ്മ ഡബിൾ ലൈൻ, പോസിറ്റീവ്...
നാല് പേരും മുഖതോട് മുഖം നോക്കി... അതേ രണ്ടു പേർക്കും വയറ്റിൽ ആയിരിക്കുന്നു... രണ്ടാളും ഗർഭിണികൾ ആണ്..
ഹരി : വാ.... റെഡി ആവ്... നമുക്ക് പുറത്ത് പോയി ഒന്ന് അടിച്ചു പൊളിച്ചിട്ട് വരാം...
എലാവരും പോയി അടിച്ചുപൊളിച്ചു രാത്രിയാണ് തിരിച്ചെത്തിയത്... അവർ നല്ല ഭക്ഷണങ്ങൾ വസ്ത്രങ്ങൾ ഒക്കെ ഹരി വാങ്ങി കൊടുത്തു... കുറേ ഫ്രൂട്ട്സും കാര്യങ്ങളും കൊണ്ട് വീട് നിറഞ്ഞു... ദിവസങ്ങളും മാസങ്ങളും കടന്നു പോയി... ഒരു ദിവസം ഹരിക്ക് അർജന്റ് ആയി ദുബൈലേക് പോവേണ്ടി വന്നു... ഹരി അവരോട് പറഞ്ഞിട്ട് ദുബായിക് പോയി... ദിവസവും നജ്മയെ വിളിക്കാമായിരുന്നു, കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു... പക്ഷേ ഇപ്രാവശ്യം ഹരിക്ക് പ്രതീക്ഷിച്ചതിലും കുറച്ച് കൂടുതൽ നിൽക്കേണ്ടി വന്നു...25 ദിവസം... അത് കഴിഞ്ഞപ്പോൾ ഹരി ചാടി പിടിച്ചു നാട്ടിലേക് എത്തി.... നേരെ നജ്മയെയും അസ്മയെയും കാണാൻ... അവരെ കണ്ട ഹരി ഒന്ന് ഞെട്ടിപ്പോയി... വയർ വീർക്കാൻ തുടങ്ങിയിരിക്കുന്നു... ഫ്രൂട്സും ജൂസും ഒക്കെ കുടിച് രണ്ട് പേരും ഒന്ന് കോഴുത്തിരിക്കുന്നു..
ഹരി : നെജ്ജു..... വയർ വീർത്തലോടി.... ഇനി ഇവിടെ നിൽക്കാൻ പറ്റില്ല... മഹാരാഷ്ട്രയിലെക് വിടാം...
നജ്മ : അതേ...
💬 Comments
View all comments