Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
ഭംഗിയാർന്ന കൈവിരലുകൾ, നീണ്ട നഖങ്ങൾ വെട്ടിയൊതുക്കി പാടലവർണ്ണം ചാർത്തി മനോഹരമാക്കി വെച്ചിരിക്കുന്നു. ബാക്കി പൈസ തരുമ്പോൾ, ചേച്ചിയുടെ കൈ കാണാൻ നല്ല ഭംഗിയുണ്ടെന്നു അറിയാതെ പറഞ്ഞു പോയി. മുത്തുമണികൾ വീണപോലെ ആലീസ് ചിരിച്ചു. കൈയിൽ ഒന്ന് തൊട്ടുനോക്കി, കൈവലിക്കാത്തതു കൊണ്ടൊരു ധൈര്യം വന്നു. രണ്ടുകൈകളും കൈയിലെടുത്തൊന്നു തലോടി, ആരോ കടയിലേക്ക് വരുന്ന കണ്ടപ്പോ കൈവിട്ടു ഞാൻ പുറത്തേക്കിറങ്ങി. തിരിഞ്ഞു നോക്കിയപ്പോ രാവിലത്തെ അതെ ചിരി. ഒരു മൂളിപ്പാട്ടും പാടി വീട്ടിലേക്കു നടന്നു. ഒരു സൈക്കിൾ ഒപ്പിക്കണം, ഈ നടത്തം ഒഴിവാക്കാമല്ലോ എന്ന് മനസ്സിലോർത്തു.
വീട്ടിലെത്തി, പഠിപ്പിക്കേണ്ട പാഠങ്ങൾ ഒന്നുരണ്ടാവർത്തി വായിച്ചു, കുഴപ്പമുണ്ടാകില്ല എന്ന് തോന്നി. ഇരുന്നു മടുത്തപ്പോൾ താഴേക്കിറങ്ങി ചെന്നു, നിർമലച്ചേച്ചി സിറ്റ്ഔട്ടിൽ ഇരിക്കുന്നുണ്ട്, എന്തോ വായനയിൽ ആണ്, ഞാൻ പതിയെ കയറി അടുത്ത കസേരയിൽ ഇരുന്നു. ഒരു ആന്തൽ ശബ്ദത്തോടെ ചേച്ചി ഞെട്ടി എഴുന്നേറ്റു, ഞാൻ വല്ലാതായിപ്പോയി. പേടിപ്പിക്കാൻ ചെയ്തതല്ല എന്ന്പറഞ്ഞു ഞാൻ ക്ഷമ ചോദിച്ചു. തോളിൽ ആഞ്ഞൊരടി തന്നിട്ട് ചേച്ചി പറഞ്ഞു, എൻ്റെ നല്ല ജീവൻ പോയി, തെമ്മാടി. ഞാൻ ചിരിച്ചു കാട്ടി, ചമ്മൽ പോയിട്ടില്ല. നാടും നാട്ടുകാരും മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം സംസാരത്തിൽ വന്നു. സോമൻ സാര് 9 മണി കഴിഞ്ഞാലെ എത്തൂ എന്നറിഞ്ഞു. 8 മണിയായപ്പോ, ചേച്ചി വിളമ്പിത്തന്നു, മൂക്കുമുട്ടെ കഴിച്ചു ഞാൻ ശുഭരാത്രിയും പറഞ്ഞു കേറിപ്പോന്നു.
രാവിലെ എഴുന്നേൽക്കാൻ വൈകിയോ, 7 മണി ആകുന്നെ ഉള്ളു. എഴുന്നേറ്റു പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ചൊന്നു കുളിച്ചു. ആരോ പുറത്തു വന്നിരിക്കുന്നു, നോക്കിയപ്പോ നിർമല ചേച്ചിയാണ്. കുളിച്ചു കുറി തൊട്ട്, ഈറൻ മുടിയിൽ ഒരു തുളസിക്കതിരുമുണ്ട്. ഒന്ന് ചിരിച്ചു, സ്ഥലം മാറി കിടന്ന കൊണ്ട് ഉറങ്ങിയോ ഹരി എന്ന് വാത്സല്യപൂർവ്വം ചോദ്യം. ഞാൻ വെറുതെ തലയാട്ടി. എന്തെങ്കിലും ആവശ്യമുണ്ടെകിൽ പറയണം കേട്ടോ എന്നൊരു ഉപദേശവും. കമല പ്രാതൽ ഇങ്ങോട്ടെത്തിക്കും. ഒരു
💬 Comments
View all comments