Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
പോക്കറ്റിലേക്കിട്ടു. സ്കൂട്ടർ എടുത്തു ഞാൻ കോയക്കുട്ടിയുടെ മുറുക്കാൻ കടയിലേക്ക് ചെന്നു. ഒരു സിഗരറ്റും കത്തിച്ചു ആ പേപ്പർ വിടർത്തി നോക്കി. നാളെ മൂന്ന് മണിക്ക് കടയിലേക്ക് വാ എന്ന് മനോഹരമായ കൈപ്പടയിൽ എഴുതി വെച്ചിരിക്കുന്നു. ഒന്ന് തുള്ളിച്ചാടാൻ തോന്നി.
രാത്രി ഭക്ഷണവും കഴിഞ്ഞു ആ ബുക്കിലേക്ക് ചേക്കേറി ഉറങ്ങിപ്പോയതറിഞ്ഞില്ല. അലാറത്തിൻ്റെ ശബ്ദമാണുണർത്ത്തിയിയത്, എഴുന്നേറ്റു തയ്യാറാപ്പോഴേക്കും കമല പ്രാതൽ കൊണ്ടുവന്നു. അവളെ ഒന്നടക്കി പിടിച്ചൊന്നു ഉമ്മവെച്ചു. സ്കൂട്ടറും എടുത്തു സ്കൂളിലേക്ക്, സോമൻസാർ കൂടെ പോന്നത്കാരണം ആലീസിൻ്റെ അടുത്ത് പോകാൻ പറ്റിയില്ല. ഭാഗ്യത്തിന് അവസാന പീരീഡ് എനിക്ക് ക്ലാസില്ല, വനജയോടൊന്നു കുശലം പറഞ്ഞു, അവൾ എഴുന്നേറ്റനിക്കൊരു സ്റ്റീൽപാത്രം തന്നു. പിറന്നാളാണിന്നു, പായസം. ജന്മദിനാശസകൾ നേർന്നു ഞാനാ പായസം കഴിച്ചു. നല്ല രുചിയുള്ള പായസം, പറയാൻ മടിച്ചില്ല, അവൾ ഉണ്ടാക്കിയതെന്ന് പറഞ്ഞപ്പോൾ ഒന്ന്കൂടി പുകഴ്ത്തി.
എനിക്ക് മാത്രമേ ഉള്ളോ എന്ന ചോദ്യത്തിന് ചിരി ഉത്തരം. നന്നായി ഭക്ഷണം വെക്കുമെല്ലെ എന്ന ചോദ്യത്തിനവൾ തലയാട്ടി. അപ്പൊ ഒരൂണ് എന്ന് തരുമെന്ന വെറുതെ ചോദിച്ചു. ശനിയാഴ്ച ഉച്ചയൂണിനു വീട്ടിലേക്കു വാ എന്ന് പറഞ്ഞപ്പോ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ വരാമെന്നേറ്റു. ഞാനും അവളും ഒരുമിച്ചാണ് ക്ലാസ്സിലേക്കിറങ്ങിയത്. ഉച്ചയൂണും കഴിഞ്ഞു വെറുതെ നടന്നു. അബ്ദുള്ളയുടെ കൂടെക്കൂടി വനജയെ മുഷിപ്പിക്കാൻ നിന്നില്ല. ഉച്ചക്ക് ശേഷം ആദ്യ പിരീഡും തീർത്തിറങ്ങുമ്പോൾ ഒരു വെപ്രാളം. സ്കൂട്ടർ എടുത്തു നേരെ വീട്ടിലേക്കു പോയി, ചേച്ചി ഉറങ്ങുകയായിരിക്കണം. പതിയെ തിരിച്ചു നടന്നു ആലീസിൻ്റെ അടുത്തേക്ക്.
ചെല്ലുമ്പോൾ കവലയിൽ തിരക്കില്ല, പലചരക്കു കടയിലേക്കൊന്നു നോക്കി, മാത്യൂസ് ഇല്ല. ആലീസിൻ്റെ കടയിലേക്ക് കയറി, രണ്ടു പെൺകുട്ടികൾ എന്തോ വാങ്ങിക്കുന്നു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു, ആലീസിനു ചിരി ഇല്ല. കുട്ടികൾ പോയതും അവൾ പുറത്തേക്കൊന്നു നോക്കി എന്നെ കണ്ണുകാണിച്ചു കടക്കത്തേക്കു നടന്നു. ഞാൻ പുറകെ ചെന്നു, പുറകിൽ ഒരു വാതിലുണ്ട്, അവൾ പുറത്തേക്കിറങ്ങി,
💬 Comments
View all comments