ഹരികാണ്ഡം 2 [സീയാൻ രവി]

📝 Ongoing

👁 253.8K views ❤ 380 likes 💬 53 comments

പ്രോത്സാഹനങ്ങൾ വാരിച്ചൊരിഞ്ഞ എല്ലാവർക്കും ഒരായിരം നന്ദി പറഞ്ഞു കൊണ്ട് തുടരട്ടെ… ഒരു തുടക്കക്കാരൻ്റെ പരിചയക്കുറവുകൾ എഴുത്തിൽ വരുന്നത് സദയം ക്ഷമിക്കുമെന്നു പ്രതീക്ഷിക്കുന്നു.

സസ്നേഹം

സീയാൻ രവി
ഹരികാണ്ഡം 2
HariKhandam Part 2 | Authro : Seeyan Ravi

അഞ്ചു ദിവസം അഞ്ചു മണിക്കൂറു പോലെ ആണ് കടന്നു പോയത്. കമലയുടെ കരുത്തും ആലീസിൻ്റെ സ്നേഹവും ഹരിക്ക് ഇപ്പോളും ഒരു സ്വപ്നമെന്നു തോന്നി. ശെനിയാഴ്ച വൈകിയാണെഴുന്നേറ്റത്. ഓരോന്നാലോചിച്ചു പിന്നെയും കിടന്നു.

കമല ഭക്ഷണം കൊണ്ട് വന്നു വിളിച്ചപ്പോഴാണ് കട്ടിലിൽ നിന്നും എഴുന്നേറ്റത്. ഭക്ഷണം വെച്ചിട്ടവൾ പോയി, ഞാൻ എഴുന്നേറ്റ് പല്ലു തേച്ചു, ചായ കുടിച്ചു. ഉച്ചക്കൂണ് വനജയുടെ അടുത്ത് നിന്നാണ്, എന്തെങ്കിലും വാങ്ങിച്ചു കൊണ്ടുപോകണമല്ലോ എന്നോർത്തു. പതിനൊന്നു മണിയായപ്പോ പുറത്തേക്കിറങ്ങി, ചേച്ചിയോട് ഉച്ചക്കുണ്ണാൻ കാണില്ല എന്നറിയിച്ചു, സ്കൂട്ടർ എടുത്തു പുറത്തേക്കിറങ്ങി.

നേരെ പട്ടണത്തിലേക്കാണ് പോയത്, ഒരു തുണിക്കടയിൽ കയറി വനജയുടെ കൊച്ചിനൊരു ഉടുപ്പ് വാങ്ങിച്ചു, ആലീസിനു ഒരു സാരിയും. അടുത്തുള്ള ബേക്കറിയിൽ നിന്നും കുറെ പലഹാരങ്ങളും രണ്ടു പാക്കറ്റ് വിൽസും വാങ്ങി, ഒരെണ്ണം കത്തിച്ചു വലിച്ചു. കോയക്കുട്ടിയുടെ കടയിൽ സിസ്സർ ഫിൽറ്റർ മാത്രമേ ഉള്ളു, വിൽസ് വെക്കാൻ പറയണം. പോരുന്ന വഴി സ്കൂട്ടറിൽ ടാങ്ക് നിറച്ചു പെട്രോൾ ഒഴിച്ചു, എപ്പോഴും ഇങ്ങോട്ടു വരാൻ പറ്റില്ലല്ലോ. സമയം പന്ത്രണ

📚 Chapters

1 published

Related Stories

💬 Comments

View all comments