0%

Chapter Title : ഹരികാണ്ഡം 3 [സീയാൻ രവി]

Author : Kambikathakal Read All Parts 501
നിൽക്കുന്ന കണ്ടു, മാത്യൂസാണ്, ചന്തയിൽ നിന്നുള്ള വരവ്. ഞാൻ ആലീസിൻ്റെ കൈകൾ ഒന്നമർത്തി പുറത്തേക്കു നടന്നു. വീട്ടിൽ ചെന്നപ്പോൾ മുറ്റത്തൊരു കാർ കിടക്കുന്നത് കണ്ടു. ഞാൻ അകത്തേക്ക് കയറാൻ നിന്നില്ല സ്കൂട്ടർ ഒതുക്കി മുകളിലേക്ക് നടന്നു. ഹരീ നിന്നേടാ, ചേച്ചിയാണ്. ഞാൻ തിരിഞ്ഞു നിന്നു. അനിയനും ഫാമിലിയും വന്നിട്ടുണ്ടെടാ, അവർ നാളെയെ പോകുന്നുള്ളൂ. ചേച്ചി എന്നോടടക്കം പറഞ്ഞു. ചായ ഞാൻ കൊടുത്തു വിട്ടേക്കാം, ഞാൻ തലയാട്ടി നടന്നു. ധന്യയാണ് ചായ കൊണ്ടു വന്നത്. നിനക്ക്ക്ലാസ്സില്ലേ, വെറുതെ ചോദിച്ചു ഉള്ളതുകൊണ്ടാണല്ലോ വൈകിട്ട് വരുന്നത് അവൾ പറഞ്ഞു. കമല വരാറായില്ലേ, എന്ന് ചോദിച്ചപ്പോൾ കമലയുടെ കൊഴുത്ത ശരീരം ഓർമ വന്നു. അവൾ ചിരിച്ചിട്ട് ചോദിച്ചു, അമ്മയെ കാണാതെ ഇരിക്കാൻ വയ്യെന്നായോ? ഞാൻ ഒന്നമ്പരന്നെങ്കിലും ചൂടായി മറുപടി പറഞ്ഞു. ഞാൻ വെറുതേ ചോദിച്ചെന്നെ ഉള്ളൂ. നിൻ്റെ അമ്മയെ കാണാതെ ഇരിക്കാൻ വയ്യാതിരിക്കുന്നതെന്തിനാ, എൻ്റെ ഭാര്യയോ മറ്റോ ആണോ? എനിക്കറിയാൻ വയ്യേ എന്ന് പറഞ്ഞിട്ട് അവൾ കുടുകുടെ ചിരിച്ചു. നാളെ വരുമായിരിക്കും, അമ്മമ്മക്ക് കുറവുണ്ടെന്നാ കേട്ടെ, അവളെന്നെ നോക്കി ഒന്നിരുത്തി ചിരിച്ചിട്ട് താഴേക്കോടിപ്പോയി. ഇവൾക്ക് എന്തെങ്കിലും അറിയാമോ, എനിക്കൊരു സംശയം പിന്നെയും ബലപ്പെട്ടു. പിന്നേ, എങ്ങിനെ അറിയാനാ കമല പറയാതെ അറിയില്ല, അവൾ പറയുകയുമില്ല, ഞാൻ ആശ്വസിച്ചു. അത്താഴം പുറത്തുവെച്ചിട്ട് ചേച്ചി എന്നെ വിളിച്ചു. ഞാൻ താഴെപ്പോയി എടുത്തു വന്നു കഴിച്ചു. കിടന്നിട്ടും ഉറക്കം വന്നില്ല. പുറത്തിറങ്ങി ഒരു പുകയെടുത്തു. പിന്നെ വന്നു കിടന്നുറങ്ങി.
രാവിലെ പതിവുപോലെ എഴുന്നേറ്റു. ഭക്ഷണം പുറത്തിരിക്കുന്നുണ്ട്. എടുത്ത് കഴിച്ചു, പുറത്തിറങ്ങി സ്കൂട്ടറിനടുത്തേക്ക് നടന്നു. സ്കൂട്ടറിന് മുകളിരുന്നാരോ പേപ്പർ വായിക്കുന്നു. ഒരു പെൺകുട്ടിയാണ്, സൽവാർ ടോപ് ആണ് വേഷം. നെയിൽ പോളിഷിട്ട കാൽവിരലുകൾക്ക് നല്ല നീളം, രോമമില്ലാത്ത കണങ്കാലുകളിൽ കനം കുറഞ്ഞ ഒരു സ്വർണ്ണ പാദസരം ആ കാലുകൾക്കു മാറ്റു കൂട്ടി. ഇതാരാണാവോ, ഒന്ന്

💬 Comments

View all comments