0%

Chapter Title : ഹരികാണ്ഡം 3 [സീയാൻ രവി]

Author : Kambikathakal Read All Parts 956
ഒന്ന് പോയി കാണണം, അദ്ദേഹത്തിൻ്റെ വീട്ടിൽ പോയാൽ മതി. അതിനെന്താ അമ്മെ, ഞാൻ പൊക്കോളാം നാളെ തന്നെ പോയേക്കാം, പക്ഷെ ഞാൻ എന്താ പറയണ്ടേ സാറിനോട്. അമ്മ ഒന്ന് ചിരിച്ചു. എനിക്ക് തീരെ മനസ്സിലായില്ല എന്ന് തോന്നിയിട്ടാകണം അമ്മ അല്പം കൂടിയ തെളിച്ചു പറഞ്ഞു. നിന്നെ ഒന്ന് കാണാൻ വേണ്ടിയാണ് സാറ് വിളിപ്പിക്കുന്നത്. ചിലപ്പോൾ ഒന്ന് തൊട്ടെന്നൊക്കെ വരും, ജോലിയെ മനസ്സിലോർത്ത് അതൊന്നും കണ്ടില്ലെന്ന് നടിക്കുക. എനിക്ക് ദേഷ്യം വന്നു, അമ്മ എന്നോട് കൈമളിൻ്റെ കൂടെ കിടക്കാനാണോ പറയുന്നേ. അമ്മ എന്നെ നോക്കിയിട്ടു പറഞ്ഞു, നീ വിചാരിച്ചേലെ ഈ ജോലി കിട്ടൂ കൊച്ചേ, എന്താ എന്ന് വെച്ചാ നീ തീരുമാനിക്ക്. ഈ ജോലി നിനക്ക് വാങ്ങിച്ചു തരണം എന്ന് എൻ്റെ ഒരു വാശിയാണ്, നീയൊരു യോഗ്യതയില്ലാത്തവൾ ആണെന്ന് എൻ്റെ ചേട്ടൻ പറഞ്ഞത് അയാളെക്കൊണ്ട് തന്നെ തിരുത്തിക്കണം. അതിനു നിനക്ക് ജോലി അത്യാവശ്യമാണ്. ചേട്ടനെ തോൽപ്പിക്കാൻ ഞാൻ എന്തും ചെയ്യും. അമ്മ വാശിയോടെ പറഞ്ഞു. ഈ ശെനിയാഴ്ച പോയാൽ മതി, മൂന്ന് ദിവസം കൂടി ഉണ്ട്. പക്ഷെ എനിക്ക് നിൻ്റെ തീരുമാനം നാളെ വൈകിട്ടറിയണം. അമ്മ കട്ടായം പറഞ്ഞിട്ട് അകത്തേക്ക് പോയി. ഞാൻ മിഴുങ്ങസ്യാ എന്നിരിന്നു പോയി. അച്ഛൻ്റെ ഒപ്പം പ്രായം കാണും കൈമൾ സാറിന്, ആ മനുഷ്യൻ്റെ കൂടെ, അയ്യേ, എൻ്റെ മനസ്സെന്നെ തളർത്തി. പക്ഷെ ഒരു സ്ഥിര ജോലി എന്ന മധുരം കളയാനും പറ്റില്ല. രാത്രി മുഴുവൻ ഇരുന്ന് ആലോചിച്ചു. ഭർത്താവിനേ കൊടുക്കൂ എന്നുള്ള പതിവ്രത ഒന്നും അല്ലല്ലോ. പിന്നെ എന്താ, കിട്ടുന്നത് ഒരു ജോലി

💬 Comments

View all comments