0%

Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]

Author : Kambikathakal Read All Parts 676
പ്രിയപ്പെട്ടവരേ, ഞാൻ ആഴ്ചയിൽ ഒരു അദ്ധ്യായം എന്ന രീതിയിലേക്ക് ഒതുങ്ങിയിരുന്നു. അതിൽ കൂടുതൽ വേഗത്തിൽ ഇത്രയും എഴുതിത്തീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും പേജുകൾ കുറയാതിരിക്കാൻ ഞാൻ ശ്രദ്ദിച്ചു കൊള്ളാം. പഴയ അധ്യായങ്ങൾക്കുള്ള എല്ലാ പ്രോത്സാഹനങ്ങൾക്കും അകമഴിഞ്ഞ നന്ദി അറിയിക്കട്ടെ. പലരും പറഞ്ഞ കാര്യങ്ങളൊക്കെ ഉൾപെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുക. വരുന്ന അധ്യായങ്ങളിൽ നിലവാരം മെച്ചപ്പെടുത്താൻ അതെന്നെ സഹായിക്കും. വായിച്ചു അഭിപ്രായങ്ങൾ പറയുമല്ലോ. സസ്നേഹം സീയാൻ രവി

ഹരികാണ്ഡം 4

HariKhandam Part 4 | Authro : Seeyan Ravi | Previous Part

ശെനിയാഴ്ച ഞങ്ങൾ പറഞ്ഞ സമയത്തിന് തന്നെ ഇറങ്ങി, പോയി ലെറ്റർ വാങ്ങി പെട്ടെന്ന് തിരിച്ചു പോരുക, അത്രേ ഉണ്ടായിരുന്നുള്ളൂ പ്ലാൻ. ചെന്നപ്പോൾ കൈമൾ സാറില്ല. എവിടെയോ പോയിരിക്കുകയാണത്രെ. അമ്മ അവിടുത്തെ ചേച്ചിയുടെ കൂടെ വർത്താനം പറഞ്ഞിരുന്നു. ഞാനാ വീടൊക്കെ ഒന്ന് നോക്കിക്കണ്ടു. രണ്ടു മണിക്കൂറോളം എടുത്തിട്ടാണ് കൈമൾ സാർ തിരിച്ചു വന്നത്. വന്ന പാടെ കസേരയിലോട്ടിരുന്നും കൊണ്ട് പറഞ്ഞു, നിൻ്റെ കാര്യമൊക്കെ ശെരിയായി മോളെ, ലെറ്റർ ഇപ്പൊ വരും. ഒരൊപ്പിടാൻ കുറുപ്പിൻ്റെ വീട്ടിലേക്ക് കൊടുത്തുവിട്ടിരിക്കുവാ, കുറുപ്പ് സെക്രെട്ടറിയാണ് സമാജത്തിൻ്റെ. സന്തോഷം കൊണ്ടൊന്നു തുള്ളിച്ചാടാൻ തോന്നി. കൈമൾ സാർ പറഞ്ഞു, നിങ്ങൾ മോളിലൊട്ടിരുന്നോ, ലെറ്റർ വന്നിട്ട് ഞാൻ അങ്ങ് കേറി വന്നേക്കാം. വിശക്കുന്നുണ്ടായിരുന്നു, അപ്പൊ അവിടുത്തെ ചേച്ചി പറഞ്ഞു, നിങ്ങൾ ചോറുണ്ടിട്ടിരുന്നോ മക്കളെ, അത് നന്നായെന്ന് തോന്നി. ഊണും കഴിഞ്ഞു ഞങ്ങൾ മുകളിലെ ഓഫീസ് മുറിയിലേക്ക് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ കുറെ ഫയലുകളും

💬 Comments

View all comments