Chapter Title : ഹരികാണ്ഡം 5 [സീയാൻ രവി]
ടീച്ചർ കാറിലാണ് വരുന്നത്, സ്കൂളിൽ അകെ വരുന്ന ഒരു കാർ അവരുടേതു തന്നെയാണ്.
എന്തായാലും തേടിപ്പിടിച്ചു ചെന്നെത്തി, നല്ല ഒതുക്കമുളള ഒരു പഴയ തറവാട്ട് വീട്, വീടിൻ്റെ മുമ്പിൽ ഒരു പോർച്ച് പുതിയതായി കെട്ടിയിട്ടുണ്ട്, അടുത്തൊന്നും വീടുകൾ ഇല്ല. വീടിനു ചുറ്റും നിറയെ ചെടികൾ ഒക്കെ നട്ടു നിർത്തിയിരിക്കുന്നു. ഞാൻ ഉമ്മറത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു. അല്പസമയം കഴിഞ്ഞിട്ടാണ് കതക് തുറന്നത്, ടീച്ചർ തന്നെയാണ് തുറന്നതും.
ഒരു ഒറ്റയുടുപ്പായിരുന്നു വേഷം, നെറ്റി അല്ല, കാൽമുട്ട് വരെ നീളമുള്ള ഇറുകിയ നീലയിൽ വെള്ളപ്പൂക്കളുള്ള ഒരു കുപ്പായം. ഇവർ അമേരിക്കക്കാരിയാണല്ലോ എന്നപ്പോഴോർത്തു. ചിരിച്ചും കൊണ്ടാണ് ടീച്ചറെന്നെ വരവേറ്റത്. കയറി ഇരിക്കാൻ പറഞ്ഞു, ഞാൻ വാങ്ങിയ കേക്ക് അവർക്കു കൊടുത്തു. ഇതെന്തിനാ ഹരീ ഇത്രേം വലിയ കേക്ക്, ആര് തിന്നു തീർക്കാനാ ഇത് മുഴുവൻ എന്ന് ടീച്ചർ. അതവിടെ ഇരുന്നോട്ടെ ടീച്ചറെ, തീരുന്നില്ലെങ്കിൽ ഞാൻ തന്നെ വന്നു തിന്നു തീർത്തോളം, ഞാൻ തമാശിച്ചു.
എന്തായാലും അവരൊന്നു ചിരിച്ചു, അവർ എൻ്റെ അടുത്തുള്ള കസേരയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി, ഒറ്റക്കാണ് താമസം, മക്കൾ രണ്ടു പേരുണ്ട്, പെണ്മക്കൾ. രണ്ടു പേരും അമേരിക്കയിൽ സെറ്റിൽഡ് ആണ്, ഒരാൾ ന്യൂയോർക്കിലും മറ്റെയാൾ സിയാറ്റിലിലും. വർഷത്തിൽ ഓരോ മാസം വെച്ച് ഓരോരുത്തരുടെയും അടുത്ത് പോകും, ഇപ്പൊ ന്യൂയോർക്കിൽ നിന്ന് വന്നെതെ ഉള്ളൂ. ഇനി വേനൽ അവധിക്ക് സിയാറ്റിലിലേക്ക്.
ഭക്ഷണം വെക്കാനും വീട് നോക്കാനും ഒരു സ്ത്രീ വരും, അടിച്ചുവാരലും തുടക്കലും പിന്നെ കുക്കിങ്ങും എല്ലാം അവരുടെ പണി. പുറം പണിക്ക് ആഴ്ചയിൽ രണ്ടു ദിവസം ഒരാൾ വരുമത്രെ, ചെടികളൊക്കെ അയാളാണ് പരിപാലനം, പിന്നെ പറമ്പിലെ പണികളും. ടീച്ചർ ചറപറാന്നു കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
ടീച്ചർ സംസാരിക്കുമ്പോ ഒരു മദ്യത്തിൻ്റെ മണമുണ്ടോ എന്നൊരു സംശയം. ഞാൻ മണം പിടിക്കുന്നത് കണ്ടിട്ടാകണം, ടീച്ചർ പറഞ്ഞു, ഞാൻ വൈകുന്നേരങ്ങളിൽ ഓരോന്നടിക്കും ഹരീ, തനിച്ച് സമയം പോകണ്ടേ, നീ കഴിക്കുവോ, ഞാൻ ഇല്ലെന്നും ഉവ്വെന്നും തലയാട്ടി. വല്ലപ്പോഴും കഴിക്കും ടീച്ചറെ, മടിച്ചു മടിച്ചാണ് പറഞ്ഞത്. അതേതായാലും നന്നായി, ഇന്നൊരു കമ്പനി ആകുമല്ലോ, നീ
💬 Comments
View all comments