Chapter Title : ഹരികാണ്ഡം 5 [സീയാൻ രവി]
പറഞ്ഞു, നീയാ ഉള്ളതിൽ ഭേദം, എന്തെങ്കിലും ഒരു വകതിരിവുണ്ട്. ഞാൻ വെറുതെ ചിരിച്ചു. ടീച്ചർ അകത്തേക്ക് പോയി, ഒരു പ്ലേറ്റിൽ ചിക്കൻ വറുത്തത് എടുത്തുകൊണ്ടു വന്നു. ഞാൻ ഒരു കഷ്ണം എടുത്ത് കടിച്ചതും വായ പൊള്ളി. എന്തൊരെരിവ്, എനിക്ക് ശിരസ്സിൽ കയറി.
ടീച്ചർ ഓടി എഴുന്നേറ്റ് വന്നു, എൻ്റെ തലയിൽ തട്ടി, എന്തുവാടാ എരിവും പുളിയുമുള്ള ഒന്നും കഴിക്കാറില്ലേ, എനിക്ക് സംസാരിക്കാൻ പോലും പറ്റുന്നില്ലായിരുന്നു. ഒരു ഗ്ലാസിൽ വെള്ളമെടുത്ത് തന്നു, ഞാനത് മടമടാന്ന് കുടിച്ചു. എൻ്റെ മക്കളെക്കാളും കഷ്ടമാണല്ലോ ഹരീ നീ, നീ ഇതങ്ങു കുടിച്ചേ എന്നും പറഞ്ഞ് ടീച്ചർ ഗ്ളാസിലുള്ള വിസ്കി എടുത്ത് നീട്ടി. ഇത്ര സ്മൂത്തായിരുന്നോ ദൈവമേ ഇത്, ഗ്ലാസ് കാലിയാക്കിയിട്ടേ വെച്ചുള്ളൂ. എരിവിനൊരു ശമനം വന്നിരിക്കുന്നു.
ടീച്ചർ അല്പം മാറിനിന്ന് എന്നെ നോക്കി ചിരിക്കാൻ തുടങ്ങി, എനിക്കാണെങ്കിൽ വല്ലാതായത് പോലെ. ഒന്നും മിണ്ടാതെ ഒരു പെഗ് ഊറ്റി വെള്ളമൊഴിച്ച് ഒരു സിപ് എടുത്തു. ഞാനെങ്കിൽ ആകെ വിയർത്തിരിക്കുന്നു, ഫാൻ കറങ്ങുന്നുണ്ടെങ്കിലും അകെ ഒരു പരവേശം, വിയർക്കുന്നത് കണ്ടിട്ടാകണം ടീച്ചർ പറഞ്ഞു, നീയാ ഷർട്ട് ഊരിയിട്ടോ ഹരീ, സാരമില്ല. ഞാൻ അത് കേൾക്കേണ്ട താമസം ഷർട്ട് ഊരിയെടുത്തു.
കുപ്പി തീരാറായിരിക്കുന്നു, പെട്ടെന്ന് കരണ്ട് പോയി, അകെ ഇരുട്ടായി അവിടെ. ഏതോ റൂമിൽ വെട്ടമുണ്ട്, എമെർജൻസിയായിരിക്കണം. ടീച്ചർ റൂമിലേക്ക് പോയി എമർജൻസി എടുത്തിട്ട് വന്നു. കുപ്പിയിലുള്ളത് ഊറ്റി രണ്ടു ഗ്ലാസ്സിലുമായിട്ട് ഒഴിച്ച്, ടീച്ചർ ഒന്നെനിക്കെടുത്ത് നീട്ടി. ഞാൻ അത് വാങ്ങി കുടിക്കാൻ തുടങ്ങി. ചൂട് നന്നായിട്ടുണ്ട്, ടീച്ചറും വിയർക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ വീശണോ ടീച്ചറെ, ഞാൻ ചോദിച്ചു. ഓ വേണ്ടടാ, കറണ്ട് ഇപ്പൊ വന്നോളും. ടീച്ചർ എഴുന്നേറ്റ് അലമാരയിൽ നിന്ന് അടുത്ത കുപ്പി എടുത്തു. അയ്യോ
ഇപ്പൊത്തന്നെ ഒരുപാടായി ടീച്ചറെ, ഇനി വേണ്ട എനിക്ക് സ്കൂട്ടർ ഓടിക്കാനുള്ളതാ, ഇനി കഴിച്ചാൽ ശെരിയാകില്ല. ഞാൻ ഒഴികഴിവ് പറഞ്ഞു നോക്കി. നീ ഇന്ന് പോകണ്ടടാ, ഇവിടെ കൂടാം, എത്ര നാളായെന്നോ ഇത് പോലെ ഒരു കമ്പനി കിട്ടിയിട്ട്, ടീച്ചറിന് എൻ്റെ കമ്പനി ഇഷ്ടപെട്ടെന്നു മനസ്സിലായപ്പോൾ പാതി മനസ്സോടെയെങ്കിലും ഇന്നവിടെ കൂടാമെന്നു
💬 Comments
View all comments