0%

Chapter Title : ഹരികാണ്ഡം 5 [സീയാൻ രവി]

Author : Kambikathakal Read All Parts 878
അടുത്ത കുപ്പി എടുത്തു. അയ്യോ
ഇപ്പൊത്തന്നെ ഒരുപാടായി ടീച്ചറെ, ഇനി വേണ്ട എനിക്ക് സ്കൂട്ടർ ഓടിക്കാനുള്ളതാ, ഇനി കഴിച്ചാൽ ശെരിയാകില്ല. ഞാൻ ഒഴികഴിവ് പറഞ്ഞു നോക്കി. നീ ഇന്ന് പോകണ്ടടാ, ഇവിടെ കൂടാം, എത്ര നാളായെന്നോ ഇത് പോലെ ഒരു കമ്പനി കിട്ടിയിട്ട്, ടീച്ചറിന് എൻ്റെ കമ്പനി ഇഷ്ടപെട്ടെന്നു മനസ്സിലായപ്പോൾ പാതി മനസ്സോടെയെങ്കിലും ഇന്നവിടെ കൂടാമെന്നു തീരുമാനിച്ചു. വണ്ടി ഓടിക്കാനുള്ള കപ്പാസിറ്റി ഇല്ലായിരുന്നു എന്നുള്ളത് വേറെ കാര്യം. കറണ്ട് വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല, ഞാൻ ഇട്ടിരുന്ന ബനിയൻ കൂടി ഊരിവെച്ചു, എന്നിട്ട് ഗ്ലാസ് ഫിൽ ചെയ്യുന്ന പരിപാടി അങ്ങേറ്റെടുത്തു. ഗ്ലാസ്സെടുത്തും കൊണ്ട് ടീച്ചർ പറഞ്ഞു, നിങ്ങൾ ആണുങ്ങൾക്ക് എന്തും ആകാമല്ലോ, ചൂടെടുത്താൽ ഷർട്ട്‌ ഊരിയെറിഞ്ഞാൽ മതിയല്ലോ, ടീച്ചർ എവിടെ നിന്നോ ഒരു വിശറി തപ്പിയെടുത്ത് വീശാൻ തുടങ്ങി. അതെന്നാ ടീച്ചറെ, നിങ്ങൾ പെണ്ണുങ്ങൾക്ക് ഷർട്ടില്ലാതിരുന്ന എന്താ കുഴപ്പം. ടീച്ചർ എന്നെ ഒന്ന് നോക്കി, നിനക്ക് വട്ടാണോ, ആരുടെ എങ്കിലുമൊക്കെ മുന്നിൽ തുണി ഇല്ലാതെ എങ്ങിനെ ഇരിക്കും, ടീച്ചർ ചോദിച്ചു. കുടിച്ച കള്ളിൻ്റെ ആയിരിക്കണം, എനിക്ക് പറയാൻ വന്നത്, ഞാനല്ലേ ഇവിടെ ഉള്ളൂ, ഇപ്പൊ ഊരി ഇടുന്നതിനു കുഴപ്പം ഇല്ലല്ലോ. ഞാൻ വെറുതേ പറഞ്ഞതാണെങ്കിലും ടീച്ചർ അത് കാര്യമായിട്ട് എടുത്തതെന്നു തോന്നി. എഴുന്നേറ്റ് അടുത്തേക്ക് വന്നിട്ട് ചോദിച്ചു, നീ ആരാടാ എൻ്റെ, മയമായിട്ടാണ് ചോദിച്ചതെങ്കിലും സ്വരത്തിലെ മൂർച്ച കേട്ട് എൻ്റെ പാതി കെട്ടിറങ്ങി. ഗ്ലാസ്സിലിരുന്നത് ഒരു വലിക്കകത്താക്കി പറഞ്ഞു, നിങ്ങൾ സ്കൂളിൽ മയമായിട്ട് സംസാരിക്കുന്നെങ്കിൽ അത് ഞാനേ ഉള്ളൂ, കൂടെ ഇവിടെ ഇരിക്കുന്നതും ഞാൻ തന്നെ, അപ്പൊ

💬 Comments

View all comments