0%

Chapter Title : ഹരികാണ്ഡം 5 [സീയാൻ രവി]

Author : Kambikathakal Read All Parts 892
ഞാൻ ഒരുപാട് ലേറ്റായി ഇന്നലെ ചേച്ചീ, പിന്നെ അവരുടെ കൂടെ ഹോട്ടലിൽ തന്നെ നിന്നു, രാവിലെ വന്നതാ, ഉറങ്ങുവായിരുന്നു, നല്ല ക്ഷീണം. ഞാൻ ഒന്ന് ന്യായീകരിച്ചു. വല്ലതും കഴിക്കാൻ ഉണ്ടോ, എനിക്ക് വിശക്കുന്നുണ്ട്. ഞാൻ പറഞ്ഞതും ചേച്ചി ചോറെടുത്തു തന്നു. ഒരു കത്തൽ അടക്കിയപ്പോഴാണ് അഞ്ജനയെ കണ്ടില്ലല്ലോ എന്നോർത്തത്. എവിടെ നമ്മുടെ കല്യാണപ്പെണ്ണ്, ചേച്ചിയോട് ചോദിച്ചു. ചേച്ചിക്ക് ചിരി, ആ എനിക്കറിയില്ല, രാവിലെ തൊട്ട് വഴക്കാളിയായി നടക്കുവാ, ഇപ്പൊ റൂമിൽ ഉണ്ടെന്നു തോന്നുന്നു. ഞാൻ ഊണും കഴിഞ്ഞ് പുറത്തേക്കിറങ്ങി. മുകളിലേക്ക് പോന്നു, ഇന്നലെ കള്ളും പിന്നെ എണ്ണം പറഞ്ഞ കളികളുമായി ശരീരത്തിൻ്റെ എനർജി മൊത്തം തീർന്നിരിക്കുന്നു. പിന്നെയും കിടന്നുറങ്ങി, ആരോ കതകിൽ തട്ടിയപ്പോഴാണ് ഉണർന്നത്. ഇരുട്ടിയിരിക്കുന്നു, നോക്കിയപ്പോൾ അഞ്ജനയാണ്, എന്തേ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവളിറങ്ങിപ്പോയി. ഈ പെണ്ണിന് ഭ്രാന്തായോ എന്നാലോചിച്ച് ഞാനും താഴേക്ക് ചെന്നു. താഴെ എത്തിയപ്പോൾ ചേച്ചി ചായ തന്നു. ചായയും എടുത്ത് സിറ്റ് ഔട്ടിലേക്കിരുന്നു, ചേച്ചി അടുക്കളയിൽ എന്തോ പണിയിലാണ്, അല്പം കഴിഞ്ഞതും അഞ്ജന എൻ്റെ അടുത്ത് വന്നിരുന്നു. ഇപ്പോഴും മുഖം വീർത്തു കെട്ടിയാണ് ഇരിക്കുന്നത്. എന്ത് പറ്റിയെടീ, ചുമ്മാ ചോദിച്ചു. ഹരിയേട്ടന് ഇന്നലെ ഒന്ന് വിളിച്ചു പറഞ്ഞു കൂടാരുന്നോ, ഞാൻ ഉറങ്ങിയിട്ടില്ല ഇന്നലെ, അവളുടെ മുഖത്തൊരു സങ്കട ഭാവം.
ഇത് പ്രശ്നം വഷളാകുമെന്നു തോന്നിയപ്പോൾ അവളോട് പറഞ്ഞു, കൊച്ചെ നീ എന്നെ നോക്കി ഇരിക്കേണ്ട കാര്യമില്ല, നിൻ്റെ കല്യാണം ഉറപ്പിച്ചിരിക്കുന്നതാണ്, അപ്പൊ നമ്മൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവുമില്ല, അതല്ല ഉണ്ടാകാനും പാടില്ല. എനിക്ക് ചേച്ചിയെ ഏതു രീതിയിലും വിഷമിപ്പിക്കുന്ന

💬 Comments

View all comments