Chapter Title : ഹരികാണ്ഡം 6 [സീയാൻ രവി]
അമ്പരന്നിരിക്കുന്നു, മനസ്സിലായോ നിനക്ക്, ഞാൻ സ്വരം കടുപ്പിച്ചൊന്നു ചോദിച്ചു. അവൾ തലയാട്ടിക്കൊണ്ടു എഴുന്നേറ്റ് പോയി. മനസ്സിൽ ഒരു വിഷമം വന്നെങ്കിലും ഇതാ നല്ലത് എന്ന് തോന്നി. വളർത്തി വിട്ടാൽ ശെരിയാകില്ല. എന്തായാലും അത്താഴം കൂടി കഴിച്ചിട്ടാണ് മുകളിലേക്ക് പോയത്. അഞ്ജന എൻ്റെ മുമ്പിൽ വന്നതേയില്ല.
പിറ്റേദിവസം കൂടി അവധി, ഉറങ്ങിത്തീർത്തു.
സ്കൂൾ തുറന്നു, വീണ്ടും പഴയ ദിനചര്യയിലേക്ക്. വല്ലപ്പോഴുമുള്ള കമലയുടെ ആലിംഗനങ്ങളും സ്റ്റാഫ് റൂമിൽ ഒറ്റയ്ക്കുള്ളപ്പോൾ വസുമതി ടീച്ചറിൻ്റെയും വനജയുടെയും കമ്പി നോട്ടങ്ങളും മാത്രമായി ഒരാഴ്ച കടന്നു പോയി. എല്ലാ ദിവസങ്ങളിലും ആലീസിനെ കാണാറുണ്ട്, അവൾക്കൊരു തുടിപ്പ് വന്നിട്ടുണ്ട്. അടുത്ത ബുധനാഴ്ച കാണാൻ പറഞ്ഞിട്ടുണ്ട്, ഒന്ന് ശെരിക്ക് പണിയണം അവളെ, ഇപ്പൊ നാലാഴ്ചയെങ്കിലും ആയിരിക്കുന്നു അവളുമായി കൂടിയിട്ട്.
വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ വരുമ്പോൾ അഞ്ജനയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്, ചേച്ചി തിരക്കാണെന്നു തോന്നുന്നു. കയറാൻ നിന്നില്ല, അടുക്കള ജനലിൽ കൂടി കണ്ടിട്ടാകണം, ചേച്ചി പുറകിൽ നിന്ന് വിളിച്ചു. ഹരീ നീ ഒന്ന് ഡ്രസ്സ് മാറി വാ, ചായ തരാം. നിനക്ക് തേങ്ങ പൊതിക്കാൻ അറിയാമോ, പൊതിച്ച തേങ്ങകളൊക്കെ തീർന്നിരിക്കുന്നു. ആ മോട്ടോർപ്പുരയുടെ പുറകിൽ തേങ്ങ കിടക്കുന്നുണ്ട്. അതു രണ്ടെണ്ണം പൊതിച്ചു തരണം, തലയാട്ടി മുകളിലേക്ക് നടന്നു.
തുണി മാറി താഴേക്കിറങ്ങിച്ചെന്നു. ചായയും കുടിച്ച് തേങ്ങ പൊതിക്കാൻ പോകാം എന്ന് പറഞ്ഞപ്പോഴാണ് ചേച്ചി കൂടെ വരാം എന്ന് പറഞ്ഞത്. ഉള്ളിൽ ചിരി വന്നെങ്കിലും അതു കലക്കി എന്ന് മനസ്സിൽ തോന്നി. പെട്ടെന്ന് കമല പറഞ്ഞു, ഞാൻ പോകാം ചേച്ചി, ചേച്ചി ഇവരോട് സംസാരിച്ചിരിക്ക്, നിർമല ചേച്ചി സമ്മതിച്ചില്ല, നീ
💬 Comments
View all comments