Chapter Title : ഹരിമുരളീരവം [കുട്ടൂസന്‍]
ഹരീനെ വല്ലാണ്ടൊന്നങ്ങ് നോക്കി..
ഹരി കക്കൂസില്‍ പോയി ഇറങ്ങിയപ്പോഴും അമ്മയും മാമിയും ഗഹനമായ ചര്‍ച്ച തന്നെയാണ്..
ഹരി വന്നതും റീനമാമി ''പെട്ടെന്നങ്ങോട് വാ ട്ടോ.. '' എന്നും പറഞ്ഞ് പോയി..
ഹരി പല്ലുതേച്ച് ചായയും കുടിച്ച് മാമിയുടെ വീട്ടിലേക്ക് നടന്നു..
ഹരിയെ അമ്മയുടെ അനിയന്‍ സന്തോഷിന്റെ ഭാര്യയാണ് റീന.. സന്തോഷ് ബഹറിനില്‍ ആണ്.. രണ്ട് വര്‍ഷം ആയി വന്നിട്ട്.. ഹരിയുടെ വീട്ടില്‍ നിന്ന് 5 മിനുട്ട് നടക്കേണ്ട ദൂരമേ ഉള്ളൂ അവിടേക്ക്.. അവിടെ ഇപ്പോ റീനമാമിയും രണ്ട് മക്കളും ഹരിയുടെ അമ്മമ്മയും മാത്രമേ ഉള്ളൂ.. മൂത്ത മോന്‍ അഭിനന്ദ് ഏഴാം ക്ലാസിലാണ്.. ഇളയ മോന്‍ ദേവനന്ദിന് മൂന്ന് വയസ്സ് ആകുന്നേ ഉള്ളൂ, അച്ഛമ്മക്ക് നല്ല പ്രായം ആയതിന്റെ അസ്കതകള്‍ ഒക്കെയുണ്ട്..
ഹരി ആണ് അവിടുത്തെ കാര്യങ്ങള്‍ ഒക്കെ നോക്കുന്നത്.. വീട്ടില്‍ സാധനങ്ങള്‍ വാങ്ങാനും, അവര്‍ക്ക് പുറത്ത് പോകേണ്ടപ്പോള്‍ കാറ് ഓടിക്കാനും ഒക്കെ..
ഹരിയും റീനമാമിയും നല്ല കൂട്ടാണ്..
ഹരി വീട്ടിലേക്ക് കേറിചെന്നു അമ്മമ്മ കോലായിയില്‍ ഇരുന്ന് അടക്ക വെട്ടുകയായിരുന്നു..
ഹരിയെ കണ്ട് അമ്മമ്മ ചായ കുടിച്ചോടാ എന്ന് ചോദിച്ചു..
കുടിച്ചു അമ്മമ്മേ.. മാമിയുടെ ലാപ്ടോപ്പ് കേടായി അത് നന്നാക്കാന്‍ വന്നതാ എന്നും പറഞ്ഞ് ഹരി വീടിന്റെ മുകളിലേക്ക് പോയി..
''മാമീ.. ലാപ് എവിടെയാ ഉള്ളേ.. '' ഹരി വിളിച്ച് ചോദിച്ചു..
'' എന്റെ റൂമിലെ കട്ടിലില്‍ ഉണ്ടെടോ നീ എടുത്തോ.. ഞാന്‍ വരുന്നു '' റീനമാമി കിച്ചനില്‍ നിന്നും വിളിച്ച് പറഞ്ഞു..
ഹരി വന്നതറിഞ്ഞ് അഭിമോനും അങ്ങോട്ട് വന്നു..
ഹരി അവനോട് ഓരോ കളിതമാശകളൊക്കെ പറഞ്ഞ് ലാപ്പ്
💬 Comments
View all comments