ഹരിപാർവം [ഇച്ഛ]
📝 Ongoing
👁 1594 views ❤ 8 likes 💬 0 comments
ഹരിയേട്ടാ.....
ഹരിയേട്ടാ......
വിദ്യയുടെ വിളികേട്ട് ശ്രീഹരി ഒന്നുകൂടെ ഉരുണ്ടു കമിഴ്ന്നു കിടന്നു..... അവൾക്ക് ദേഷ്യം വന്നു.... ഒറ്റവലിക്ക് വിദ്യ അവന്റെ പുതപ്പ് വലിച്ചെടുത്തു....കാലത്തെ തന്നെ എന്തൊരു അബദ്ധമാണിത്.... ശ്രീഹരിയുടെ അർദ്ധനഗ്നമായ ശരീരം കണ്ട് വിദ്യയുടെ കണ്ണ് മിഴിഞ്ഞു....
💬 Comments
View all comments