0%

Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.8K

ഹരിത മനോഹരം 3

Haritha Manoharam Part 3 | Author : Sreeraj

[ Previous Part ] [ www.kkstories.com]


ഒരു ചെറിയ ഫ്ലാഷ് ബാക്ക്.. പാർട്ടിയിൽ.....

വീണക്കു ഇത്രക്ക് അസൂയ തോന്നിയിട്ടില്ല മനസ്സിൽ, ഇന്ന് വരെ ആരോടും. ഇതാദ്യമായി ആണ് ഇങ്ങനെ..

ഹരിയും ദീപ്തിയും അടുത്ത് നിന്ന് ചിരിച്ചു സംസാരിക്കുന്നത് കണ്ട്, ഇതുവരെ സന്തോഷം നിറഞ്ഞിരുന്ന മനസ്സ്, ഇപ്പോൾ അസൂയ നിറഞ്ഞിരിക്കുന്നു.

കണ്ടിരിക്കാൻ കഴിയുന്നില്ല, കഴിഞ്ഞില്ല, കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരുന്ന ദേവൂട്ടിയുടെ ചെവിയിൽ വീണ പറഞ്ഞു: ദേവു ഇനി, ഹരി മാമന്റെ കൂടെ പോയി കളിക്ക്..

കേട്ടതും ദേവു ഓടി.. ഹരിയുടെ അടുത്തേക്ക്..

വീണയുടെ മനസ്സിന് അൽപം ആശ്വാസം തോന്നി, ദേവു ഹരിയുടെ കൈ പിടിച്ചു വലിച്ചു കളിക്കാം എന്ന് പറഞ്ഞു കൊണ്ട് വലിച്ച് നടക്കുന്നത് കണ്ടപ്പോൾ..

................................................................

ഹരി മനസ്സിലാവാതെ വീണയെ നോക്കി...

വീണ ഹരിയോട് ചേർന്നിരുന്നു. ഹരിയുടെ തോളിൽ തന്റെ മുഖം ചേർത്ത്.

ഹരിയുടെ മുഖത്ത് നോക്കാതെ വീണ പറഞ്ഞു : ഒരുപാട് ആലോചിച്ചു ഹരി.. ഒരുപാട്.. ഒരുത്തരം കിട്ടിയില്ല,, എന്താണ് നമ്മൾ തമ്മിൽ ഉള്ള റിലേഷൻ എന്നത്..

വീണ തുടർന്നു : നീ മിണ്ടാതെ, മൈൻഡ് ചെയ്യാതെ, ഫോർമൽ ആയി സംസാരിക്കുമ്പോൾ ഒക്കെ, ഉള്ളിൽ വല്ലാത്ത നീറ്റൽ ആയിരുന്നു.

എല്ലാവരോടും പഴയ പോലെ പെരുമാറുമ്പോൾ, എന്നോട് മാത്രം നീ അകലം പാലിച്ചു കൊണ്ട്...

ശരിയാണ്, നമ്മൾ തമ്മിൽ, അത് ഒരിക്കലും ശരിയാവില്ല, ശരിയല്ല സമൂഹത്തിനു മുന്നിൽ, പക്ഷെ എന്റെ മനസ്സിന് അതാണ് ശരി എന്ന് തോന്നുന്നു.

ആരും

💬 Comments

View all comments