0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.5K

വാ പൊളിച്ചിരുന്നു, കണ്ണും തുറിച്ച് ആയിഷയെ നോക്കി കൊണ്ട് കുറച്ചു നേരം...

ഹരി : മാം, എന്തൊക്കെയാ പറയുന്നത്..

ആയിഷ : ഞാൻ അമേരിക്കൻ സിറ്റിസ്സൻഷിപ് ഉള്ള ആളാണ് എന്ന് ഹരിക്ക് അറിയുമോ..

ഹരി : ആ.. അറിയാം.. അതുകൊണ്ട്..

ആയിഷ : എന്റെ ഇവിടെ വിസ എക്സ്റ്റൻഷൻ കാലാവധി കഴിയാറായി..ഇനി എക്സ്റ്റൻഷൻ കിട്ടില്ല. സൊ,,, എനിക്ക് ഇനി ഇവിടെ തുടരണം എങ്കിൽ, തിരിച്ചു പോയി, പുതിയ വിസ അപ്ലൈ ചെയ്ത ശേഷം, അത് അപ്പ്രൂവ് ആയി, അങ്ങിനെയേ വരാൻ പറ്റൂ...

ഹരി : അതിന്..

ആയിഷ : മുഴുവൻ കേൾക്ക് ആദ്യം..

ഹരി വാ അടച്ചു..

ആയിഷ തുടർന്നു : വളരെ ചുരുക്കം പേർക്ക് അറിയുന്ന ഒരു കാര്യം ഉണ്ട്, ഞാൻ അത് ഹരിയോട് പറയാൻ പോവാണ്...

ഫൈസി, അവൻ എന്റെ ആദ്യ മാര്യേജിലെ ആണ്. ആൻഡ് വി ആർ ഡിവോഴ്സ്ഡ്.

ഹരി : അറിയാം......

ആയിഷ : യെസ്... പക്ഷെ, അറിയാത്ത ഒന്നുണ്ട്, എന്റെ സെക്കൻഡ് മാര്യേജ്. ഐ മാരീഡ് എഗൈൻ ഇൻ അമേരിക്ക വിത്ത്‌ എ പഞ്ചാബി.

ഹരി വാ പൊളിച്ചു ശ്വാസം വിടാതെ ആയിഷയെ തന്നെ നോക്കി ഇരുന്നു.

അനു അല്ലാതെ, ഇപ്പോൾ ഇത് ഹരിക്കെ അറിയൂ. അതായത് എന്റെ ഉമ്മാക്ക് പോലും അറിയില്ല.

ആയിഷ : വി ആർ സെപ്പറേറ്റഡ്,, പക്ഷെ തിരിച്ചു പോയി പുതിയ വിസക്ക് അപേക്ഷിക്കുമ്പോൾ, ഇന്നത്തെ ഇന്ത്യൻ പൊളിറ്റിക്കൽ സിറ്റുവേഷൻ അനുസരിച്, പഴയ കല്യാണം ഒരു ഇഷ്യൂ ആവാൻ ചാൻസ് കൂടുതൽ ആണ്.. എന്റെ തിരിച്ചു

💬 Comments

View all comments