0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.5K

ലെസ്ബിയൻ മാര്യേജ്.. എംബസിക്കാർ എന്താ പൊട്ടന്മാർ ആണോ ഹരി..

ഹരി : മാം,,, എന്നെ കൊണ്ട് പറ്റില്ല. ഞാൻ ലവിനെ പറ്റി ചിന്തിക്കുക കൂടെ ചെയ്യില്ല ജീവിതത്തിൽ എന്ന് ശപതം എടുത്തിട്ടുള്ളതാണ്..

ആയിഷ പൊട്ടി ചിരിച്ചു കൊണ്ട് : ലവിനെ പറ്റി ഇവിടെ ആര് പറഞ്ഞു.

ആയിഷ സീരിയസ് ആയി : എനിക്ക് നിന്റെ പ്രശ്നങ്ങൾ അറിയാം, ഇപ്പോൾ നിനക്ക് എന്റെയും. രണ്ടിനും ഉള്ള സൊല്യൂഷൻ ഞാൻ പറയാം, ശരിക്ക് കേട്ടോ..

ആയിഷ: നമ്മുടെ മാര്യേജ് ബൈ ബുക്ക്‌ ഒൺലി ആയിരിക്കും, അതായത് അന്വേഷണം കഴിഞ്ഞ് എനിക്ക് പൗരത്വം കിട്ടുന്ന വരെ. അത് കഴിഞ്ഞാൽ നമ്മൾ പരസ്പര ധാരണയിൽ ഡിവോഴ്സ് ചെയ്യുന്നു.

അതിന് പകരം, ഞാൻ ബോർഡ് ഓഫ് ഡയറക്ടർസിൽ കയറിയതും, നിനക്ക്, ആർക്കിടെക്ട് ആയി നമ്മുടെ കമ്പനിയിൽ, അതും ഡയറക്റ്റ് തേർഡ് ലെവലിൽ ജോയിനിങ്. ബാംഗ്ലൂർ ബ്രാഞ്ചിൽ തന്നെ, വീണയുടെ അണ്ടറിൽ.

ഹരി ആലോചിച്ചു തല പുണ്ണ് ആക്കാൻ തുടങ്ങി.. ഒന്നും അങ്ങോട്ടും തെളിയുന്നും ഇല്ല. മനസ്സിൽ ആകെ മൂടൽ മഞ് നിറഞ്ഞ പോലെ..

ആയിഷ ഹരിയെ നോക്കി : സൊ.. ടേക്ക് ടൈം, യൂ ഹാവ് 30 മിനിറ്റ്സ്.

ഹരി : ടേക്ക് ടൈം എന്ന് പറഞ്ഞു, 30 മിനുട്ടോ മാം?.. ഇത് ലൈഫിന്റെ കാര്യം ആണ്...

ആയിഷ : ജോർജ് സാറിനെ കാണണം, ഇന്ന് തന്നെ കാര്യങ്ങൾ പറയണം, തിങ്കളാഴ്ച എമ്ബസിയിലേക്ക് അപ്പോയിന്റ്മെന്റ് എടുക്കണം... സമയം കുറവാണ്..

ഹരി കാറിൽ നിന്നും ഇറങ്ങി, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്ന്, എത്ര ആലോചിച്ചിട്ടും ഒരുപിടുത്തവും

💬 Comments

View all comments