0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.6K

ഫാമിലി ആയി വരണം..

ലില്ലി : യാ ഷുവർ....

ആയിഷ കാർ ഓടിക്കുമ്പോൾ അടുത്തിരുന്നു ഹരി ആയിഷയുടെ മുഖത്ത് നോക്കാതെ പറഞ്ഞു : മാം, ഫേക്ക് മാര്യേജ് ആണ് എന്നറിയാം. പക്ഷെ അമ്മ എപ്പോഴും പറയും കല്യാണത്തിന്റെ പവിത്രതയെ പറ്റി. അതുകൊണ്ടാണ്, ഞാൻ ബൈക്ക് വാങ്ങാൻ കൂട്ടി വച്ച പൈസ എടുത്ത് ആ മാമിന്റെ കഴുത്തിൽ കിടക്കുന്ന ആ താലി വാങ്ങിയത്. എന്ന് ഡിവോഴ്സ് ആവുന്നോ, അത് തിരിച്ചു തരണം.. എന്റെ ഇത് വരെ ഉള്ള സേവിങ്സ് ആണ് അത്...

ആയിഷ ഹരിയെ നോക്കി : സൊ.. നിനക്ക് ഒരു ബൈക്ക് വേണം, അതല്ലേ..

ഹരി ആയിഷയെ നോക്കി കണ്ണ് തുറിച്ചു കൊണ്ട് നോക്കി എന്നിട്ട് പറഞ്ഞു : ഓ,,, എന്റെ മാം....

ഹരി വീണ്ടും കണ്ണുകൾ റോട്ടിലേക്ക് നീട്ടി...

ബ്ലൂ കോട്ടും സ്യുട്ടും അണിഞ്ഞു ഹരിയും, കൈകൾ ഇല്ലാത്ത ബ്ലൂ വെഡിങ് ഗൗണിൽ ആയിഷയും വന്നവരുടെ കണ്ണുകളും മനസ്സും നിറച്ചു.

ഓഫീസിലെ ആൾക്കാരും, അവരുടെ ഫാമിലിയും, ബോർഡ് ഓഫ് ഡയറക്ടർസും അവരുടെ ഫാമിലിയും പിന്നെ ഫൈസിയും, അവന്റെ ഉമ്മുമ്മ നഫീസയും. വീണയും ദേവൂട്ടിയും വന്നില്ല. വീണക്കു കാണാൻ താല്പര്യം ഇല്ലാത്തത് തന്നെ ആയിരുന്നു കാരണം.

വരുന്ന എല്ലാവരുടെയും, ഹരിയുടെ ഫാമിലി എവടെ എന്നുള്ള ചോദ്യത്തിന്, ഹരി ഒറ്റ ഉത്തരം കൊടുത്തു : വന്നിട്ടില്ല, അവർ തനി നാടൻ ചിന്താ ഗതിക്കാർ ആയതു കൊണ്ട്, അങ്ങോട്ട് സ്വീകരിക്കാൻ പറ്റിയിട്ടില്ല. ഇന്റർകാസ്റ്റ് മാര്യേജ് പ്ലസ് വയസ്സിന്റെ ഡിഫറെൻസ്..

" എന്ത് മൈരിന് ആവോ, ഫോട്ടോ എടുപ്പും, വീഡിയോ ഷൂട്ടും.

💬 Comments

View all comments