0%

Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.5K

എന്താ പറയുക.. വക്കീൽ ഒരു അടിപൊളി വക്കീൽ ആണ്. ലീഗലിനു പകരം വക്കീൽ ക്രിമിനൽ കേസ് ലോയർ ആണ് ആവേണ്ടിരുന്നത്. മനസ്സിലുള്ളത് തോണ്ടി എടുത്തു പുറത്തു ഇടാൻ അത്രക്കും കഴിവുണ്ട് വക്കീലിന്.

ആയിഷ ചിരിച്ചു കൊണ്ട് : ഓ അങ്ങിനെ...

ഹരി ഒന്ന് ചിരിച്ചു...

ആയിഷ : പിന്നെ, ഫൈസിയുടെ റഷ്യൻ ഗേൾ ഫ്രണ്ടിന്റെ പേര് എന്താ?.

ഹരി കുടിക്കാൻ എടുത്ത ഗ്ലാസ്‌ അത് പോലെ തിരിച്ചു വച്ചു.

മകനെ പറ്റി വിവരങ്ങൾ ചോർത്താൻ ആണോ തന്നെ കുടിപ്പിച്ചു പൂസാക്കുന്നത്.. ഹരി മനസ്സിൽ ചോദിച്ചു..

ഹരി : ഗേൾ ഫ്രണ്ട് അല്ല, അവന്റെ ബ്ലോഗ്സ് വായിക്കാറുള്ള ഒരു വായനക്കാരി അല്ലെങ്കിൽ ആരാധിക..

ആയിഷ ഹരിയെ നോക്കി സംശയത്തോടെ : ബ്ലോഗ്സോ.. എന്ത് ബ്ലോഗ്സ്..

ഹരി ചിരിച്ചു കൊണ്ട് : മാം, ഹി ഈസ്‌ എ ഗുഡ് റൈറ്റർ. ഹി ഈസ്‌ ഓസം. മാം ഞാൻ പ്രോമിസ് ചെയ്യുന്നു, മാമിന് അവനെ ഓർത്തു ഒരു പേടിയും വേണ്ട, അത്രക്ക് നല്ല പയ്യൻ ആണ് അവൻ..

ആയിഷ ആലോചിച്ചു കൊണ്ട് : അപ്പോൾ ഹരിക്ക് എന്നേക്കാൾ നന്നായി അവനെ അറിയാം അല്ലെ..

ഹരിക്ക് പിന്നെ ഒന്നും വന്നില്ല വായിൽ നിന്ന്. പറയാനും തോന്നിയില്ല.

ആയിഷ : ഫിനിഷ് ചെയ്യാം?..

ഹരി റൂഫ് ടോപ് ബാറിൽ നിന്നും ഇറങ്ങി ആയിഷയുടെ പിന്നാലെ നടന്നു..

ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോറിനു പകരം 5 ആം നമ്പർ ഞെക്കുന്നത് കണ്ടിട്ട്, ഹരിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ചോദിച്ചില്ല ഒന്നും.

ആയിഷയുടെ പിന്നാലെ ഹരി ഒരു

💬 Comments

View all comments