Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
മനസ്സിൽ ഓടി എത്തി.
ഹരി : എന്റെ ഐഷു ഉള്ളപ്പോൾ, എനിക്ക് എന്തിനാ വേറെ പെണ്ണ്.
ഹരിയും ആയിഷയും പരസ്പരം ചുണ്ടുകൾ ചേർത്ത് ചുംബിച്ചു.
ഹരി : എനിക്കും കുറച്ചു ഡിമാൻഡ്സ് ഉണ്ട്...
ആയിഷ : പറ...
ഹരി : അഗർവലിന്റെ കൂടെ കൂടി എന്നെ കക്കോൾഡ് ആക്കുന്ന പരുപാടി ഇനി നടക്കില്ല.
ആയിഷ: ഹരീ അത്.... ഞാൻ... അയാളുടെ സഹായം ഇല്ലാതെ മുംബൈ ബ്രാഞ്ച് ഇത്ര പെട്ടെന്ന് തുറക്കാൻ പറ്റുമായിരുന്നില്ല. അല്ലാതെ, ഞാൻ....
ഹരി : അറിയാം... ഇനി ഉണ്ടാവാൻ പാടില്ല എന്നാ ഞാൻ പറഞ്ഞത്..
ആയിഷ : ഒരിക്കലും ഉണ്ടാവില്ല. ഉമ്മ, ഫൈസി സത്യം...
ഹരി : മ്മ്.... വലി നിർത്തണം..
ആയിഷ : മ്മ്... ശരി..
ഹരി : പിന്നെ,, അനാവശ്യ ഇംഗ്ലീഷ് തെറി വിളികൾ ഒഴിവാക്കി കൂടെ...
ആയിഷ ചിരിച്ചു കൊണ്ട് : ഓ ശ്രമിക്കാം, പിന്നെ...
ഹരി ഒന്നാലോചിച്ച ശേഷം : വീണ ചേച്ചിടെ പാർട്ടി എങ്ങിനെ ഉണ്ടായിരുന്നു?.
ആയിഷ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി : നൈസ് ആയിരുന്നു. സിംപിൾ...
ഹരി ആലോചിച്ച് കൊണ്ട് : മ്മ്മ്...
ആയിഷ : ഹരി ആയിരുന്നില്ലേ ഇട നിലക്കാരൻ, വരായിരുന്നില്ലേ...
ഹരി തട്ടിൻ മുകളിലേക്ക് നോക്കി കൊണ്ട്: മടി.. ഫേസ് ചെയ്യാനുള്ള മടി..
ആയിഷ : അല്ലാതെ പഴയ സ്പാർക് കത്തിപ്പിടിക്കാൻ ചാൻസ് ഉള്ളത് കൊണ്ട് അല്ല അല്ലെ..
ഹരി ആയിഷയെ നോക്കി : അങ്ങിനെ ചോദിച്ചാൽ..
ആയിഷ കലിപ്പിച്ചു നോക്കി കൊണ്ട് : എടാ ഹരീ....... നിന്നെ ഞാൻ എങ്ങിനെ വിശ്വസിക്കും?..
💬 Comments
View all comments